Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7368 Punalur Taluk Pathanapuram Taluk പരസ്യം പരസ്യംനമ്പർ എൻ2-5473/2020. 2020 സെപ്റ്റംബർ 25.
(1)
നമ്പർ ജി2-4056/2020. 2020 ജൂലൈ 29.
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ തൊളിക്കോട് രാജു ഭവനത്തിൽ രാജ്കുമാർ, ആർ. 10-3-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ വസ്തു സംബന്ധമായ ആവശ്യത്തിനും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജയശ്രി, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ്
നമ്പർ പേര് മായുള്ള ബന്ധം
1 ജയശ്രി, സി. @
ജയശ്രി രാജ് കുമാർ ഭാര്യ 55
2 അശ്വിൻ
രാജഗോപാലൻ നായർ മകൻ 22
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-3987/2020. 2020 ജൂലൈ 17.
പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ ഏറത്ത് വടക്ക് തേരിയിൽ അമ്പഴവേലിൽ വീട്ടിൽ ഷിബു എബ്രഹാം 17-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഫെഡറൽ ബാങ്ക് പട്ടാഴി, എസ്. ബി. എെ. പട്ടാഴി, കേരളാ ഗ്രാമീൺ ബാങ്ക് പട്ടാഴി, പട്ടാഴി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യൻ ബാങ്ക്, കടുവാത്തോട്, ജില്ലാ സഹകരണ ബാങ്ക്, കടുവാത്തോട്, പട്ടാഴി വടക്കേക്കര സൊസൈറ്റി, HDFC കൊട്ടാരക്കര, എസ്. ബി. എെ. പത്തനാപുരം, എസ്. ബി. എെ. കൊട്ടാരക്കര, എെ. സി.എെ.സി.എെ. ബാങ്ക് കൊട്ടാരക്കര, ബാങ്ക് ഓഫ് ബറോഡ, കൊട്ടാരക്കര, പത്തനംതിട്ട ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏനാത്ത്, കു≠യം കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പത്തനാപുരം ബ്ലോക്ക് റസിഡൻഷ്യൽ വെൽഫെയർ സൊസൈറ്റി, തലവൂർ, വെട്ടിക്കവല കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പട്ടാഴി വടക്കേക്കര മെതുകുമ്മേൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കെ.എസ്.എഫ്.ഇ., പട്ടാഴി, കെ.എസ്.എഫ്.ഇ. കുന്നിക്കോട്, കെ.എസ്.എഫ്.ഇ., ഏനാത്ത്, കെ.എസ്.എഫ്.ഇ. പത്തനാപുരം, കെ.എസ്.എഫ്.ഇ., കടമ്പനാട്, K-Chery Finance അടൂർ, പനംകുന്നിൽ ചിട്ടിഫ≠് വാളകം എന്നീ സ്ഥാപനങ്ങളിലും KL-03-E-7838, KL-25-K-0002, KL-25-A-0002, KL-02-M-8114, KL-25-N-8354, എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മോട്ടോർ വാഹന വകുപ്പിലും, പട്ടാഴി, ഏനാത്ത്, പത്തനാപുരം എന്നീ പോസ്റ്റാഫീസുകളിലെ ആർ. ഡി. ഡെപ്പോസിറ്റ്, RPLI Insurance, SB അക്കൗ≠ുകൾ എന്നിവയ്ക്കായി ഹാജരാക്കുന്നതിനും പരേതന്റെ പേരിലുള്ള പട്ടാഴി അമ്പലം ജംഗ്ഷൻ, പട്ടാഴി മാർക്കറ്റ് ജംഗ്ഷൻ, പട്ടാഴി വടക്കേക്കര, കടുവാത്തോട്, കുളക്കട പുത്തൂർ മുക്ക് എന്നീ സ്ഥലങ്ങളിലെ അമ്പഴവേലിൽ ബാങ്കേഴ്സിന്റെ എല്ലാവിധ അവകാശങ്ങളും തനിക്ക് ലഭിക്കുന്നതിനും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിനു സ്കറിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം
1 ബിനു സ്കറിയ ഭാര്യ 46
2 അലീന സൂസൻ ഷിബു മകൾ 14
3 ആൽബി എ. ഷിബു മകൻ 13
പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിൽ ഇടയം സൂര്യമംഗലം വീട്ടിൽ പ്രകാശൻ, എസ്. @ പ്രകാശ്, എസ്. 26-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ആയൂർ സെൻട്രൽ ബാങ്കിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള തുക പിൻവലിക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ്
നമ്പർ പേര് മായുള്ള ബന്ധം
1 സരസമ്മ ഭാര്യ 60
2 പ്രിയ മകൾ 31