Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 27 October 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7386 ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പാലത്തിങ്കൽ വീട്ടിൽ പരേതനായ എസ്. രാധാകൃഷ്ണൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളത് എന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-4416/2020. 2020 ജൂലൈ 22.

ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ പരിയാരം പി. ഒ., പാറപ്പറമ്പിൽ വീട്ടിൽ രാധമ്മ നാരായണൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. വി. നാരായണൻ 22-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധമ്മ നാരായണൻ (രാധമ്മ, എ. പി.) ഭാര്യ 62 2 പ്രിയ പി. നാരായണൻ മകൾ 43 3 അജേഷ് നാരായണൻ മകൻ 42 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ പരിയാരം പി. ഒ., പാറപ്പറമ്പിൽ വീട്ടിൽ പരേതനായ പി. വി. നാരായണൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളത് എന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.

1 അംബിക സുഗതൻ ഭാര്യ 54 2 പ്രവീൺ, എസ്. മകൻ 31 3 നന്ദു, സി. എസ്. ,, 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-4997/2020 (എ). 2020 ജൂലൈ 22.

വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ചെമ്പ് കരയിൽ കുറുപ്പം വീട്ടിൽ പുത്തൻപുര ഹൗസിൽ ശശീന്ദ്രൻ, പി. 23-7-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സജിത സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്പ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 23-7-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 സജിത ഭാര്യ 55

Vaikom Taluk

പരസ്യം

(1)

നമ്പർ സി1-4997/2020. 2020 ജൂലൈ 22.

2 കൃഷ്ണേന്ദു, എസ്. മകൾ 32 3 ദയേന്ദു, എസ്.

,, 30 4 ദാക്ഷായണി മാതാവ് 80 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ചെമ്പ് കരയിൽ പടിഞ്ഞാറെ പുതുവലിൽ വീട്ടിൽ സുഗതൻ, സി. എൻ. 1-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അംബികാ സുഗതൻ സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്പ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-1-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ പരിഗണിക്കുന്നതല്ല. മാത്രമാണുള്ളതെന്നും അറിയുന്നു. 276 27th OCT. 2020] COMMISSIONERATE OF LAND REVENUE 7387 (3) നമ്പർ സി1-2581/2020. 2020 ജൂലൈ 22.

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ പെരുവ കരയിൽ കാപ്പിക്കരയിൽ (πാച്ചേരിൽ) വീട്ടിൽ ചെറിയാൻ, കെ. വി. 25-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലീല ചെറിയാൻ സമർപ്പിച്ച അപേക്ഷയി∑േൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-1-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ലീല ചെറിയാൻ ഭാര്യ 55 2 രമ്യ ചെറിയാൻ മകൾ 32 3 ജീവർ ചെറിയാൻ മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-8671/2019. 2020 ജൂലൈ 22.

വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ കണ്ണുകെട്ടുശ്ശേരി മുറിയിൽ കാരിയിൽ വീട്ടിൽ രാജപ്പൻ, കെ. കെ. 25-3-2007-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വൈക്കം സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ അമൃതരാജ്, കെ. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-3-2007-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 സുകുമാരി, എൽ. ഭാര്യ 75 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി മേൽ വിവരിച്ച 1 മുതൽ 5 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-5266/2020. 2020 ജൂലൈ 28.

വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ തുരുത്തിൽപറമ്പിൽ വീട്ടിൽ കെ. സുകുമാരൻ നായർ 7-9-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആന്ധ്രാ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കു മായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പി. സി. വിജയലക്ഷ്മി മുതൽപേർ സമർപ്പിച്ച അപേക്ഷയി∑േൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 7-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 പി. സി. വിജയലക്ഷ്മി ഭാര്യ 60 2 എസ്. സുജിത്ത് നായർ മകൻ 36 3 എസ്. ശ്രീജിത്ത് നായർ ,, 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-5242/2020. 2020 ജൂലൈ 28.

2 സംഗീത, കെ. ആർ. മകൾ 47 3 അമൽരാജ്, കെ. ആർ. മകൻ 45 4 അമൃതരാജ്, കെ. ആർ. ,, 42 5 ആഷാരാജ്, കെ. ആർ. മകൾ 40 വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ മുളക്കുളം സൗത്ത് കരയിൽ ചാലപ്പുറം വീട്ടിൽ കെ. രാജാമണി 4-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് കെ. എൻ. കൃഷ്ണൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 4-2-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു. 277 27th OCT. 2020] COMMISSIONERATE OF LAND REVENUE 7388 (8) ക്രമ പേര് പരേതയുമായുള്ള വ യ സ ് നമ്പർ ബന്ധം

1 കെ. എൻ. കൃഷ്ണൻ നായർ ഭർത്താവ് 78 2 ബിന്ദു, കെ. സി. മകൾ 45 3 ദീപ കെ. ചാലപ്പുറം ,, 40 4 ബിനു, കെ. സി. മകൻ 39 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-4995/2020. 2020 ജൂലൈ 22.

വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ചെമ്പ് കരയിൽ കൂമ്പേൽ വീട്ടിൽ തേവൻ വാവ 30-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും എം. എ. സി. റ്റി.

കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ അജയൻ സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്പ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 30-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 കുമാരി, പി. കെ. ഭാര്യ 60 2 ആശാമോൾ, കെ. വി. മകൾ 41 3 അജയൻ മകൻ 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 നമ്പർ സി1-3984/2020. 2020 ജൂലൈ 22.

വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ ആയാംകുടി കരയിൽ ചെന്നക്കുടിയിൽ വീട്ടിൽ ത്രേസ്യാമ്മ ജെയിംസ് 29-11-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ ഫാ. മാത്യു ചെന്നക്കുടി സമർപ്പിച്ച അപേക്ഷയി∑േൽ മുട്ടുചിറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 29-11-2017-ലും ഭർത്താവ് സി. എം. ജയിംസ് 28-12-1982-ലും മകൻ ഫിലിപ്പ്, സി. ജെ. 7-7-2008-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ഫാ. മാത്യു ചെന്നക്കുടി മകൻ 58 2 ജസ്സി സി. ജെയിംസ് മകൾ 56 3 ഷേർളി ജോർ÷് പരേതനായ മകൻ

ഫിലിപ്പ്, സി. ജെ. യുടെ ഭാര്യ 48 4 കരുൺ ജെയിസ് ഫിലിപ്പ് ,, മകൻ 21 5 കെവിൻ ജോർ÷് ഫിലിപ്പ് ,, ,, 17 6 ഇഷാ തെരേസാ ഫിലിപ്പ് ,, മകൾ 12 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 6 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി1-2238/2020. 2020 ജൂലൈ 17.

ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ ചെമ്പ് കരയിൽ സരിത നിവാസിൽ സരിത വി. രാജ് 22-12-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള വസ്തു, ബാങ്ക്, ജോലി സംബന്ധമായ ആനുകൂല്യങ്ങൾക്കും ആശ്രിത നിയമനത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ബിജു, വി. എസ്., പൂജത്തറ വീട്, വൈക്കം പി. ഒ., വൈക്കം വില്ലേജ് സമർപ്പിച്ച അപേക്ഷയി∑േൽ വൈക്കം, ചെമ്പ് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 22-12-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു. 278 27th OCT. 2020] COMMISSIONERATE OF LAND REVENUE 7389

ക്രമ പേര് പരേതയുമായുള്ള വ യ സ ് നമ്പർ ബന്ധം

SCHEDULE

Name of the Relationship Age

1 ബിജു, വി. എസ്. ഭർത്താവ് 45 legal heir with the deceased 2 ചന്ദ്രമാധവ്, ബി. മകൻ 4½ പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1-ം 2-ം കക്ഷികൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.

Seethalakshmi Mother 33 Objection if any against the issuance of the legal heirship certificate to the said person has to be filed in person before the undersigned within 30 days from the date of publication of this notice, in this Kerala Gazette. Belated application and those send by post will not be considered.

(2)

No. G3-6635/2020/K.Dis. 8th October 2020.

Kanjirappally Taluk

തിരുത്തൽ പരസ്യം

നമ്പർ സി2-1359/2020. 2020 സെപ്റ്റംബർ 23.

Notice is hereby given to all whom it may concern that Seethalakshmi w/o Kannan, Rajamala, Pettimudi Division, Nayamakkad Estate, Munnar Village, Devikulam Taluk, Idukki District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Kannan who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following are the only surviving legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

23-6-2020-ലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4357-ാം നമ്പർ പേജിൽ (2)-ാം നമ്പരായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതനായ എബ്രഹാം മാത്യൂ, കൊക്കാപ്പള്ളി ഹെവൻസ്, പാലമ്പ്ര പി. ഒ., കാഞ്ഞിരപ്പള്ളി വില്ലേജ് എന്നയാളുടെ മാതാവ് മേഴ്സിക്കുട്ടി മാത്യുവിന്റെ മരണത്തീയതി '26-3-3019' എന്നത് '26-3-2019' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

1 Seethalakshmi Wife 33 2 Parvathy Mother 70 Objection if any against the issuance of the legal heirship certificate to the said persons has to be filed in person before the undersigned within 30 days from the date of publication of this notice in this Kerala Gazette. Belated application and those send by post will not be considered.

(3)

IDUKKI DISTRICT

No. G3-6636/2020/K.Dis. 8th October 2020.

Devikulam Taluk

NOTICES

(1)

No. G3-6633/2020/K.Dis. 8th October 2020.

Notice is hereby given to all whom it may concern that Seethalakshmi w/o Kannan, Rajamala, Pettimudi Division, Nayamakkad Estate, Munnar Village, Devikulam Taluk, Idukki District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased son Vishnu who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following is the only surviving legal heir of the deceased.

SCHEDULE

Name of the Relationship Age

legal heirs with the deceased

Notice is hereby given to all whom it may concern that Seethalakshmi w/o Kannan (Late), Rajamala, Pettimudi Division, Nayamakkad Estate, Munnar Village, Devikulam Taluk, Idukki District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased daughter Nadiya who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following is the only surviving legal heir of the deceased.

Seethalakshmi Mother 33Gaz. No. 42/2020/DTP (CLR). 279

Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_kottayam_Vaikom.