Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7371 (2) ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ സി2-9940/2020. 2020 ഒക്ടോബർ 13.
അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ദീപ്തിയിൽ ജയലക്ഷ്മി ദിലീപ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ദ്വിലീപ്, പി. 13-9-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കൊടുമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയലക്ഷ്മി ദിലീപ് ഭാര്യ 32 2 ദിയ ഡി. ഉണ്ണിത്താൻ മകൾ 11 3 ധീരജ് ഡി. ഉണ്ണിത്താൻ മകൻ 6 4 ജയദേവി, എം. മാതാവ് 61 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-2094/2020. 2020 ആഗസ്റ്റ് 18. 16-6-2020-ലെ 24-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4227, 4228 പേജ് നമ്പരുകളിൽ 'ക്രമനമ്പർ 6 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ 2, 3 അവകാശികളുടെ പേരുകൾ 'വിഷ്ണു, എം. കെ., വൈശാഖ്, എം. കെ.'എന്നതിനു പകരം 'വിഷ്ണു, എം. വി., വൈശാഖ്, എം. വി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
നമ്പർ ബന്ധം
1 പി. സി. ചെറിയാൻ മകൻ 62 2 ശോശാമ്മ മത്തായി മകൾ 59 3 തോമസ് ചെറിയാൻ മകൻ 57 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ സി10-4029/2020. 2020 സപ്റ്റംബർ 8.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ ചക്കാലമണ്ണിൽ വീട്ടിൽ മാലാ മറിയം ജോർ÷ിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ എം. എ. ജോർ÷് മരണമടഞ്ഞ തിനാൽ അനന്തര അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. എ. ജോർ÷് 3-2-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാലാ മറിയം ജോർ÷് ഭാര്യ 48 2 അനീഷ് എബ്രഹാം ജോർ÷് മകൻ 24 3 ആശിഷ് ഉമ്മൻ ജോർ÷് ,, 19 മേൽ പട്ടികയിൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, തിരുവല്ല.
(ഒപ്പ്) തഹശീൽദാർ.
Mallappally Taluk
Thiruvalla Taluk
പരസ്യം
(1) നമ്പർ സി10-3580/2020. 2020 ജൂലൈ 10.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ വട്ടംപറമ്പിൽ വീട്ടിൽ തോമസ് ചെറിയാന്റെ പിതാവ് പ്രസ്തുത വിലാസത്തിൽ ചെറിയാൻ, പി. സി. മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ചെറിയാൻ, പി. സി. 3-11-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
NOTICE
No. A4-969/2020. 20th August 2020.
Notice is hereby given to all whom it may concern that Jisha Varghese, Nellalappara House, Anicadu P. O., Anicadu Village, Mallappally Tauk, Pathanamthitta District has field an application before this office for the issuance of legal heirship certificate in respect of her mother Saramma Varghese, Nellalappara House, Anicadu P. O. who expired on 17-3-2019 and her Father P. I. Varghese (Ghee Varghese) who expired on 6-1-2004. Enquiry conducted through the concerned Village Officer, reveals that the person mentioned below is the legal heir of the deceased.
27th OCT. 2020] COMMISSIONERATE OF LAND REVENUE 7372SCHEDULE
ALAPPUZHA DISTRICT
Name of the Relationship with Age
Ambalapuzha Taluk
legal heir the deceased
Jisha Varghese Daughter 33 Objection if any against the issuance of legal heirship certificate to the above said person should be filed in person undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office,
(Sd.) Mallappally.
പരസ്യം
(1)
നമ്പർ എ4-7520/2020. 2020 ആഗസ്റ്റ് 9.
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ പുത്തൻ പറമ്പ് വീട്ടിൽ സുധീന്ദ്രൻ, ജി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജി സുധീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Tahsildar.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജി സുധീന്ദ്രൻ ഭാര്യ 40
Konni Taluk
പരസ്യം
നമ്പർ എ5-5307/2020. 2020 സെപ്റ്റംബർ 15.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം ദേശത്ത് പുള്ളോലിൽ വീട്ടിൽ അനീഷ്, പി. റ്റി. എന്നയാൾ 8-6-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതന്റെ ജോലി ആശ്രിതർക്ക് ലഭിക്കുവാനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്യാമ ഓമനക്കുട്ടൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 8-6-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 താമരാക്ഷി മാതാവ് 72 2 ശ്യാമ ഓമനക്കുട്ടൻ ഭാര്യ 33 3 കൃഷ്ണജിത്ത് മകൻ 12 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠ 2 അശ്വനി, എസ്. മകൾ 19 3 അർജുൻ സുധീന്ദ്രൻ മകൻ 17 4 പങ്കജാക്ഷി ഗോപാലൻ മാതാവ് 68 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-8204/2020. 2020 ആഗസ്റ്റ്് 8.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കൊടിത്തറ വീട്ടിൽ ജയമ്മ സന്തോഷ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സന്തോഷ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സന്തോഷ്കുമാർ ഭർത്താവ് 47 2 അഞ്ജന മകൾ 22 3 അനുപമ ,, 22 4 അഭിരാമി
,, 14