Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 27 October 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7499 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന സഹോദരി 66 2 ശിവദാസൻ നായർ സഹോദരൻ 56 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(142)

റഫ്. കെ4-15046/2020. 2020 സെപ്റ്റംബർ 3.

കോഴിക്കോട് താലൂക്ക്, കക്കോടി വില്ലേജിൽ സദാനന്ദൻ, മേടയിൽ വീട്, കക്കോടി പി. ഒ. എന്നയാൾ 21-9-2012-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രദീപ്ഘോഷ്, മേടയിൽ വീട്, കക്കോടി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജഗന്ദിനി മകൾ 46 2 പ്രദീപ്ഘോഷ് മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(2) റഫ്. സി2-5331/2020. 2020 ജൂലൈ 14.

താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, മു≠ക്കര ദേശത്ത് താമസിച്ചിരുന്ന രാജൻ, എം. കെ. s/o (late) കടുങ്ങൻ, കൊട്ടാരത്തിൽ വീട്, കിനാലൂർ പി. ഒ. എന്നയാൾ 19-9-2013-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സബിത, കൊട്ടാരത്തിൽ വീട്, കിനാലൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സബിത ഭാര്യ 53 2 ശരണ്യ മകൾ 32 3 ശരത്ത് മകൻ 30 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(3) റഫ്. സി2-5335/2020. 2020 ജൂലൈ 14.

Thamarassery Taluk

പരസ്യം

(1) റഫ്. സി2-5330/2020. 2020 ജൂലൈ 14.

താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, കിനാലൂർ ദേശത്ത് താമസിച്ചിരുന്ന നെല്ലായി d/o (late) ആയ്യൻ, കൊല്ലരുക്ക≠ിപൊയിൽ വീട്, കിനാലൂർ പി. ഒ. എന്നവർ 1-2-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ലീല, 'സ്വപ്ന' വീട്, കുരുവട്ടൂർ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

ലീല മകൾ 53 താമരശ്ശേരി താലൂക്ക്, കെടവൂർ അംശം, പൂനൂർ ദേശത്ത് താമസിച്ചിരുന്ന ഫാത്തിമ ഫിനു d/o (late) അഷ്റഫ്, പുറായിൽ വീട്, കട്ടിപ്പാറ പി. ഒ. എന്നവർ 17-11-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മാതാവ് ഷെമിജ, പുറായിൽ വീട്, കട്ടിപ്പാറ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

ഷെമിജ മാതാവ് 40 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

389 27th OCT. 2020] COMMISSIONERATE OF LAND REVENUE 7500

(4) റഫ്. സി2-4999/2020. 2020 ജൂലൈ 14.

താമരശ്ശേരി താലൂക്ക്, കാന്തലാട് അംശം, കാന്തലാട് ദേശത്ത് താമസിച്ചിരുന്ന കേളുകുട്ടി നായർ s/o (late) രാമോട്ടി നായർ, മങ്കയത്തിൽ വീട്, എം. എം. പറമ്പ് പി. ഒ. എന്നയാൾ 17-4-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ കാർത്ത്യായനി അമ്മ, വാരിമല വീട്, എം. എം. പറമ്പ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി അമ്മ ഭാര്യ 76 2 സുധാകരൻ മകൻ 55 3 രമേശൻ ,, 10-8-2016-ന് മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(5) റഫ്. സി2-5243/2020. 2020 ജൂലൈ 14.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, പന്നിക്കോട്ടൂർ ദേശത്ത് താമസിച്ചിരുന്ന ഉമ്മാദ്യഉമ്മ w/o (late) ആലിക്കുട്ടി, അരിയിൽതൊടുകയിൽ വീട്, പന്നിക്കോട്ടൂർ പി. ഒ. എന്നവർ 26-3-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ അതൃമാൻകുട്ടി, അരീതൊടുകയിൽ വീട്, പന്നിക്കോട്ടൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയ മകൾ 70 2 അതൃമാൻകുട്ടി മകൻ 60 3 അബൂബക്കർ ,, 57 4 കോയക്കുട്ടി

,, 56 5 മൊയ്തീൻകുഞ്ഞി

,, 52 6 മുഹമ്മദ്

,, 51 7 ആയിഷക്കുട്ടി മകൾ 50 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(6) റഫ്. സി2-5491/2020. 2020 ജൂലൈ 14.

താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, രാരോത്ത് ദേശത്ത് താമസിച്ചിരുന്ന പാത്തുമ്മേയി w/o (late) മമ്മു, ഓടക്കുന്നത്ത് വീട്, പരപ്പൻപൊയിൽ പി. ഒ. എന്നവർ 16-4-1993-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മുഹമ്മദ്, ഓടക്കുന്നത്ത് വീട്, പരപ്പൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് മകൻ 63 2 ആമിന മകൾ 58 3 ഉമ്മാത്ത ,, 22-1-2016-ന് മരണപ്പെട്ടു 4 ഖദീജ ,, 24-8-2005-ന് മരണപ്പെട്ടു 5 മറിയ ,, 6-12-2018-ന് മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(7) റഫ്. സി2-5227/2020. 2020 ജൂലൈ 10.

8 ഫാത്തിമ ,, 31-8-2015-ന് മരണപ്പെട്ടു താമരശ്ശേരി താലൂക്ക്, കൂടത്തായി അംശം, കൂടത്തായി ദേശത്ത് താമസിച്ചിരുന്ന കെ. നാരായണൻ s/o (late) അപ്പുട്ടി, കൂളികുന്നുമ്മൽ വീട്, കൂടത്തായ് ബസാർ പി. ഒ. എന്നയാൾ 27-10-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ ഭാര്യ ശ്യാമള, കൂളികുന്നുമ്മൽ വീട്, കൂടത്തായ് ബസാർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. 390 27th OCT. 2020] COMMISSIONERATE OF LAND REVENUE 7501 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ശ്യാമള ഭാര്യ 63 2 ഷീന മകൾ 43 3 ഷൈന ,, 40 4 ഷൈജു മകൻ 36 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(8) റഫ്. സി2-5222/2020. 2020 ജൂലൈ 10.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ബാലകൃഷ്ണൻ s/o (late) ഉണ്ണീരി, മൈലക്കാട്ടുക≠ി വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 27-5-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ പ്രേമലത, മൈലാക്കാട്ടുക≠ി വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമലത ഭാര്യ 54 2 പ്രബീഷ് മകൻ 31 3 ആൻസി മകൾ 28 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കാവുന്നതാണ്.

(9) റഫ്. സി2-5223/2020. 2020 ജൂലൈ 10.

1 ജമീല ഭാര്യ 58 2 നിസാർ മകൻ 42 3 ഷാനിബ മകൾ 40 4 ആയിഷ മാതാവ് 80 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കാവുന്നതാണ്.

(10) റഫ്. സി2-5229/2020. 2020 ജൂലൈ 10.

താമരശ്ശേരി താലൂക്ക്, കൂടത്തായി അംശം, പാലോണ ദേശത്ത് താമസിച്ചിരുന്ന ചാക്കോ s/o (late) എെസക്ക്, ഇടത്കൈക്കൽ വീട്, മൈക്കാവ് പി. ഒ. എന്നയാൾ 26-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്രഹാം, ഇടത്കൈക്കൽ വീട്, മൈക്കാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നമ്മ ഭാര്യ 65 2 എെസക്ക് മകൻ 45 3 അബ്രഹാം ,, 40 4 സിന്ധു മകൾ 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(11)

റഫ്. സി2-5218/2020. 2020 ജൂലൈ 10.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന ടി. ബാലൻ നായർ s/o (late) അപ്പുകിടാവ്, പുളിയൻമാക്കൂൽ വീട്, കരിയാത്തൻകാവ് പി. ഒ. എന്നയാൾ 3-9-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷേയ്ക്ക് കുമാർ, പുളിയൻമാക്കൂൽ വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യ ത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, പൂനൂർ ദേശത്ത് താമസിച്ചിരുന്ന ഉസയിൻ കുന്നുമ്മൽ s/o (late) ഉമ്മർ, കേളോത്ത് വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 3-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ നിസാർ, കുന്നുമ്മൽ വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

Gaz. No.42/2020/DTP (CLR). 39127th OCT. 2020] COMMISSIONERATE OF LAND REVENUE 7502 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ഷേയ്ക്ക് കുമാർ മകൻ 49 2 ഷീജ മകൾ 47 3 ഷെറി മകൻ 45 4 സരോജിനി അമ്മ ഭാര്യ 65 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(12)

റഫ്. സി2-5233/2020. 2020 ജൂലൈ 10.

താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന ടോമി തോമസ് s/o (late) തോമസ്, ഓണാട്ട് വീട്, പുല്ലൂരാംപാറ പി. ഒ. എന്നയാൾ 2-5-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ മോളി ടോമി, ഓണാട്ട് വീട്, പുല്ലൂരാംപാറ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി ടോമി ഭാര്യ 61 2 ദിവ്യ ടോം മകൾ 39 3 ഡോണ ടോം ,, 34 4 കെവിൻ ടോം മകൻ 25 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(13)

റഫ്. സി2-2962/2020. 2020 ജൂലൈ 10.

1 കാർത്ത്യായനി ഭാര്യ 85 2 പ്രീത മകൾ 52 3 സ്മിത ,, 50 4 ജിത ,, 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(14)

റഫ്. സി2-5220/2020. 2020 ജൂലൈ 10.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന മീത്തലെമഠത്തിൽ അയമ്മദ് s/o (late) മൊയ്തീൻ കുഞ്ഞിഹാജി, മീത്തലെമഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. എന്നയാൾ 10-11-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ മൊയ്തീൻകോയ, മീത്തലെ മഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൊയ്തീൻകോയ മകൻ 63 2 മൂസക്കോയ ,, 60 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(15)

റഫ്. സി2-7418/2020. 2020 സെപ്റ്റംബർ 14.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന ഗൗരി w/o (late) കുട്ടപ്പൻ, കുരുന്നംവേലിൽ വീട്, കൂടരഞ്ഞി പി. ഒ. എന്നവർ 8-7-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ സരസമ്മ, കുരുന്നംവേലിൽ വീട്, കൂടരഞ്ഞി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, മു≠ക്കര ദേശത്ത് താമസിച്ചിരുന്ന ടി. കെ. കരുണാകരൻ s/o (late) കേളുക്കുട്ടി, കാർത്തിക വീട്, കിനാലൂർ പി. ഒ. എന്നയാൾ 9-8-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ കാർത്ത്യായനി, കാർത്തിക വീട്, കിനാലൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. 392 27th OCT. 2020] COMMISSIONERATE OF LAND REVENUE 7503 (17) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം റഫ്. കെ3-6520/2020. 2020 സെപ്റ്റംബർ 3.

1 സോമൻ മകൻ 65 2 സരസമ്മ മകൾ 62 3 പൊന്നമ്മ ,, 60 4 മോഹനൻ മകൻ 57 5 രവി

,, 55 6 രാജമ്മ മകൾ 4-9-2019-ന്

മരണപ്പെട്ടു.

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(16)

റഫ്. സി2-7419/2020. 2020 സെപ്റ്റംബർ 14.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന ആഗസ്തി ഉലഹന്നാൻ s/o (late) ഉലഹന്നാൻ, മങ്ങാട്ടിൽ വീട്, കൂമ്പാറ പി. ഒ. എന്നയാൾ 6-2-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ തങ്കച്ചൻ, മങ്ങാട്ടിൽ വീട്, കൂമ്പാറ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, തലപ്പൈരുമണ്ണ ദേശത്ത് താമസിച്ചിരുന്ന സൈനബ മൂച്ചിലോട്ട് d/o (late) മുഹമ്മദ് ഹാജി, മുച്ചിലോട്ട് വീട്, കരുവൻപൊയിൽ പി. ഒ. എന്നവർ 24-7-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ സഹോദരൻ മുഹമ്മദ് കോയ, മുച്ചിലോട്ട് വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശ ഉമ്മ സഹോദരി 85 2 ആമിന ,, 75 3 മുഹമ്മദ്കോയ സഹോദരൻ 73 4 ഉമ്മയ്യ സഹോദരി 70 5 ഇത്താച്ചുമ്മ ,, 66 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

WAYANAD DISTRICT

പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് Mananthavady Taluk

അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലില്ലി അഗസ്റ്റിൻ മകൾ 59 2 തങ്കച്ചൻ മകൻ 56 3 റാണിറ്റ മകൾ 53 4 മോളി

,, 50 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

പരസ്യം

(1)

നമ്പർ എച്ച്1-1528/2020 2020 ജൂലൈ 20.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന അലി s/o മുഹമ്മദ്, തായംകുളം ഹൗസ് എന്നയാൾ 12-5-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ, ടി. എ. ഭാര്യ 39 2 മുഹമ്മദ് അജ്മൽ മകൻ 17 3 മുഹമ്മദ് മിദ്ലാജ്

,, 14 4 മാജിദ മകൾ 12 5 മുഹമ്മദ് പിതാവ് 62 6 സൈനബ മാതാവ് 60393

Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_kozhikode_Thamarassery.