Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7450 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു KOZHIKODE DISTRICT അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംVadakara Taluk
പരസ്യം
നമ്പർ ജെ2-4416/2020. 2020 സെപ്റ്റംബർ 13.
വടകര താലൂക്കിൽ വേളം വില്ലേജിൽ വേളം ദേശത്ത് അബുൽ കമാൽ, ആശാരിക്ക≠ി ഹൗസ്, വേളം പി. ഒ., കുറ്റ്യാടി വഴി എന്നയാൾ 27-7-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ സക്കീന സമർപ്പിച്ച അപേക്ഷയിൽ വേളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സക്കീന ഭാര്യ 38 2 ഹംന മകൾ 16 3 ഹാജറ സഹോദരി 65 4 നജീബ് സഹോദരൻ 61 5 അബുൾജലീൽ ,, 60 6 സലീം ,, 57 7 സഊദ്
,, 54 8 ഫൈസൽ ,, 49 9 യാസിർ ,, 43 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസ ത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.
ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ജി3-5667/2020.
2020 ആഗസ്റ്റ് 17.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കോതമംഗലം ദേശത്ത് കുഞ്ഞികണാരൻ s/o കുട്ടിപെരച്ചൻ എന്നയാൾ 22-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുരേന്ദ്രൻ, മാര്യാംവീട്ടിൽ, കൊയിലാ≠ി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേന്ദ്രൻ മകൻ 56 2 രവീന്ദ്രൻ ,, 54 3 മനോരമ മരണപ്പെട്ട മകൻ
ശശി എന്നയാളുടെ ഭാര്യ 52 4 ശരത്ത്
,, മകൻ 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
Quilandy Taluk
പരസ്യം
(1)
റഫ്. ജി3-5592/2020.
2020 ആഗസ്റ്റ് 17.
കൊയിലാ≠ി താലൂക്ക്, ചേമഞ്ചേരി വില്ലേജിൽ തിരുവങ്ങൂർ ദേശത്ത് ശാന്ത d/o കുട്ടികേളൻ എന്നവർ 27-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശിഖേഷ്, ഞേറങ്ങാട്ട്, കാപ്പാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
റഫ്. ജി3-5572/2020.
2020 ആഗസ്റ്റ് 17.
കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ വീമംഗലം ദേശത്ത് ലീലാവതി w/o കുഞ്ഞിമന്നൻ, സി. എന്നവർ 11-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാബുരാജ്, സി., കുട്ടമ്പത്ത് വീട്, കടലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം