Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 27 October 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7407 തിരുത്തൽ പരസ്യം

(5)

നമ്പർ എച്ച്3-6829/2020. 2020 സെപ്റ്റംബർ 23.

ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ നൊച്ചിമ കരയിൽ പാമ്പലമാലി വീട്ടിൽ നോബി മകൻ വൈശാഖ്, പി. എൻ. എന്ന കക്ഷി 16-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവു നോബി, പി. എസ്. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ എച്ച് 3-2248/2020. 2020 സെപ്റ്റംബർ 9. 9-6-2020-ാം തീയതിയിലെ 23-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4074-ാം പേജിൽ ക്രമനമ്പർ 3 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള എച്ച്3-2248/2020 നമ്പർ പരസ്യത്തിൽ പരേതനായ 'സെയ്തു, വലിയപറമ്പിൽ ഹൗസ്' എന്നതിന് പകരം 'സെയ്തു, വലിയപറമ്പിൽ ഹൗസ് ചവർക്കാട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

Paravoor Taluk

1 നോബി, പി. എസ്. പിതാവ് 56 2 ബീന, കെ. എൻ. മാതാവ് 52 3 വിശാൽ, പി. എൻ. മകൻ 18 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-6716/2020. 2020 സെപ്റ്റംബർ 8.

ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ മനേക്കുട്ടി വീട്ടിൽ എം. വി. കൃഷ്ണൻ ടിയാൻ ഭാര്യ ഭവാനി കൃഷ്ണൻ എന്നിവർ യഥാക്രമം 9-7-1998, 3-10-2012 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ പുരുഷോത്തമൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. പുരുഷോത്തമൻ മകൻ 66 2 സുമതി മകൾ 63 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ബി3-5115/2020. 2020 ജൂലൈ 28.

പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ വെളിയത്തുനാട് കരയിൽ വിലങ്ങിൽ വീട്ടിൽ കാവാലൻ മകൻ കുഞ്ഞുമോൻ, വി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷിജി കുഞ്ഞുമോൻ സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുഞ്ഞുമോൻ, വി. കെ. 7-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിജി കുഞ്ഞുമോൻ ഭാര്യ 43 2 കൃഷ്ണപ്രിയ മകൾ 12 3 ലീല മാതാവ് 75 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-5146/2020. 2020 ജൂലൈ 28.

പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ കുറുമ്പത്തുരുത്ത് കരയിൽ ചക്കാലമുറ്റത്ത് വീട്ടിൽ ജോസഫ് മകൻ ജോസഫ് ഫ്രാൻസിസ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡാനി ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോസഫ് ഫ്രാൻസിസ് 26-12-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

297 27th OCT. 2020] COMMISSIONERATE OF LAND REVENUE 7408 ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 ഡാനി ഫ്രാൻസിസ് ഭാര്യ 47 2 ജോസഫ് ബാറ്റിസ്റ്റുട്ടോ മകൻ 20 3 എൽഗ മരിയ മകൾ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-5111/2020. 2020 ജൂലൈ 28.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കൂനമ്മാവ് കരയിൽ ചന്ദനപറമ്പിൽ വീട്ടിൽ പരേതനായ വർഗ്ഗീസ് മകൻ എെസക്, സി. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസിലി എെസക് സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എെസക്, സി. വി. 24-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസിലി എെസക് ഭാര്യ 66 2 നീതു ബിനുരാജ് മകൾ 43 3 ശാലിനി എെസക്

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-5114/2020. 2020 ജൂലൈ 28.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കരിങ്ങാംതുരുത്ത് കരയിൽ മുട്ടത്തിൽപറമ്പിൽ വീട്ടിൽ വേലായുധൻ മകൻ വിദ്യാധരൻ, എം. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിനോദ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വിദ്യാധരൻ, എം. വി. 23-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി3-7089/2020. 2020 സെപ്റ്റംബർ 30.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ചിറയം കരയിൽ ചെറുപിള്ളി വീട്ടിൽ അഹമ്മദ് മകൻ സി. എ. സയ്ദ് മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഷിഹാബ്, സി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. എ. സയ്ദ് മുഹമ്മദ് 15-8-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നദിറ സയ്ദ് മുഹമ്മദ് ഭാര്യ 65 2 അബ്ദുൾ കരീം, സി. എസ്. മകൻ 50 3 അബ്ദുൾ റസാക്ക്, സി. എസ്. ,, 47 4 ഷിഹാബ്, സി. എസ്.

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി3-4816/2020. 2020 ജൂലൈ 2.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ ഏലൂക്കര കരയിൽ തച്ചവള്ളത്ത് വീട്ടിൽ മൂസക്കുട്ടി മകൻ ബീരാൻ, ടി. എം. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആരിഫ ബീരാൻ സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബീരാൻ, ടി. എം. 20-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ആരിഫ ബീരാൻ ഭാര്യ 43 1 വിനോദ് മകൻ 46 2 ഫാത്തിമ തസ്നീം മകൾ 19 2 ബിന്ദു മകൾ 44 3 മുഹമ്മദ് ഫഹദ് മകൻ 9 3 ശശികല ഭാര്യ 67 4 മൂസക്കുട്ടി പിതാവ് 85298 27th OCT. 2020] COMMISSIONERATE OF LAND REVENUE 7409 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി3-5013/2020. 2020 ജൂലൈ 8.

പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മൂത്തകുന്നം കരയിൽ അർച്ചന, പാലേക്കുടി വീട്ടിൽ ശശിധരൻ ഭാര്യ കെ. എസ്. മീരാഭായ് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. എസ്. ബിനോയ് സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. എസ്. മീരാഭായ് 2-10-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. എസ്. ബിനോയ് മകൻ 47 2 പി. എസ്. ബിൻസി മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി3-4819/2020. 2020 ജൂലൈ 2.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ എരമം കരയിൽ അരയൻകാട്ടിൽ വീട്ടിൽ സെയ്താലി മകൻ ഷംസുദ്ദീൻ, എ. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഷിനിമോൾ, എ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷംസുദ്ദീൻ, എ. എസ്. 21-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-4338/2020. 2020 ജൂലൈ 2.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പടിഞ്ഞാറെ കടുങ്ങല്ലൂർ കരയിൽ നന്ദനം വീട്ടിൽ രാമകൃഷ്ണ പണിക്കർ മകൻ പി. എസ്. നന്ദകുമാർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിഷ്ണു സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എസ്. നന്ദകുമാർ 11-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമല ഭാര്യ 61 2 സനൽ, എൻ. മകൻ 33 3 സജിൽ, എൻ.

,, 31 4 വിഷ്ണു, എൻ.

,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി3-5291/2020. 2020 ജൂലൈ 29.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ നികത്തിൽ വീട്ടിൽ ശങ്കരൻ മകൻ അംബുജാക്ഷൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ തുളസി സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എസ്. അംബുജാക്ഷൻ 10-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 റംല ഷംസുദ്ദീൻ ഭാര്യ 54 1 തുളസി ഭാര്യ 73 2 ഷിനിമോൾ, എ. എസ്. മകൾ 33 2 പ്രശാന്ത് എസ്. അംബുജാക്ഷൻ മകൻ 45 3 ഷിഫാസ്, എ. എസ്. ,, 31 3 പ്രവീൺ എസ്. അംബുജാക്ഷൻ ,, 42 4 ഫാത്തിമ മാതാവ് 89 4 സംഗീത എസ്. അംബുജാക്ഷൻ മകൾ 39 Gaz. No. 42/2020/DTP (CLR). 299 27th OCT. 2020] COMMISSIONERATE OF LAND REVENUE 7410 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി3-5376/2020. 2020 ജൂലൈ 23.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, പറവൂർ.

(ഒപ്പ്) തഹശീൽദാർ.

Moovattupuzha Taluk

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കൊടുവഴങ്ങ കരയിൽ ശാരിക നിവാസിൽ ഭാസ്കരൻ നായർ മകൻ ശശികുമാർ, സി. ബി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫി ക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രതി, എം. എൻ.

സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശശികുമാർ, സി. ബി. 5-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എൻ. രതി ഭാര്യ 56 2 ശാരിക എസ്. നായർ മകൾ 30 3 മേഘ, എസ്.

,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി3-5377/2020. 2020 ജൂലൈ 29.

പറവൂർ താലൂക്കിൽ കുന്നുകര വില്ലേജിൽ കുന്നുകര കരയിൽ ചമ്പക്കേരി വീട്ടിൽ അബ്ദുൾ റ"ാൻ മകൻ അബ്ദുള്ള, സി. എ. എന്നയാൾ മരിച്ചുപോയെന്നും

പരസ്യം

നമ്പർ എ4-5528/2020. 2020 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ മുളവൂർ വില്ലേജിൽ പായിപ്ര കരയിൽ പുളിനാട്ട് വീട്ടിൽ സണ്ണി, പി. സി. 27-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ എമില സണ്ണി സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തി യതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എമില സണ്ണി ഭാര്യ 58 2 എൽദോ പുളിനാട്ട് മകൻ 28 3 അന്ന പുളിനാട്ട് മകൾ 27 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും മറ്റു വിധത്തിലും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, മൂവാറ്റുപുഴ.

(ഒപ്പ്) തഹശീൽദാർ.

Kothamangalam Taluk

പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എെഷാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുകര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അബ്ദുള്ള, സി. എ. 26-11-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ എ4-4303/2020. 2020 ജൂലൈ 29.

1 എെഷാബീവി ഭാര്യ 58 2 ഇൻസാമുൽ ഹഖ്, സി. എ. മകൻ 25 കോതമംഗലം താലൂക്ക്, ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ കല്ലേക്കാട്ട് വീട്ടിൽ ബിജു ഭാര്യ സൗജ ബിജു എന്നവർ 27-1-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നും കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ സുബിൻ ബിജു സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 3 ഇജാസ്, സി. എ. ,, 23 300
Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_ernakulam_Paravoor.