Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 27 October 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7420 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 കാഞ്ചന ഭാര്യ 63 2 രശ്മി സജിത്ത് മകൾ 38 3 ലക്ഷ്മി രാമചന്ദ്രൻ, ബി. ,, 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) താലൂക്കാഫീസ്,

(ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ.

1 സുകുമാരൻ, എൻ. കെ. ഭർത്താവ് 64 2 വിഷ്ണുനാരായണൻ, എസ്. മകൻ 25 3 ശ്രീജിത്ത്, എസ്.

,, 22 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം Talappilly Taluk

പരസ്യം

(1)

നമ്പർ ബി7-4845/2020. 2020 ജൂലൈ 15.

തലപ്പിള്ളി താലൂക്കിൽ വെങ്ങാനെല്ലൂർ വില്ലേജിൽ പട്ടാണിപറമ്പിൽ വീട്ടിൽ മണികണ്ഠൻ, പി. ആർ. എന്നയാൾ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഗിരീഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 19-5-2020-ാം തീയതി മരിച്ചുപോയൊന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി, പി. കെ. ഭാര്യ 50 2 ഗ്രീഷ്മ, പി. എം. മകൾ 29 3 ഗിരീഷ്, പി. എം. മകൻ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി7-6386/2020. 2020 സെപ്റ്റംബർ 18.

തലപ്പിള്ളി താലൂക്കിൽ ചെറുതുരുത്തി വില്ലേജിൽ മണ്ണത്ത് (വൈഷ്ണവം) വീട്ടിൽ ശ്രീദേവി, ടി. വി. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുകുമാരൻ, എൻ. കെ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-3-2020-ാം തീയതി മരിച്ചുപോയൊന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി7-6344/2020. 2020 സെപ്റ്റംബർ 25.

തലപ്പിള്ളി താലൂക്കിൽ വടക്കേത്തറ വില്ലേജിൽ ആങ്ങള്ളൂർ വീട്ടിൽ ദേവകിയമ്മ, കെ. എന്നവർ മരിച്ചു പോയെന്നും പരേതയുടെ മകൾ ബേബിഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-5-2020-ാം തീയതി മരിച്ചുപോയൊന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം 1 എ. ആർ. രാധ മകൾ 73 2 എ. ആർ. ബേബിഗിരിജ ,, 70 3 സൂര്യൻ, എ. ആർ. മകൻ 63 4 സിദ്ധാർ∞ൻ, എ. ആർ.

,, 60 5 പങ്കജവല്ലി മകൾ 57 6 അശ്വതി, എ. എസ്. (പരേതനായ മകൻ

സുഗുണന്റെ മകൾ) ചെറുമകൾ 22 7 അഞ്ജിത, എ. എസ്. ,,

,, 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

310 27th OCT. 2020] COMMISSIONERATE OF LAND REVENUE 7421

(4)

നമ്പർ ബി7-5594/2020. 2020 സെപ്റ്റംബർ 7.

തലപ്പിള്ളി താലൂക്കിൽ കിള്ളിമംഗലം വില്ലേജിൽ കളരിക്കൽ വീട്ടിൽ രാമകൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമലം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 8-2-2017-ാം തീയതി മരിച്ചു Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Talappilly.

Tahsildar.

പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലം ഭാര്യ 70 2 ഗീത മകൾ 50 3 ഗിരിജ ,, 48 4 രാജേശ്വരി

,, 45 5 രാജേഷ് മകൻ 42 6 ഉണ്ണികൃഷ്ണൻ ,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ തിരുത്തൽ പരസ്യം

നമ്പർ ബി7-1221/2020. 2020 ആഗസ്റ്റ് 19. 19-5-2020-ലെ 20-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3542, 3543 പേജുകളിൽ ക്രമ നമ്പർ 1 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി '25-9-2018' ന് പകരം '25-9-2008' എന്ന് തിരുത്തിവായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തലപ്പിള്ളി. തഹശീൽദാർ.

Chalakkudy Taluk

മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. B7-6216/2020. 1st October 2020.

Notice is hereby given to all to whom it may concern that Madhavanunni Vengallipathiyath House residing at Panjal Village Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of K. P. Mohandas, Vengallipathiyath house who expired on 21-6-2020. Enquiry conducted through the Village Officer, Panjal reveals that the following persons are the only 6 legal heir of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-6454/2020. 2020 ജൂലൈ 24.

ചാലക്കുടി താലൂക്കിൽ മറ്റത്തൂർ വില്ലേജിൽ ഒമ്പതുങ്ങൽ ദേശത്ത് മമ്മിനിശ്ശേരി വീട്ടിൽ ദേവസ്സി മകൻ എം. ഡി വർഗ്ഗീസ് എന്നയാൾ 10-7-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ഡേവി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ Sl. No. Name of the Relationship with Age പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ legal heirs the deceased person 1 Karthyayani Mother 73 2 Madhurameenakshi Second Wife 45 3 Karthika Daughter 32 4 Radhika ,, 30 5 Madhavanunni Son 28 6 Karthikeyan ,, 15 ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസി ഭാര്യ 72 2 ലിസ്സി മകൾ 52 3 ഡേവി മകൻ 50Gaz. No. 42/2020/DTP (CLR). 311

Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_thrissur_Talappilly.