Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7437 (8) (10) നമ്പർ ഡി3-4455/9/300/2020. 2020 ജൂലൈ 27. നമ്പർ ഡി3-4555/9/300/2020. 2020 ജൂലൈ 28.മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-2 വില്ലേജിൽ ബാലൻ, സി. s/o ചാമുണ്ണി, ഏച്ചംപുര വീട്, ചേറുംകുളം, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത, എൻ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബാലൻ, സി. എന്നയാൾ 12-4-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത, എൻ. ഭാര്യ 63 2 സജീഷ്, ഇ. ബി. മകൻ 45 3 സന്തോഷ്, ഇ. ബി.
,, 41 4 സഞ്ജിത്ത്, ഇ. ബി.
,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മണ്ണാർക്കാട് താലൂക്കിൽ കോട്ടത്തറ വില്ലേജിൽ ജിബേഷ്, എം. ആർ. s/o എം. പി. രാഘവൻ, മംഗലത്ത് വീട്, കോട്ടത്തറ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും റ∫ർ ബോർഡ് കോട്ടയത്തിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൗമ്യ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജിബേഷ്, എം. ആർ. എന്നയാൾ 30-4-2020-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി, സി. മാതാവ് 65 2 സൗമ്യ, കെ. ഭാര്യ 34 3 കശ്യപ് എം. ജിബേഷ് മകൻ 1 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
Ottappalam Taluk
(9)
നമ്പർ ഡി3-4131/9/300/2020. 2020 ജൂലൈ 27.
മണ്ണാർക്കാട് താലൂക്കിൽ കരിമ്പ-1 വില്ലേജിൽ സുലൈമാൻ s/o മരക്കാർ, കാരക്കാട്ടിൽ വീട് നീലാറ്റ, കരിമ്പ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും മോട്ടോർ ആക്സിഡന്റ ് ക്ലെയിം ട്രിബൂണലിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുലൈമാൻ എന്നയാൾ 10-6-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നബീസ ഭാര്യ 71 2 സാറ മകൾ 46 3 ഷമീർ മകൻ 42
പരസ്യം
(1)
നമ്പർ സി2-3687/9/400/2020. 2020 ആഗസ്റ്റ് 7.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സുമേഷ് കുമാർ, അങ്ങാടിയിൽ വീട്, പാലപ്പുറം ദേശം എന്നയാൾ 29-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ കൃഷ്ണവേണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തി മാതാവ് 52 2 കൃഷ്ണവേണി ഭാര്യ 29 27th OCT. 2020] COMMISSIONERATE OF LAND REVENUE 7438 (2) (4) നമ്പർ സി2-3974/9/400/2020. 2020 ആഗസ്റ്റ് 7.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ ഗോപാലകൃഷ്ണൻ, കൗസ്തുഭം, മനീശ്ശീരി എന്നയാൾ 21-2-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ലീല സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല ഭാര്യ 72 2 ശ്യാമള, വി. ജി. മകൾ 53 3 രമേഷ്, വി. ജി. മകൻ 51 4 അനിത, വി. ജി. മകൾ 49 5 സന്തോഷ് കുമാർ, വി. ജി. മകൻ 48
(3)
നമ്പർ സി2-3686/9/400/2020. 2020 ആഗസ്റ്റ് 7.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സുനിൽ, ടി. എം., പരപ്പക്കാട്ടിൽ വീട്, പാലപ്പുറം ദേശം എന്നയാൾ 18-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുനിത സുനിൽ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത മാതാവ് 64 2 സുനിത സുനിൽ ഭാര്യ 29 നമ്പർ സി2-3451/9/400/2020. 2020 ആഗസ്റ്റ് 7.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ രേണുക പ്രഭാകരൻ, രാമായണം, ഭാസ്കർവില്ല, പാലപ്പുറം എന്നവർ 11-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് എം. ബി. സത്യനാരായണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. ബി. സത്യനാരായണൻ ഭർത്താവ് 54 2 ആരതി സത്യനാരായണൻ മകൾ 21 3 ആതിര സത്യനാരായണൻ ,, 19
(5)
നമ്പർ സി2-3828/9/400/2020. 2020 ആഗസ്റ്റ് 7.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-I വില്ലേജിൽ സി. ജി. വേണുഗോപാലൻ, 'വൈശാഖ്', കാരക്കാട്, കവളപ്പാറ എന്നയാൾ 5-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സതീദേവി, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതീദേവി, പി. ഭാര്യ 68 2 വൃന്ദ, വി. മകൾ 46 3 സീമ, വി.
,, 44