Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7369 (5) (3)നമ്പർ ജി2-3818/2020. 2020 ജൂലൈ 14.
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കുതിരച്ചിറ ഇന്ദിര ഭവനിൽ ഓമന 3-5-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ ചെമ്മന്തൂർ എസ്. ബി. എെ. ശാഖയിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള തുക പിൻവലി ക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ ഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശി യാണെന്ന് അറിയുന്നു.
അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം ഗിരിജ മകൾ 35 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ ഗിരിജ എന്നവർ പരേതയുടെ അനന്തരാവകാശി യാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി2-3694/2020. 2020 ആഗസ്റ്റ് 5.
നമ്പർ ജി2-3270/2020. 2020 ആഗസ്റ്റ് 4.
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ പനമണ്ണറ മൂലവിള വീട്ടിൽ വിൻസെന്റ ് ജോർ÷് 21-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ പുനലൂർ നഗരസഭയിൽ നിന്നും അനുവദിച്ച തുക കൈപ്പറ്റുന്നതിനും വീട്ട് നമ്പർ ലഭിക്കുന്നതിനും, വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സ്റ്റെല്ല ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സ്റ്റെല്ല ജോർ÷് ഭാര്യ 68 2 റിച്ചാർഡ് ജോർ÷് മകൻ 44 3 ഷിബു ജോർ÷്
,, 42 4 ഹെലീന ജോർ÷് മകൾ 38 ര≠ും മൂന്നും കക്ഷികൾ മാനസിക വെല്ലുവിളി നേരിടുന്നവർ ആയതിനാൽ ടിയാളുകൾക്ക് വേ≠ി ഒന്നാം കക്ഷി മൊഴി നൽകിയിട്ടു≠്.ആയതിനാൽ ഒന്നു മുതൽ നാലുവരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
PATHANAMTHITTA DISTRICT
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ഏറം സ്വാതി നിവാസിൽ രാജേന്ദ്രൻ നായർ 14-9-2015-ാം തീയതിയിലും ടി വിലാസത്തിൽ അജിതകുമാരി, പി. 18-12-2019-ാം തീയതിയിലും മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും എൽ. എെ. സി. തുക ലഭിക്കുന്നതിനുവേ≠ിയും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതരുടെ മകൻ ദീപക്, എ. ആർ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ അവകാശികളാണെന്ന് അറിയുന്നു.
Ranni Taluk
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷികളു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ദീപക്, എ. ആർ. മകൻ 25 2 ശംഭു, എ. ആർ.
,, 13 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ര≠ാം കക്ഷി മൈനറും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതരുടെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ3-3818/2020. 2020 ജൂലൈ 15.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ മണിയാർ പി. ഒ.-യിൽ ചെമ്പരത്തിമൂട്ടിൽ വീട്ടിൽ പീതാംബരൻ, സി. ജെ., വിലാസിനി, എ. ആർ. എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സാക്ഷ്യപത്രം നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ അഞ്ജുമോൾ, പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ യഥാക്രമം 8-3-2020, 16-10-2019 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതരുടെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
27th OCT. 2020] COMMISSIONERATE OF LAND REVENUE 7370 അവകാശിയുടെ പരേതരുമായുള്ള വയസ് ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് പേര് ബന്ധം നമ്പർ പേര് ബന്ധംഅഞ്ജുമോൾ, പി. മകൾ 25 ആകയാൽ പരേതരുടെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-3830/2020. 2020 ജൂലൈ 23.
1 സരസ്വതിയമ്മ, കെ. എം. ഭാര്യ 56 2 അനിജ ജി. നായർ മകൻ 35 3 അഖില ജി. നായർ മകൾ 32 4 ആതിര ജി. നായർ ,, 28 ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) റാന്നി. തഹശീൽദാർ.
Adoor Taluk
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചേത്തയ്ക്കൽ വില്ലേജിൽ മക്കപ്പുഴ പി. ഒ., ചെങ്ങളത്തുവയലിൽ വീട്ടിൽ സി. ജെ. ജയൻ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സാക്ഷ്യപത്രം നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ വിലാസിനി, കെ. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-3-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവ കാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
വിലാസിനി, കെ. കെ. ഭാര്യ 57 ആകയാൽ പരേതന്റെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-3740/2020. 2020 ജൂലൈ 15.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ പേഴുംപാറ പി. ഒ.-യിൽ അരുണോദയം വീട്ടിൽ ഗോപിനാഥൻ നായർ, പി. ആർ. എന്നയാൾ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സരസ്വതിയമ്മ, കെ. എം. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-4-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.
പരസ്യം
(1)
നമ്പർ സി2-8207/2020. 2020 സെപ്റ്റംബർ 15.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ പൂഴിക്കാട് മുറിയിൽ ശ്രേയസ്സ് വീട്ടിൽ വത്സല കുമാരി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ടി. വി. സോമശേഖരൻപിള്ള 5-8-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സലാ കുമാരി ഭാര്യ 64 2 സിനു ശേഖർ മകൻ 43 3 സിമി ശേഖർ, എസ്. മകൾ 40 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.