Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7377 ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 മാധുരി അശോകൻ ഭാര്യ 45 2 അമൽ കെ. അശോക് മകൻ 23 3 അശ്വതി, കെ. ആർ. മകൾ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
പ്രകാരം സർക്കാർ ഉത്തരവായിട്ടു≠്. ആയത് പ്രകാരം ടി ജീവനക്കാരുടെ ജൂലൈ മാസത്തെ വേതനത്തിൽ നിന്നും ആറ് ദിവസത്തെ വേതനമായ ` 13,320 കുറവ് ചെയ്ത് ` 54,020 അനുവദിച്ച് ഉത്തരവാകുന്നു.
2020 ജൂലൈ മാസത്തെ മൊത്തം വേതന തുക (3 പേർ)—` 67,340.
ജി. ഒ. (പി.) നമ്പർ 53/2020 തീയതി 30-4-2020 ഉത്തരവ് പ്രകാരം ജൂൺ മാസത്തെ 6 ദിവസത്തെ വേതനം കുറവ് ചെയ്ത തുക—` 13,320.
കുറവ് ചെയ്ത ശേഷം അനുവദിക്കേ≠ തുക—
` 54,020.
സർവ്വീസ് ചാർ÷് @ 5%—` 2,701.
CGST @ 9%—` 5,104.89.
SGST @ 9%—` 5,104.89.
Kuttanad Taluk
Kerala Food Cess @ 1%—` 567.21.
കുട്ടനാട് തഹശീൽദാരുടെ നടപടിക്രമം
(ഹാജർ : വിജയസേനൻ, റ്റി. എെ.)
നമ്പർ എ1-11898/2015. 2020 ആഗസ്റ്റ് 27.
വിഷയം: —വാച്ച്മാൻ (ദിവസ വേതനം)—2020 ജൂലൈ മാസത്തെ വേതനം നൽകുന്നത് സംബന്ധിച്ച്.
വായന: —(1) ജി. ഒ. (ആർ. റ്റി. നമ്പർ 3494/2015/ ആർ. ഡി. തീയതി 4-7-2015.
(2) സ. ഉ. (അച്ചടി) നമ്പർ 81/2019 ധന.
തീയതി 9-7-2019.
(3) ജി. ഒ. (പി) നമ്പർ 119/2019 ധന. തീയതി 30-8-2019.
ആകെ—` 67,497.99.
മേൽപ്രകാരമുള്ള ` 67,498 (അറുപത്തേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ട് രൂപ മാത്രം) "2053-00-094-99-02-05 (wages)" എന്ന ശീർഷകത്തിൽ നിന്നും ക≠ിജന്റ ് ബിൽ പ്രകാരം മങ്കൊമ്പ് സബ് ട്രഷറിയിൽ നിന്നും മാറി ടി ജീവനക്കാരെ നിയോഗിച്ച കെസ്കോൺ എന്ന സ്ഥാപനത്തിന് നൽകുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
(4) മാനേജിംഗ് ഡയറക്ടർ, കെസ്കോൺ-ന്റെ 10-8-2020-ലെ 2514/2020-2021 നമ്പർ കത്ത്.
(5) സ. ഉ. (അച്ചടി) നമ്പർ 53/2020 ധന.
തീയതി 30-4-2020.
NOTICE
No. C8-5949/2020/K.Dis. 1st October 2020.
Remya, C. S., Puthuparambil Vadakkethil, Kozhuvalloor Muri, Mulakkuzha Village, Chengannur Taluk, Alappuzha District Kerala State has applied for a legal heirship certificate in respect of her Husband Chemparuthil Surendran Sujith who expired on 2-8-2020.
The legal heirship certificate is required receiving the employment benefits, insurance claims, salary arrears and for various other purposes. The enquiry conducted through the Village Officer, Mulakkuzha stated that the following persons are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
വായന (1) ഉത്തരവ് പ്രകാരം കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് മെൻ ഡെവലപ്മെന്റ ് ആന്റ ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ (കെസ്കോൺ), തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ കുട്ടനാട് മിനി സിവിൽ സ്റ്റേഷനിൽ നിയമിതരായിട്ടുള്ള ശ്രീ. ഹംസക്കുട്ടി, ശ്രീ. സുരേഷ്, കെ., ശ്രീ. സുനിൽകുമാർ, കെ. എന്നീ 3 വാച്ച്മാൻ മാർക്ക് 2020 ജൂലൈ മാസത്തിൽ ഡ്യൂട്ടി ചെയ്ത ഇനത്തിൽ വേതനമായി ചുവടെ ചേർത്തതിൻ പ്രകാരമുള്ള തുക നൽകുന്നതിന് കെസ്കോൺ എന്ന സ്ഥാപനം വായന (4) പ്രകാരം അറിയിച്ചിട്ടു≠്. സൂചന (3) ഉത്തരവ് പ്രകാരം പരമാവധി പ്രതിമാസ വേതനം ഒഴിവാക്കി അധികജോലി ചെയ്ത ദിവസത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസവേതനം നൽകുന്നതിന് ഉത്തരവായിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ പ്രതിദിനം ` 740 നിരക്കിൽ 3 ജീവന ക്കാർക്കായി ആകെ 91 ദിവസത്തെ വേതനമായ ` 67,498 സൂചന (4) പ്രകാരം അനുവദിച്ചിട്ടു≠്. എന്നാൽ ` 20,000-ന് മേൽ മൊത്ത ശമ്പളമുള്ള താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും കോവിഡ് പകർച്ചവ്യാധിയുടെ പ›ാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഏപ്രിൽ 2020 മുതൽ ആഗസ്റ്റ് 2020 വരെ മാസങ്ങളിലെ ശമ്പളത്തിൽ നിന്നും ആറ് ദിവസത്തെ ശമ്പളം വീതം കുറവ് ചെയ്യേ≠താണ് എന്ന് സൂചന (5) Gaz. No. 42/2020/DTP (CLR).
1 Lalithamma, C. U. Mother 59 2 Remya, C. S. Wife 34 3 Sidharth, S. Son 13 4 Sreenanda, S Daughter 5 27th OCT. 2020] COMMISSIONERATE OF LAND REVENUE 7378 (2) Father of the deceased is not alive and has no unmarried siblings. The above mentioned persons are the only legal heirs of the deceased person. Objections if any against the issue of the legal heirship certificate to the above said persons has to file in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post and filed after the stipulated time will not be considered.
Taluk Office,
(Sd.) Chengannur.
നമ്പർ സി1-5346/2020. 2020 ജൂലൈ 28.
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ പേള മുറിയിൽ മലമേൽ ഇടയിൽ വീട്ടിൽ ജി. തങ്കമ്മ 16-3-2020-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ സുരേഷ്കുമാർ, എൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
Tahsildar.
1 ജയശ്രീ മകൾ 55 2 സുരേഷ്കുമാർ, എൻ മകൻ 52 3 ശ്രീകുമാരി, റ്റി. എൻ. മകൾ 50 Mavelikkara Taluk
പരസ്യം
(1)
നമ്പർ സി1-5344/2020. 2020 ജൂലൈ 28.
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ പേള മുറിയിൽ മലമേൽ ഇടയിൽ വീട്ടിൽ നന്ദകുമാർ നായർ 31-1-2020-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ സുരേഷ്കുമാർ, എൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശ്രീ മകൾ 55 2 സുരേഷ്കുമാർ, എൻ മകൻ 52 3 ശ്രീകുമാരി, റ്റി. എൻ. മകൾ 50 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ള തിനാലും ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാലും പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്നതിനായി ഹാജരാക്കുന്നതിന് ഒന്നാം കക്ഷിയും പരേതന്റെ മകളുമായ ജയശ്രീ ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതിനാലും ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടു ള്ളതിനാലും പരേതയുടെ പേരിലുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നതിനായി ഹാജരാക്കുന്നതിന് ഒന്നാം കക്ഷിയും പരേതന്റെ മകളുമായ ജയശ്രീ ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-5506/2020. 2020 ജൂലൈ 28.
മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ മുറിയിൽ ശ്രീ സരോജ് നെടിയപറമ്പിൽ വീട്ടിൽ പി. ധർമ്മരാജൻ 8-5-2020-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷേന്ദ്രമണി, എസ്. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ ഭരണിക്കാവ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷേന്ദ്രമണി, എസ്. ഭാര്യ 72 2 അമൃത, യു. മകൾ 42 3 അഭിലാഷ്, ഡി. മകൻ 40 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ 3 പേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.