Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7440 (7) (5) നമ്പർ സി2-6598/2020. 2020 ആഗസ്റ്റ് 7.നമ്പർ സി2-6437/2020. 2020 ആഗസ്റ്റ് 7.
പട്ടാമ്പി താലൂക്ക്, കുലുക്കല്ലൂർ വില്ലേജ്, മുളയൻകാവ് മാടമ്പത്ത് വീട്ടിൽ മീനാക്ഷി ചെട്ടിച്ചിയാർ എന്നവർ 19-12-1998-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ അമ്പു, മാടമ്പത്ത്, മുളയൻകാവ്, കുലുക്കല്ലൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അരവിന്ദൻ മകൻ 66 2 ലക്ഷ്മിക്കുട്ടി മകൾ 59 3 സുമതി
,, 57 4 അമ്പു മകൻ 55
(6)
പട്ടാമ്പി താലൂക്ക്, കൊപ്പം വില്ലേജ്, മണ്ണേങ്ങോട് തോട്ടത്തിൽ വീട്ടിൽ ഉദയരാജ്, ടി. എ. എന്നയാൾ 10-6-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ സതി, ടി. കെ., തോട്ടത്തിൽ വീട്, മണ്ണേങ്ങോട്, കൊപ്പം എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതി, ടി. കെ. ഭാര്യ 48 2 വിഷ്ണു രാജ് മകൻ 22 3 അഖിൽരാജ്
,, 21 4 അംബിക മാതാവ് 86
(ഒപ്പ്) താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ.
MALAPPURAM DISTRICT
നമ്പർ സി2-6449/2020. 2020 ആഗസ്റ്റ് 7.
Ernad Taluk
പട്ടാമ്പി താലൂക്ക്, തിരുമിറ്റക്കോട്-1 വില്ലേജ്, തിരുമിറ്റക്കോട് മുതുകാട്ടിൽ എം. പി. കൃഷ്ണൻ കുട്ടി എന്നയാൾ 29-11-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ ജയ, ഉണ്ണിയമ്പത്ത്, ഷൊർണ്ണൂർ എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ
പരസ്യം
(1)
റഫ്. ഇ2-4725/2020.
2020 ജൂലൈ 13.
ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ കുരുണിയൻ വീട്ടിൽ പയ്യനാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞലവി, കെ. എന്നയാൾ 29-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഇജാസ് അലി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന, ഒ. പി. ഭാര്യ 56 2 അഫിസ് ബാബു, കെ. മകൻ 41 ജയ മകൾ 57 5 സഹ്ലത്ത് മകൾ 29 27th OCT. 2020] COMMISSIONERATE OF LAND REVENUE 7441 (4) റഫ്. ഇ2-12611/2019. 2020 ജൂലൈ 13. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ്. ഇ2-4722/2020.
2020 ജൂലൈ 9.
ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ കീഴ്വീട്ടിൽ വീട്ടിൽ കടമ്പോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജാനകി അമ്മ, കെ. എന്നവർ 18-10-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മണികണ്ഠൻ, കെ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മണികണ്ഠൻ, കെ. മകൻ 49 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
റഫ്. ഇ2-2599/2020.
2020 ജൂലൈ 13.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ അങ്ങാടിത്തലക്കൽ വീട്ടിൽ ഡൌണഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മാനുകുട്ടൻ, എ. ടി. എന്നയാൾ 12-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ രമേഷ് ബാബു, എ. ടി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജാനകി, ടി. ആർ. ഭാര്യ 65 2 രമേഷ് ബാബു, എ. ടി. മകൻ 41 3 ലില്ലി, എ. ടി. മകൾ 48 4 രമ, എ. ടി.
,, 45 ഏറനാട് താലൂക്കിൽ കീഴുപറമ്പ് വില്ലേജിൽ ചാലിൽ വീട്ടിൽ കക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫാത്തിമ എന്നവർ 23-9-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ റിയാസ്, കെ. സി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൽ ജലീൽ മകൻ 37 2 മുബാറക്, കെ. സി.
,, 34 3 റിയാസ്, കെ. സി.
,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
റഫ്. ഇ2-5580/2020.
2020 ജൂലൈ 24.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ അസദ് മൻസിൽ വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് സലിം, എം. എന്നയാൾ 17-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മാതാവ് ജമീല, അസദ് മൻസിൽ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ജമീല മാതാവ് 80 2 ഫൌസിയ, എം. പി. ഭാര്യ 55 3 നീമ സലീം, എം. മകൾ 36 4 നീതു സലിം, എം.
,, 34 5 അബു അസദ് മകൻ 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം 27th OCT. 2020] COMMISSIONERATE OF LAND REVENUE 7442 (6) തിരുത്തൽ പരസ്യം റഫ്. ഇ2-276/2020. 2020 ആഗസ്റ്റ് 14. ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ജ്യോതി ഭവൻ വീട്ടിൽ പുല്ലഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഓമനക്കുട്ടൻ എന്നയാൾ 28-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഡോ. അരുൺ, ജെ. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. അരുൺ, ജെ. ഒ. മകൻ 42 2 അനില ജ്യോതി, ഒ. മകൾ 49 3 അനൂപ ജ്യോതി, ഒ.
,, 45 4 വനജാക്ഷി, പി. കെ. ഭാര്യ 72 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
റഫ്. ഇ2-1732/2020. 2020 സെപ്റ്റംബർ 30.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ മേച്ചേരി പറമ്പ് വീട്ടിൽ നറുകര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പി. സി. സരോജിനി എന്നവർ 21-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ കുഞ്ഞുണ്ണി, പി. സി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുണ്ണി, പി. സി. മകൻ 62 2 നിർമല, പി. സി. മകൾ 60 3 രാഘവൻ, പി. സി. മകൻ 56 4 ശാന്തകുമാരി, പി. സി. മകൾ 54 5 രാധ, പി. സി.
,, 48
(1)
നമ്പർ ഇ2-14900/2019. 2020 ജൂലൈ 24. 21-4-2020-ലെ കേരളാ ഗസറ്റ് നമ്പർ 16-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3068-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധ പ്പെടുത്തിയ ഇ2-14900/2019 നമ്പർ പരസ്യത്തിൽ 'ചെരങ്ങാട്ടുപൊയിൽ വീട്ടിൽ, നാരങ്ങാത്തൊടി പി. ഒ., മലപ്പുറം' എന്നതിനു പകരം 'നാരങ്ങാത്തൊടി വീട്ടിൽ, മഞ്ചേരി പി. ഒ., മലപ്പുറം' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ഇ2-11596/2019. 2020 ജൂലൈ 24. 21-4-2020-ലെ കേരളാ ഗസറ്റ് നമ്പർ 16-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3070-ൽ ക്രമനമ്പർ (8) ആയി പ്രസിദ്ധപ്പെടുത്തിയ ഇ2-11596/2019 നമ്പർ പരസ്യത്തിൽ അനന്തരവകാശികളായി ക്രമപ്പെടുത്തിയതിൽ ക്രമനമ്പർ 5 ആയി രേഖപ്പെടുത്തിയ 'യഹിയ' എന്നതിനു പകരം 'ഫഹിമ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ഇ2-13817/2019. 2020 ജൂലൈ 24. 21-4-2020-ലെ കേരളാ ഗസറ്റ് നമ്പർ 16-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3069-ൽ ക്രമനമ്പർ (5) ആയി പ്രസിദ്ധപ്പെടുത്തിയ ഇ2-13817/2019 നമ്പർ പരസ്യത്തിൽ പരേതയുടെ പേര് 'അറഞ്ഞിക്കൽ' എന്നതിനു പകരം 'പാത്തുമ്മ, വി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ ഇ2-2915/2020. 2020 ഒക്ടോബർ 5. 23-7-2020-ലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4490-ൽ പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ 'ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ, കരുവാളപള്ളിയാളിൽ വീട്ടിൽ, മലപ്പുറം പി. ഒ.' എന്നതിനു പകരം 'ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ, വൈഷ്ണവം വീട്ടിൽ, 11/7 കരുവാളപള്ളിയിൽ' എന്നും ക്രമനമ്പർ (1) ആയി രേഖപ്പെടുത്തിയ 'നിഷ, വി. പി.'