Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7444മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ജി1-6379/2020.
2020 ജൂലൈ 8.
തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ ചന്ദ്രൻ, പി. ഒ., ബിനോജ് ഭവൻ, വൈക്കത്തൂർ, വളാഞ്ചേരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുധാമണി അമ്മ, ബിനോജ് ഭവൻ, വൈക്കത്തൂർ, വളാഞ്ചേരി പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധാമണി അമ്മ, സി. പി. ഭാര്യ 74 2 ബിനോജ് മകൻ 42 3 ബിൽജി
,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ജി1-6175/2020.
2020 മേയ് 22.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ജി1-7189/2020.
2020 ജൂലൈ 8.
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ അരവിന്ദൻ, പൊത്തനി പറമ്പിൽ ഹൗസ്, മാങ്ങാട്ടിരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വിജയ, പൊത്തനി പറമ്പിൽ ഹൗസ്, മാങ്ങാട്ടിരി പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-2-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയ ഭാര്യ 40 2 ആൽബി അരവിന്ദ് മകൻ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
Ponnani Taluk
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ അബ്ദുൾ അസീസ്, ടി. കെ., തവരംകുന്നത്ത് ഹൗസ്, വെങ്ങാ ലൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് ഫാസിൽ, തവരംകുന്നത്ത് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയം, ടി. കെ. ഭാര്യ 47 2 മുഹമ്മദ് ഫാസിൽ, ടി. കെ. മകൻ 28
പരസ്യം
(1)
നമ്പർ ഡി1-3679/2020. 2020 ജൂലൈ 30.
പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ അബ്ദുള്ള, എം. എം. s/o മൂസ്സ, മരക്കാരകത്ത് ഹൗസ്, പാലപ്പെട്ടി പി. ഒ., വെളിയങ്കോട് (വഴി) എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സഫിയ 27th OCT. 2020] COMMISSIONERATE OF LAND REVENUE 7445 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്
Kondotty Taluk
നമ്പർ പേര് ബന്ധം
1 സഫിയ ഭാര്യ 55 2 സഫീറ, എം. മകൾ 34 3 ഉമ്മുഷഹല ,, 25 4 മുഹമ്മദ് സുബ് ഹാൻ, എം. എ. മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
No. D1-4714/2020. 18th September 2020.
Notice is hereby given to all whom it may concern that Ragini w/o Kesavan, Machangalath House, Mookkuthala, Nannammukku Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Machangalath Kesavan s/o Sankaran, Machangalath House, P. O. Pidavannur, Mookkuthala, Nannammukku Village, Ponnani Taluk, Malappuram District, Kerala State who expired on 29-4-2020. On enquiry it has been revealed that the undermentioned 4 (four) members are legal heirs of the deceased Machangalath Kesavan.
SCHEDULE
പരസ്യം
(1)
നമ്പർ സി2-4751/2020. 2020 ജൂലൈ 9.
കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ 'സുരഭി' തിരുവങ്ങാട്ട് തടത്തിൽ വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുകുമാരക്കുറുപ്പ് എന്നയാൾ 6-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സുഭദ്രാമ്മ, എസ്. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭദ്രാമ്മ, എസ്. ഭാര്യ 69 2 സുജ എസ്. കുറുപ്പ് മകൾ 45 3 സുമ എസ്. കുറുപ്പ് ,, 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-4312/2020. 2020 ജൂലൈ 9.
Sl. Name of the Relationship Age
No. legal heirs with the deceased
1 Ragini Wife 54 2 Rahana, M. K. Daughter 34 3 Riju, M. K. Son 30 4 Dhanu, M. K. Daughter 27 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in persons before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Ponnani.
കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ രശ്മി നിവാസ് വീട്ടിൽ പുല്ലിപ്പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രു‹ിണി, സി. എന്നവർ 30-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ രവീന്ദ്രൻ, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോപാലൻ, പി. ഭർത്താവ് 65 2 രവീന്ദ്രൻ, പി. മകൻ 41 3 രശ്മി, പി. മകൾ 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ
Tahsildar.
പരിഗണിക്കുന്നതല്ല.