Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 42 Vol. IX
Tuesday
2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942
PART III
Commissionerate of Land Revenue
27th OCT. 2020] COMMISSIONERATE OF LAND REVENUE 7414 (6)തിരുത്തൽ പരസ്യം
(1)
നമ്പർ എ4-32590/2019. 2020 ജൂലൈ 17. 12-5-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 19, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3420-ൽ ക്രമനമ്പർ (24) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 5-ൽ 'സജിൻ സാബു' എന്നതിനുപകരം 'സജിൻ ബാബു' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ4-275/2020. 2020 സെപ്റ്റംബർ 8. 9-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 23, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4093-ൽ ക്രമനമ്പർ (12) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതയുടെ പേര് 'ഉഷാകുമാരി, ആർ.' എന്നതിനു പകരം 'ഉഷാകുമാരി, സി. ആർ.' എന്നും അവകാശിയായ ഭർത്താവിന്റെ വയസ്സ് '54' എന്നതിനുപകരം '58' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എ4-93/2020. 2020 സെപ്റ്റംബർ 8. 23-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 25, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4429-ൽ ക്രമനമ്പർ (9) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 3-ലെ അവകാശിയായ മകന്റെ പേര് 'പ്രജിത്ത് പി. മോഹനൻ' എന്നതിനുപകരം 'പ്രജിത്ത് പി. മോഹൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(7)
നമ്പർ എ4-607/2020. 2020 സെപ്റ്റംബർ 8. 23-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 25, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4428-ൽ ക്രമ നമ്പർ (5) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ പേര് 'ചന്ദ്രമതി, s/o കൊച്ചുകൃഷ്ണൻ' എന്നതിനുപകരം 'ചന്ദ്രമതി, w/o കൊച്ചുകൃഷ്ണൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
Chavakkad Taluk
നമ്പർ എ4-556/2020. 2020 സെപ്റ്റംബർ 8. 16-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 24, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4283-ൽ ക്രമനമ്പർ (9) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശിയുടെ പേര് 'ക്ലാര, പി. എൻ.' എന്നതിനുപകരം 'ക്ലാര, പി. എൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ എ4-11406/2020. 2020 സെപ്റ്റംബർ 8. 16-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 24, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4282-ൽ ക്രമനമ്പർ (6) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 3-ൽ 'കമുദാബായി' എന്നതിനുപകരം 'കുമുദാബായി' എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ എ4-92/2020. 2020 സെപ്റ്റംബർ 8. 23-6-2020-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 25, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4429-ൽ ക്രമനമ്പർ (10) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഫയൽ നമ്പർ A4/94/2020 എന്നതിനുപകരം A4/92/2020 എന്ന് തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
നമ്പർ എ5-5641/2020.
2020 ജൂൺ 30.
ചാവക്കാട് താലൂക്ക്, എടക്കഴിയൂർ വില്ലേജിൽ പാറയിൽ വീട്ടിൽ റ്റി. പി. കാദർ മകൻ മുഹമ്മദാലി എന്നയാൾ 28-4-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിലുള്ള വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഖദീജ മുഹമ്മദാലി ഭാര്യ 64 2 മെഹറൂഫ് ഖാൻ മകൻ 48 3 മെഹബൂബ് ഖാൻ ,, 46 4 മനാഫ്
,, 44 5 മെഹദീർ ,, 40 6 മൊഹസിൻ ,, 32 27th OCT. 2020] COMMISSIONERATE OF LAND REVENUE 7415 (2) നമ്പർ എ5-5678/2020.
2020 ജൂൺ 30.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ പൊയ്യാറ വീട്ടിൽ രാമൻ മകൻ സിദ്ധാർ∞ൻ, പി. ആർ. എന്നയാൾ 3-5-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 75,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വാസന്തി ഭാര്യ 71 2 നിമൽ, പി. എസ്. മകൻ 46 3 നിഷ, പി. എസ്. മകൾ 44
(3)
നമ്പർ എ5-5680/2020.
2020 ജൂൺ 30.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ ഇത്തിക്കാട്ട് വീട്ടിൽ ബാലൻ, എെ. കെ. ഭാര്യ സുമ, കെ. കെ. എന്നവർ 24-6-2017-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാടെ പേരിൽ ബാങ്കിലുള്ള ` 75,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ഹീര മകൾ 38 2 മീര ,, 35 3 തുഷാര ,, 27
(4)
നമ്പർ എ5-6252/2020. 2020 ആഗസ്റ്റ് 3.
ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ തേർ വീട്ടിൽ മധു മകൻ വിജയൻ, ടി. എ. എന്നയാൾ 17-7-2013-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ വാഹനാപകട ഇൻഷ്വറൻസ് ക്ലെയിം ലഭിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സജിത ഭാര്യ 35 2 ശ്രീകേഷ് മകൻ 15 3 ശ്രീശാന്ത്
,, 14 4 ശ്രീരാഗ്
,, 13 5 ലളിത മാതാവ് 65
(5)
നമ്പർ എ5-6253/2020. 2020 ആഗസ്റ്റ് 4.
ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ രായംമരക്കാർ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഭാര്യ പാത്തുമോൾ എന്നവർ 11-4-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലി ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 നെബീസ മകൾ 68 2 സൈനബ കോയക്കുട്ടി
,, 65 3 രായംമരക്കാർ വീട്ടിൽ
അ∫ാസ് മകൻ 60 4 സുബൈദ മകൾ 57 5 അഷറഫ്, ആർ. വി. മകൻ 55 6 മുസ്തഫ, ആർ. വി.
,, 48 താലൂക്കാഫീസ്,
(ഒപ്പ്) ചാവക്കാട്. തഹശീൽദാർ.