Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Claim Notices

Published 27 October 2020

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_Gaz-42-Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 42 2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

3. Address—Anchalummoodu, Perinad P. O., Kollam.

4. Liability—Limited.

5. Area of operation—Division 1 to 11, 54 and 55 of Kollam Corporation and Panayam and Thrikkaruva Panchayath.

6. Main Object—As per bye law clause-4

7. Type of society—Miscellaneous Societies-(1) Categorical Statements

(1)

No. O-9691/2019. 19th August 2020.

1. Name & No. of the Society—Anchalummoodu Pravasi Development Social Welfare Co-operative Society Ltd. No. Q. 1696.

2. Date of Registration—19-8-2020.

Social Welfare Societies- Better living societies, Literary societies and Welfare Societies., As per Rule 15-12.(1).

8. Authorized Share Capital—` 3,35,00,000.

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Gaz. No. 42/2020/DTP (Co-operative). 481 27th OCT. 2020] CO-OPERATIVE DEPARTMENT 154

ക്ലെയിം നോട്ടീസ്

(2)

No. O-10032/2019. 19th August 2020.

1. Name & No. of the Society—Pavumba Vanitha Co-operative Society Ltd. No. Q. 1695.

2. Date of Registration—19-8-2020.

3. Address—Pavumba P. O., Karunagappally, Kollam, Pin-690 574

4. Liability—Limited.

5. Area of operation—Thazhava Panchayath.

6. Main Object—As per bye law clause-5.

7. Type of society—Vanitha Co-operative Societies—

Primary—Primary Women Co-operative Societies., As per Rule 15-10 (1).

8. Authorized Share Capital—` 55,50,000.

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

നമ്പർ ഒ.-575/2016. 2016 ഏപ്രിൽ 30.

പത്തനംതിട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 29-3-2016-ലെ എസ്. സി. റ്റി. എം. 3600/2015-ാം നമ്പർ ഉത്തരവ് പ്രകാരം ഇലന്തൂർ ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 217-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കോഴഞ്ചേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോഴഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്. ലിക്വിഡേറ്റർ 30-4-2016-ൽ ചാർ÷് എടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സഹകരണസംഘം ലിക്വിഡേറ്റർ, ജോയിന്റ ്് രജിസ്ട്രാർ ഇലന്തൂർ ബ്ലോക്ക് മാർക്കറ്റിംഗ് ജനറലിന്റെ കാര്യാലയം, സഹകരണ സംഘം(ക്ലിപ്തം) പത്തനംതിട്ട. നമ്പർ പി. റ്റി. 217.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General), Kollam.

നമ്പർ ഒ. 70/2020/ആർഡിസ്. 2020 ആഗസ്റ്റ് 27.

(General).

ക്ലെയിം നോട്ടീസ്

നമ്പർ കെ.-878/2014. 2020 ആഗസ്റ്റ് 21.

കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ അവർകളുടെ 19-2-201 4 & 27-4-2020-ലെ 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ്-പഴയന്നൂർ), പഴയന്നൂർ ബ്ലോക്ക് കോ-ഓപ്പറേറ്റീവ് കോളേജ് ആന്റ ് എഡ്യൂക്കേഷണൽ സൊസൈറ്റി ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ട് അനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

എ. ഇ. എൽ. 9566/2013 ഉത്തരവ് പ്രകാരം ക്യു. 1280 കൊട്ടാരക്കര പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം-ലെ ലിക്വിഡേറ്ററായി എഴുകോൺ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠ താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ തുക അടവാക്കാനു≠െങ്കിൽ ആയത് നേരിൽ തന്ന് അടച്ച് രശീതി കൈപ്പറ്റേ≠താണെന്നും ഇതിനാൽ സംഘം അംഗങ്ങളേയും പൊതുജനങ്ങളേയും അറിയിക്കുന്നു.

സഹകരണസംഘം (ഒപ്പ്)

ജോയിന്റ ്് രജിസ്ട്രാർ ലിക്വിഡേറ്റർ, ജനറലിന്റെ കാര്യാലയം, സഹകരണ സംഘം ഇൻസ്പെക്ടർ, കൊല്ലം. എഴുകോൺ യൂണിറ്റ് 1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1549-ാം നമ്പർ പഴയന്നൂർ ബ്ലോക്ക് കോ-ഓപ്പറേറ്റീവ് കോളേജ് ആന്റ ് എഡ്യുക്കേഷണൽ സൊസൈറ്റി.

2. രജിസ്റ്റർ ചെയ്ത തീയതി—27-8-2020.

3. മേൽവിലാസം—പി. ഒ. പഴയന്നൂർ.

4. പ്രവർത്തന പരിധി—തിരുവില്വാമല, പഴയന്നൂർ, കൊ≠ാഴി, ചേലക്കര, പാഞ്ഞാൾ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്.

5. ബാധ്യത—ക്ലിപ്തം.

6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും.

7. അംഗീകൃത ഓഹരി മൂലധനം—

'എ' ക്ലാസ് ` 500 × 3000 = `15,00,000 'ബി' ക്ലാസ് ` 1,000 × 1000 = `10,00,000 'സി' ക്ലാസ് ` 100 × 50000 = ` 50,00,000

ആകെ ` 75,00,000482 27th OCT. 2020] CO-OPERATIVE DEPARTMENT 155

ക്ലെയിം നോട്ടീസ്

8. സംഘത്തിന്റെ തരം—ചട്ടം 15 (8) (1) (എ) 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 ഇരട്ടി.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ(ജനറൽ) ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). [1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 ചട്ടം 69 (2) പ്രകാരം]

നമ്പർ 1481/2019/എം. 2020 സെപ്റ്റംബർ 15.

പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 23-7-2019-ാം തീയതിയിലെ 7304/2017/എ. ഇ. എൽ. നമ്പർ ഉത്തരവ് പ്രകാരം പാലക്കാട്

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 ചട്ടം 69 (2) പ്രകാരം]

നമ്പർ 790/2013/ആർ. 2020 സെപ്റ്റംബർ 15.

പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-4-2016-ാം തീയതിയിലെ 9365/2014/എ. ഇ. എൽ. നമ്പർ ഉത്തരവ് പ്രകാരം പാലക്കാട് സഹകരണ മണ്ണിര വളർത്തൽ വിപണന സംഘം ക്ലിപ്തം നമ്പർ പി. 1179-ന്റെ പ്രവർത്തനം നിർത്തൽചെയ്തുകൊ≠ും പാലക്കാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മു≠ൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും ഉത്തരവായിട്ടുള്ളതാണ്. ടി സംഘത്തിന്റെ ആസ്തി ബാധ്യതകളെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അവകാശവാദമോ/ആക്ഷേപമോ ഉ≠െങ്കിൽ ആയത് ടി നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 (ര≠്) മാസത്തിനകം മതിയായ രേഖകൾ സഹിതം ലിക്വിഡേറ്ററെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും തുക അടവാക്കാനു≠െങ്കിൽ ആയത് നേരിൽ വന്ന് അടച്ച് രശീതി കൈപ്പറ്റേ≠താണെന്നും ഇതിനാൽ സംഘം അംഗങ്ങളേയും പൊതുജനങ്ങളേയും അറിയിക്കുന്നു.

മേൽപ്പറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, സഹകരണസംഘം പാലക്കാട് സഹകരണ മണ്ണിര അസിസ്റ്റന്റ ്് രജിസ്ട്രാർ വളർത്തൽ വിപണന സംഘം ജനറലിന്റെ കാര്യാലയം, ക്ലിപ്തം നമ്പർ പി. 1179/യൂണിറ്റ് പാലക്കാട്. ഇൻസ്പെക്ടർ, മു≠ൂർ.

മുനിസിപ്പാലിറ്റി വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1057-ന്റെപ്രവർത്തനം നിർത്തൽ ചെയ്തുകൊ≠് പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മു≠ൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും ഉത്തരവായിട്ടുള്ളതാണ്. ടി സംഘത്തിന്റെ ആസ്തി ബാധ്യതകളെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ടി നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 (ര≠്) മാസത്തിനകം മതിയായ രേഖകൾ സഹിതം ലിക്വിഡേറ്ററെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും തുക അടവാക്കാനു≠െങ്കിൽ ആയത് നേരിൽ വന്ന് അടച്ച് രശീതി കൈപ്പറ്റേ≠ താണെന്നും ഇതിനാൽ സംഘം അംഗങ്ങളേയും പൊതുജനങ്ങളേയും അറിയിക്കുന്നു.

മേൽപ്പറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ, സഹകരണസംഘം പാലക്കാട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ ് രജിസ്ട്രാർ വനിത സഹകരണ സംഘം ജനറലിന്റെ കാര്യാലയം, ക്ലിപ്തം നമ്പർ പി. 1057/യൂണിറ്റ് പാലക്കാട്. ഇൻസ്പെക്ടർ, മു≠ൂർ.

483
Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_Gaz-42-Co-operative/. Archive identifier in.gazette.kerala_new.2020-10-27.part_3_Gaz-42-Co-operative.