Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 27 October 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_thiruvanathapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7357

Varkala Taluk

പരസ്യം

(1)

നമ്പർ ബി2-3509/2020. 2020 സെപ്റ്റംബർ 25.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ തോക്കാട് പി. ഒ., ആലുംമൂട് തെങ്ങുവിളാകത്ത് വീട്ടിൽ ലക്ഷ്മി, എം. എന്നവർ 17-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകന്റെ മകൻ ചെമ്മരുതി വില്ലേജിൽ തോക്കാട് പി. ഒ., കൃഷ്ണാലയം വീട്ടിൽ ഷൂബി, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലക്ഷ്മി, എം., 17-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൂബി, വി. എസ്. പരേതനായ മകൻ

വിശ്വംഭരന്റെ മകൻ 39 2 ഷൈജു, വി. എസ്. ,, ,, 36 3 ഷൈൻ, വി. എസ്. ,, ,, 33 പരേതയുടെ മാതാപിതാക്കളും മകൻ വിശ്വംഭരൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.

(2)

നമ്പർ ബി2-7320/2020. 2020 സെപ്റ്റംബർ 25.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.

(3)

നമ്പർ ബി2-7130/2020. 2020 ഒക്ടോബർ 6.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ അയിരൂർ പി. ഒ., വാറുവിള വീട്ടിൽ ഉദയൻ, കെ. എന്നയാൾ 15-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനുവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ അയിരൂർ വില്ലേജിൽ അയിരൂർ പി. ഒ., വാറുവിള വീട്ടിൽ നികേഷ് ഉദയൻ സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഉദയൻ, കെ., 15-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 61 2 നിഷ, യു മകൾ 40 3 നികേഷ് ഉദയൻ മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.

(4)

No. B2-7656/2020. 24th September 2020.

Notice is hereby given to all whom it may concern that P. Sathee Bai Amma, Ashtami, Near Guest House, Varkala Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing pension and other purposes due to her husband G. Mohanendran Pillai who died on 11-8-2020. Enquiries conducted through the Village Officer, Varkala reveals that the following persons are the legal heirs of the deceased G. Mohanendran Pillai.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, വി. ആർ. കോട്ടേജ് വീട്ടിൽ ലെനിൻ, എസ്. എന്നയാൾ 24-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് സർവീസ് ആനുകൂല്യങ്ങൾക്കുവേ≠ി ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, വി. ആർ. കോട്ടേജ് വീട്ടിൽ രോഷ്നി, വി. സമർപ്പിച്ച അപേക്ഷയിൻമേൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലെനിൻ, എസ്., 24-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

1 G. Pankajakshi Amma Mother 86ക്രമ പേര് പരേതനുമായുള്ള വയസ് 2 P. Sathee Bai Amma Wife 60 നമ്പർ ബന്ധം 3 Resmi, M. S. Daughter 37 1 രോഷ്നി, വി. ഭാര്യ 46 4 Jith, M. S. Son 32 2 നവമി ലെനിൻ, ആർ. മകൾ 18 The father of the deceased is not alive.

Gaz. No. 42/2020/DTP (CLR). 247 27th OCT. 2020] COMMISSIONERATE OF LAND REVENUE 7358 ക്രമ പേര് പരേതനുമായുള്ള വയസ്

Objections if any against the issuance of legal heirship certificate to the above said 4 persons has to be filed in person before the undersigned within 30 days of from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(5)

No. B2-7057/2020. 11th September 2020.

Notice is hereby given to all whom it may concern that Subaida Beevi, HMT House, Kudavoorchira, Kallambalam P. O., Kudavoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing family pension and other purposes due to her husband M. K. Salahudeen, Parachery House, Decentmukku, Navaikulam P. O., Kudavoor Village, Varkala Taluk, Thiruvananthapuram District in Kerala State who died on 17-3-2020. Enquiries conducted through the Village Officers of concerned villages reveals that the following persons are the legal heirs of the deceased M. K. Salahudeen.

SCHEDULE

നമ്പർ ബന്ധം

1 പ്രിയ എസ്. നായർ ഭാര്യ 46 2 ഗോകുൽ, പി. കെ. മകൻ 20 3 ഗോവിന്ദ്, പി. കെ.

,, 11 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ3-10466/2020. 2020 ഒക്ടോബർ 7.

Sl. Name of the Relationship Age

No. legal heirs with the deceased

1 Subaida Beevi Wife 70 2 Shanifa Beevi, S. Daughter 51 3 Shanavas, S. Son 53 4 Shahida Beevi, S. Daughter 48 The parents of the deceased is not alive.

Objections if any against the issuance of legal heirship certificate to the above said 4 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ക≠ല പി. ഒ., ഇറയാംകോട് വാസന്തികം വീട്ടിൽ ബി. സുകുമാരൻ തമ്പി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ആർ. വസന്തകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 9-1-2002-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. വസന്തകുമാരി ഭാര്യ 72 2 ശ്രീകല, വി. എസ്. മകൾ 53 3 സഞ്ജയ്കുമാർ, എസ്. മകൻ 51 4 ശ്രീലത, വി. എസ്. മകൾ 50 5 സുരേഷ്കുമാർ, എസ്. മകൻ 46 Kattakada Taluk

പരസ്യം

(1) നമ്പർ എ3-10783/2020. 2020 സെപ്റ്റംബർ 29.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ എ3-10461/2020. 2020 സെപ്റ്റംബർ 30.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ കു≠മൺഭാഗം കാക്കുളം റോഡ് KERA 39/2 ശിവകൃപയിൽ ഒ. എം. കൃഷ്ണകുമാർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രിയ എസ്. നായർ ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 9-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം വില്ലേജിൽ പൂഴനാട് കടയറവിളാകത്തു വീട്ടിൽ ബാദുഷ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഉമൈഭാ ബീവി ബോധിപ്പിച്ച അപേക്ഷയിൻമേൽ ഒറ്റശേഖരമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 2-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. 248
Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_thiruvanathapuram_Varkala/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_thiruvanathapuram_Varkala.