Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 27 October 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_Gaz-No-42-Fair-value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 42 dated 27th October 2020.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : ജി. ഹരികുമാർ)

തിരുത്തൽ പരസ്യം

നമ്പർ എഫ്-149910/2019.

2020 ജൂൺ 22.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ പൂതക്കുളം ചാലിൽ ലക്ഷംവീട്ടിൽ ശ്രീ. സൈജു സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 1-8-2019-ലെ ഡി3-20898/19-ാം നമ്പർ റിപ്പോർട്ട്.

(4) 30-9-2019-ലെ ഈ ഓഫീസിലെ ഇതേ നമ്പർ നടപടിക്രമം.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Village Classification

Taluk

Sl. Block Re-Survey

No. No. No.

Local

Body

Sub-

Division

No.

Fair Value per Are ` 1 37 17 15-3 പാരിപ്പള്ളി കൊല്ലം പാരിപ്പള്ളി Residential 10,000

Plot without vehicular access റവന്യൂ ഡിവിഷണൽ ഓഫീസ്, കൊല്ലം.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : ജി. ഹരികുമാർ)

(1)

നമ്പർ എഫ്-200625/2020.

2020 ജൂൺ 29.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ ഡീസന്റ ് ജംഗ്ഷൻ, വെട്ടിലത്താഴം, ആനന്ദകൃപയിൽ ശ്രീ. ഷാജി സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 20-3-2020-ലെ ഡി3-5117/20-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

Gaz. No. 42/2020/DTP/CLR (Fair Value-Supplement). 473 2

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്)

`

22 Re. 1 with PWD/NH

road access

ശ്രീ. ഷാജി, എം., കൊല്ലം തൃക്കോവിൽവട്ടം 250/1 Govt. Property Residential plot 30,000 ആനന്ദകൃപ, വെട്ടിലത്താഴം, ഡീസന്റ ് ജംഗ്ഷൻ പി. ഒ., തൃക്കോവിൽവട്ടം, കൊല്ലം

(2)

നമ്പർ എഫ്-9767/2017.

2020 ജൂലൈ 7.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ പായിക്കുഴി മുറിയിൽ മു≠ുകോട്ടു കിഴക്കതിൽ അബ്ദുൾ സലാം സമർപ്പിച്ച അപേക്ഷ.

(3) കരുനാഗപ്പള്ളി ഭൂരേഖ തഹശീൽദാരുടെ 28-4-2017, 20-3-2020, 12-6-2020 എന്നീ തീയതികളിലെ ഡി2-5048/17-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Village Classification

Taluk

Fair Value

per Are

Sl. Block Re-Survey

No. No. No.

Local

Body

Sub-

Division

No.

` 1 3 38 1-1 ഓച്ചിറ കരുനാഗപ്പള്ളി ഓച്ചിറ Residential 41,250

Plot with private road access

(3)

നമ്പർ എഫ്-9767/2017.

2020 ജൂലൈ 7.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ പായിക്കുഴി മു≠ുകോട്ടു കിഴക്കതിൽ അബ്ദുൾ സലാം സമർപ്പിച്ച അപേക്ഷ.

(4) കരുനാഗപ്പള്ളി തഹശീൽദാരുടെ 28-4-2017, 20-3-2020, 12-6-2020 എന്നീ തീയതികളിലെ ഡി2-5048/2017-ാം നമ്പർ റിപ്പോർട്ട്.

(5) ജില്ലാ കളക്ടറുടെ 4-2-2017-ലെ എം1-55292/16-ാം നമ്പർ നിർദ്ദേശം.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

474 3

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്)

` ശ്രീ. അബ്ദുൾ സലാം കരുനാഗപ്പള്ളി ഓച്ചിറ 38/1 Govt. Property Residential 41,250 മു≠ുകോട്ടു കിഴക്കതിൽ, 3 Re. 1 plot with ഓച്ചിറ

Pan./Corp./Mun. road access

ശ്രീ. അബ്ദുൾ സലാം കരുനാഗപ്പള്ളി ഓച്ചിറ 38/2 Govt. Property Residential 41,250 മു≠ുകോട്ടു കിഴക്കതിൽ, 3 Re. 1 plot with ഓച്ചിറ

Pan./Corp./Mun. road access

(4)

നമ്പർ എഫ്-205535/2020.

2020 ജൂലൈ 8.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ സൗമ്യ ഭവനത്തിൽ ശ്രീ. സജി സമർപ്പിച്ച അപേക്ഷ.

(3) കുന്നത്തൂർ ഭൂരേഖ തഹശീൽദാരുടെ 8-6-2020, 30-6-2020 എന്നീ തീയതികളിലെ ബി4-3325/2020-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Village Classification

Taluk

Sl. Block Re-Survey

No. No. No.

Local

Body

Sub-

Division

No.

Fair Value per Are ` 1 14 340 13 ശാസ്താംകോട്ട കുന്നത്തൂർ ശാസ്താംകോട്ട Residential 8,500

Plot with PWD/NH road access

(5)

നമ്പർ എഫ്-209496/2020.

2020 ജൂലൈ 21.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ കരിന്തോട്ടുവ മുറി അറപുറത്ത് കിഴക്കതിൽ ഗോപാലൻ ആചാരി സമർപ്പിച്ച അപേക്ഷ.

(3) കുന്നത്തൂർ ഭൂരേഖ തഹശീൽദാരുടെ 26-6-2020-ലെ ബി4-4321/2020-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

475 4

Sl. Block Re-Survey

Village Classification

Taluk

No. No. No.

Local

Body

by use

Sub-

Division

No.

Fair Value per Are ` 1 15 308 2 ശാസ്താംകോട്ട കുന്നത്തൂർ ശാസ്താംകോട്ട Residential 4,200 നമ്പർ എഫ്-156555/2019.

Plot with Pan./Corp./Mun. road access

(6)

2020 ജൂലൈ 30.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ വെട്ടിയറ, നാവായിക്കുളം സ്വാതിയിൽ ശ്രീമതി ഗായത്രിദേവി

സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 22-8-2019, 1-7-2020 എന്നീ തീയതികളിലെ ഡി3-22004/19-ാം

നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Village Classification

Taluk

Sl. Block Re-Survey

No. No. No.

Local

Body

Sub-

Division

No.

Fair Value per Are ` 1 231 15 4 കൊല്ലം വെസ്റ്റ് കൊല്ലം കൊല്ലം വെസ്റ്റ് Residential 5,44,500 നമ്പർ എഫ്-166963/19.

Plot with NH/PWD road access

(7)

2020 ജൂലൈ 30.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തട്ടാമല, പുഷ്പാഞ്ജലിയിൽ ജയകൃഷ്ണൻ, കെ. എ.

സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 29-10-2019, 29-6-2020 എന്നീ തീയതികളിലെ ഡി3-19900/19-ാം

നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sl. Block Re-Survey

Village Classification

Taluk

No. No. No.

Local

Body

by use

Sub-

Division

No.

Fair Value per Are ` 1 25 357 24 കൊല്ലം കൊല്ലം ഇരവിപുരം Residential 4,00,000

കോർപ്പറേഷൻ Plot with

Pan./Corp./Mun. road access

2 25 357 24/2 കൊല്ലം കൊല്ലം ഇരവിപുരം Residential 4,00,000

കോർപ്പറേഷൻ Plot with

Pan./Corp./Mun. road access476 5 (8)

നമ്പർ എഫ്-21132/2020.

2020 ജൂലൈ 30.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ വടക്കുംകര കിഴക്കേ ചേരിയിൽ, ഉമയനല്ലൂർ പി. ഒ.-യിൽ പുള്ളിവിള വീട്ടിൽ ശ്രീ. സുനീർ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 1-7-2020-ലെ ഡി3-5810-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ

(ആർ ഒന്നിന്)

` ശ്രീ. സുനീർ, കൊല്ലം തഴുത്തല 286/47 Govt. Property Residential plot 1,00,000 പുള്ളിവിള വീട്,

27

Re. 1 without road

വടക്കുംകര കിഴക്കേ

access

ചേരിയിൽ,

ഉമയനല്ലൂർ പി. ഒ.,

കൊല്ലം

(9)

നമ്പർ എഫ്-211025/2020.

2020 ജൂലൈ 30.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ തോട്ടത്തിൽ വീട്ടിൽ ശ്രീ. ജോസഫ് ചാർളി സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 26-6-2020-ലെ ഡി3-3561/20-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

Gaz. No. 42/2020/DTP/CLR (Fair Value-Supplement). 477 6

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ

(ആർ ഒന്നിന്)

`

1 ` 2,34,375 with private road access

ശ്രീ. ജോസഫ് ചാർളി, കൊല്ലം ശ‡ികുളങ്ങര 17/28 Govt. Property Residential plot 2,18,750 തോട്ടത്തിൽ വീട്, ശ‡ികുളങ്ങര, കൊല്ലം

1 ` 2,34,375 with private road access

ശ്രീ. ജോസഫ് ചാർളി, കൊല്ലം ശ‡ികുളങ്ങര 17/29 Govt. Property Residential plot 2,18,750 തോട്ടത്തിൽ വീട്, ശ‡ികുളങ്ങര, കൊല്ലം

(10)

നമ്പർ എഫ്-20659/2015.

2020 ആഗസ്റ്റ് 5.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28A (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ ഇളംകുളം, എസ്.എസ്. മന്ദിരത്തിൽ ശ്രീ. സഹദേവൻ സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 21-9-2015, 5-3-2019, 30-12-2019, 7-7-2020 എന്നീ തീയതികളിലെ ഡി3-42427/19-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sl. Block Re-Survey

Village Classification

Taluk

No. No. No.

Local

Body

by use

Sub-

Division

No.

Fair Value per Are ` 1 40 250 16-3 കല്ലുവാതുക്കൽ കൊല്ലം പാരിപ്പള്ളി Residential 40,000

Plot with private road access

(11)

നമ്പർ എഫ്-20659/2015.

2020 ആഗസ്റ്റ് 5.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ ഇളംകുളം എസ്.എസ്. മന്ദിരത്തിൽ ശ്രീ. സഹദേവൻ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 21-9-2015, 5-3-2019, 30-12-2019, 7-7-2020 എന്നീ തീയതികളിലെ ഡി3-42427/15-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

478 7

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ

(ആർ ഒന്നിന്)

` ശ്രീ. സഹദേവൻ, കൊല്ലം പാരിപ്പള്ളി 250/16 Govt. Property Residential plot 40,000 എസ്.എസ്.മന്ദിരം,

40 Re. 1 with private

ഇളംകുളം,

road access

പാരിപ്പള്ളി,

കൊല്ലം

റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ്) കൊല്ലം.

റവന്യൂ ഡിവിഷണൽ ഓഫീസർ.

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : സി. ജി. ഹരികുമാർ)

നമ്പർ എഫ്-206504/2020.

2020 ആഗസ്റ്റ് 14.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ വേളമാനൂർ, വിജയവിലാസത്തിൽ ശ്രീ. വിജയകുമാർ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 1-6-2020, 6-7-2020 എന്നീ തീയതികളിലെ ഡി3-7443/2020-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

479 8

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ ക്ലാസിഫിക്കേഷനും നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ വിലയും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ

(ആർ ഒന്നിന്)

` ശ്രീ. വിജയകുമാർ, കൊല്ലം പാരിപ്പള്ളി 63/8 Govt. Property Residential 5,000 വിജയവിലാസം,

40 Re. 1 plot without

വേളമാനൂർ,

vehicular

പാരിപ്പള്ളി,

access

കൊല്ലം

ശ്രീ. വിജയകുമാർ, കൊല്ലം പാരിപ്പള്ളി 63/19 Govt. Property Residential 5,000 വിജയവിലാസം,

40 Re. 1 plot without

വേളമാനൂർ,

vehicular

പാരിപ്പള്ളി,

access

കൊല്ലം

ശ്രീ. വിജയകുമാർ, കൊല്ലം പാരിപ്പള്ളി 63/20 Govt. Property Residential 5,000 വിജയവിലാസം,

40 Re. 1 plot without

വേളമാനൂർ,

vehicular

പാരിപ്പള്ളി,

access

കൊല്ലം

റവന്യൂ ഡിവിഷണൽ ഓഫീസ്, കൊല്ലം.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

480
Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_Gaz-No-42-Fair-value/. Archive identifier in.gazette.kerala_new.2020-10-27.part_3_Gaz-No-42-Fair-value.