Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7401(48)
No. G3-6667/2020/K.Dis. 12th October 2020.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, ഉടുമ്പൻചോല.
(ഒപ്പ്) തഹശീൽദാർ.
Peerumede Taluk
Notice is hereby given by to all whom it may concern that Sasikala d/o Yesaiah @ Sudalai, Rajamala, Pettimudi Division, Nayamakkad Estate, Munnar Village, Devikulam Taluk, Idukki District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased brother Kapildev who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following are the only surviving legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ജി1-3019/2020/കെ.ഡിസ്. 2020 ജൂലൈ 2.
Sl. Name of the Relationship Age
No. legal heirs with the deceased
1 Sasikala Sister 33 2 Nithya ,, 31 Objection if any against the issuance of the legal heirship certificate to the said persons has to be filed in person before the undersigned within 30 days from the date of publication of this notice, in this Kerala Gazette. Belated application and those send by post will not be considered.
Taluk Office, Devikulam.
(Sd.) Tahsildar.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പീരുമേട് കരയിൽ കല്ലത്ത് വീട്ടിൽ എബ്രഹാം കുരുവിള എന്നയാൾ 15-2-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ കല്ലത്ത് വീട്ടിൽ എബ്രഹാം കുരുവിള എന്നയാൾ 15-2-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരിക്കുട്ടി എബ്രഹാം ഭാര്യ 65 2 അനിറ്റ എബ്രഹാം മകൾ 31 Udumbanchola Taluk
പരസ്യം
നമ്പർ ബി3-3382/2020. 2020 ഒക്ടോബർ 12.
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ നെല്ലിപ്പാറ കരയിൽ പിച്ചളക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (ജേക്കബ്) എന്നയാൾ 13-8-2019-ാം തീയതിയിൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ മകൻ സ്റ്റാനി ജേക്കബ് പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശി കളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നക്കുട്ടി ചാക്കോ ഭാര്യ 82 2 ജസ്സിൻ ജേക്കബ് മകൾ 58 3 ടോമി ജേക്കബ് മകൻ 56 4 രാജു ജേക്കബ്
,, 54 3 അനൂപ് എബ്രഹാം മകൻ 29 4 അനീഷ് എബ്രഹാം ,, 28 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) 27th OCT. 2020] COMMISSIONERATE OF LAND REVENUE 7402 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞമ്മ ജോൺ ഭാര്യ 68 2 ചെറിയാൻ ജോൺ മകൻ 46 3 കുരുവിള ജോൺ ,, 43 4 അന്നമ്മ ജോൺ മകൾ 39 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
നമ്പർ എഫ്1-7621/2020. 2020 ജൂലൈ 30.
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ ചാമക്കാലായിൽ വീട്ടിൽ രാജു, എം. എ. എന്നയാൾ 25-3-2012-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ നിർമ്മല രാജു സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി രാജു, എം. എ. 25-3-2012-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല രാജു ഭാര്യ 50 2 അശ്വിൻ, സി. ആർ. മകൻ 29 3 അശ്വതി, സി. ആർ. മകൾ 28 (പരേതന്റെ പിതാവ് അപ്പുക്കുട്ടൻ 22-5-1986-ാം തീയതിയിലും, മാതാവ് അമ്മിണി 15-2-2011-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്.)
Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്1-9671/2020. 2020 സെപ്റ്റംബർ 18.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ കുറ്റിപ്പാലയ്ക്കൽ വീട്ടിൽ സിന്ധു, കെ. കെ. എന്നവർ 1-8-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതിനാൽ പരേതയുടെ ഭർത്താവ് കെ. സി. സുരേന്ദ്രൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സിന്ധു, കെ. കെ. എന്നവർ 1-8-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സി. സുരേന്ദ്രൻ ഭർത്താവ് 54 2 എസ്. വൈശാഖൻ മകൻ 16 (പരേതയുടെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എഫ്1-4982/2020. 2020 ജൂലൈ 30.
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ ചൂഴികുന്നത്ത് മന വീട്ടിൽ സി. ആർ. സുരേഷ് ബാബു എന്നയാൾ 17-12-2016-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ശാന്ത, സി. വി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സി. ആർ. സുരേഷ് ബാബു 17-12-2016-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തി, സി. വി. ഭാര്യ 47 2 അർ÷ുൻ, സി. എസ്. മകൻ 19 3 രേവതി, സി. എസ്. മകൾ 18 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.