Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 27 October 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-27.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 42 Vol. IX

Tuesday

2020 ഒക്ടോബർ 27 27th October 2020 1196 തുലാം 11 11th Thulam 1196 1942 കാർത്തികം 5 5th Karthika 1942

PART III

Commissionerate of Land Revenue

27th OCT. 2020] COMMISSIONERATE OF LAND REVENUE 7504 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്

ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(2)

നമ്പർ എച്ച്1-1564/2020 2020 ജൂലൈ 23.

മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.

Vythiri Taluk

മാനന്തവാടി താലൂക്ക്, പൊരുന്നന്നൂർ അംശം, കരിങ്ങാരി ദേശത്ത് താമസിച്ചിരുന്ന കുമാരൻ വൈദ്യർ s/o ആ≠ി വൈദ്യർ, വിധിവിലാസം, തരുവണ പി. ഒ. എന്നയാൾ 7-6-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം, വി. റ്റി. ഭാര്യ 78 2 സന്തോഷ്കുമാർ, കെ. കെ. മകൻ 49 3 സ്മിത, കെ. കെ. മകൾ 40 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(3)

നമ്പർ എച്ച്1-1562/2020 2020 ജൂലൈ 27.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പുലിക്കാട് ദേശത്ത് താമസിച്ചിരുന്ന അംബുജാക്ഷി, എം. w/o കെ. ശിവശങ്കരപ്പിള്ള, പായോട്ട് ഹൗസ്, നല്ലൂർനാട് പി. ഒ. എന്നവർ 17-6-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജയരാജ്, കെ. എസ്. മകൻ 47

പരസ്യം

(1) നമ്പർ എ2-1475/2020. 2020 ജൂലൈ 2.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ ആന്റണി, കെ. ജെ., കളപ്പുരയ്ക്കൽ വീട്, ചെന്നലോട് പി. ഒ. കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേഴ്സി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ആന്റണി, കെ. ജെ., കളപ്പുരയ്ക്കൽ വീട്, ചെന്നലോട് പി. ഒ. കാവുംമന്ദം വില്ലേജ് എന്നവർ 7-10-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി ഭാര്യ 57 2 എെസിറോജി മകൾ 38 3 എെസൺആന്റണി മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എ2-1430/2020. 2020 ജൂലൈ 8.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ രാഘവൻ, കെ., ഉഷസ്സ്, കാവുംമന്ദം വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷാകുമാരി, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ രാഘവൻ, കെ. ഉഷസ്സ്, കാവുംമന്ദം വില്ലേജ് എന്നവർ 6-1-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

394 27th OCT. 2020] COMMISSIONERATE OF LAND REVENUE 7505 ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ എ2-1350/2020. 2020 ജൂലൈ 8. നമ്പർ ബന്ധം

1 ഉഷാകുമാരി, പി. വി. ഭാര്യ 58 2 രേഷ്മ, പി. വി. മകൾ 33 3 രോഷ്ണി, പി. വി.

,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ2-1358/2020. 2020 ജൂലൈ 8.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ ഇത്തിക്കുട്ടി, നെയ്യൻ വീട്, പെരുന്തട്ട, ചു≠േൽ പി. ഒ., കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സൈതലവി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ഇത്തിക്കുട്ടി, നെയ്യൻ വീട്, പെരുന്തട്ട, ചു≠േൽ പി. ഒ., കൽപ്പറ്റ വില്ലേജ് എന്നയാൾ 22-7-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈതലവി മകൻ 57 2 മൂസ്സ ,, 53 3 നാസർ, എൻ. മകൻ 51 4 സുലൈഖ മകൾ 45 5 സാജിത ,, 40 6 ഫസീല മരണപ്പെട്ട മകൻ

അസൈനാരുടെ മകൾ 31 7 ജാബിർ ,, മകൻ 27 8 ഹസീന ,, മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No.42/2020/DTP (CLR). 395

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ ഇ. എം. കുഞ്ഞിരാമൻ നായർ, കൊരലാടി അക്കര വീട്, മുട്ടിൽ പി. ഒ., മുട്ടിൽനോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സി. പി. ചന്ദ്രശേഖരൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ഇ. എം. കുഞ്ഞിരാമൻ നായർ, കോരലാടി അക്കര വീട്, മുട്ടിൽ പി. ഒ., മുട്ടിൻനോർത്ത് വില്ലേജ് എന്നയാൾ 2-8-2005-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. പി. ചന്ദ്രശേഖരൻ മകൻ 52 2 റീജ, സി. പി. മകൾ 55 3 വസുമതി, സി. പി.

,, 64 4 ജിഷ്ണു ചക്രപാണി മരണപ്പെട്ട

മകൾ സി. പി. കാർത്ത്യായനി

എന്നവരുടെ മകൻ 43 5 സി. പി. ലക്ഷ്മി അമ്മ മകൾ 77 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5) നമ്പർ എ2-1349/2020. 2020 ജൂലൈ 8.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ മുഹമ്മദ് ഷാഹിൽ, സി., ചേലാമ്മൽ വീട്, പരിയാരം പി. ഒ., മുട്ടിൽനോർത്ത് വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുഞ്ഞബ്ദുള്ള എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽനോർത്ത് വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ മുഹമ്മദ് ഷാഹിൽ, സി., ചേലാമ്മൽ വീട്, പരിയാരം പി. ഒ., മുട്ടിൻനോർത്ത് വില്ലേജ് എന്നയാൾ 23-2-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞബ്ദുള്ള പിതാവ് 53 2 കുൽസു മാതാവ് 49 3 ഷൈജൽ, സി. സഹോദരൻ 31 4 ഷാജിർ, സി.

,, 2427th OCT. 2020] COMMISSIONERATE OF LAND REVENUE 7506 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ക്രമ പേര് പരേതനുമായുള്ള വയസ് ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ നമ്പർ ബന്ധം ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ2-1348/2020. 2020 ജൂലൈ 8.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ വിജയൻ, പി., വിജയ എസ്റ്റേറ്റ്, മടക്കിമല പി. ഒ., മുട്ടിൽനോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയശ്രീ, കെ. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽനോർത്ത് വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ വിജയൻ, പി., വിജയ എസ്റ്റേറ്റ്, 1 ഷൈനി ഭാര്യ 45 2 ജോബിന ജോസ് മകൾ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

Sulthanbetheri Taluk

മടക്കിമല പി. ഒ., മുട്ടിൽനോർത്ത് വില്ലേജ് എന്നയാൾ 19-12-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, കെ. വി. ഭാര്യ 62 2 വിജേഷ്, പി. മകൻ 42 3 വിനോയ് കോറംവല്യത്ത് ,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ2-501/2020.

2020 ജൂലൈ 9.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ ജോസ്, ഇ., ഇല്ലിക്കൽ വീട്, ചെന്നലോട്, കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ ജോസ്, ഇ., ഇല്ലിക്കൽ വീട്, ചെന്നലോട്, കാവുംമന്ദം വില്ലേജ് എന്നയാൾ 12-2-2005-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

പരസ്യം

നമ്പർ ജി1-3592/2020. 2020 സെപ്റ്റംബർ 24.

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ പുൽപ്പള്ളി ദേശത്ത് വെള്ളിലാംതടത്തിൽ വീട്ടിൽ വി. എം. ഷാജി എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-5-2020-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപ തോമസ് ഭാര്യ 40 2 എയ്ഞ്ചൽ ഷാജി മകൾ 12 3 ഷാരോൺ ഷാജി മകൻ 10 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാക≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.

396
Cite this issue. Kerala Gazette, Government of Kerala, 27 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-27.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-10-27.part_3_clr_wayanad_Vythiri.