Servants of Knowledge
Kerala Gazette · Government of Kerala

Auction/Quotation Notice— Cancellation of Registration

Published 03 November 2020

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_Diary-Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 43 2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Dairy Development Department

ലേല/ക്വട്ടേഷൻ നോട്ടീസ്

നമ്പർ ഡി/862/2019. 2020 ഒക്ടോബർ 19.

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിലെ 2004 മോഡൽ അംബാസിഡർ കാർ KL-01-AG-1216 നിലവിലുള്ള അവസ്ഥയിൽ 5-11-2020-ന് ഉച്ചയ്ക്ക് 2.30 മണിക്ക് ഈ ഓഫീസിൽ വച്ച് ക്വട്ടേഷൻ സമർപ്പണവും, പൊതു ലേലവും വഴി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ഈരയിൽക്കടവ്, കോട്ടയം-686 001 എന്ന വിലാസത്തിൽ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠തും അതോടൊപ്പം ` 600 (അറുനൂറ് രൂപാ മാത്രം) നിരതദ്രവ്യം പണമായി താഴെ ഒപ്പിട്ടി രിക്കുന്ന ഓഫീസർ പേർക്ക് അന്നേ ദിവസം ഒടുക്കേ≠താണ്. വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന വാഹനം ഈ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതുമാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. സർക്കാർ ക്വട്ടേഷനുകൾ/ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.

നിബന്ധനകൾ

ഈ ഓഫീസിലെ ഒൗദ്യോഗിക വാഹനം KL-01-AG-1216 നമ്പർ അംബാസിഡർ കാർ 5-11-2020-ന് ഉച്ചയ്ക്ക് 2.30 മണിയ്ക്ക് ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ സന്നിഹിതരായ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റവും കൂടുതൽ തുക ഓഫർ ചെയ്ത ആളിന്റെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാളിന്റെ അംഗീകാരത്തിന് ശേഷം സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

ലേലം താൽകാലികമായി ഉറപ്പിച്ചാൽ മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം ഓഫീസിൽ അടച്ച് രസീത് വാങ്ങിയിരി ക്കേ≠താണ്. ബാക്കി തുകയും നിലവിലുള്ള വിൽപ്പന നികുതിയും അടച്ച് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരം ലഭിച്ച് 10 ദിവസത്തിനകം വാഹനം നീക്കം ചെയ്യേ≠താണ്.

കൃത്യസമയത്ത് നി›യിച്ച നിരക്കിൽ ലേല സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതോ വാഹനം നീക്കം ചെയ്യാതിരിക്കുന്നതോ ലേല നിബന്ധനയുടെ ലംഘനമായി കണക്കാക്കുന്നതും ലേലം റദ്ദ് ചെയ്ത് പുനർ ലേലം നടത്തുന്നതിന് മതിയായ കാരണം ആയിരിക്കുന്നതുമാണ്.

ഇങ്ങനെ പുനർലേലം ചെയ്യേ≠ി വന്നാൽ അതിലേയ്ക്ക് സർക്കാരിന് ഉ≠ാകുന്ന ഏത് നഷ്ടവും ആദ്യ ലേലക്കാരിൽ നിന്നുതന്നെ കരക്കുടിശ്ശിക നിയമപ്രകാരം ഈടാക്കുന്നതിന് സർക്കാരിന് അധികാരം ഉ≠ായിരിക്കുന്നതാണ്. സർക്കാർ ലേലം സംബന്ധിച്ചുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ലേലത്തിന് ബാധകമാണ്.

ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാളിന്റെ കാര്യാലയം, ഈരയിൽക്കടവ്, കോട്ടയം.

(ഒപ്പ്) പ്രിൻസിപ്പാൾ.

3rd NOV. 2020] DAIRY DEVELOPMENT DEPARTMENT 28 (2) പാലക്കാട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

നമ്പർ ഇ-1106/2015(2). 2020 സെപ്റ്റംബർ 15.

(ഹാജർ : ശ്രീ. ജയസുജീഷ്, ജെ. എസ്.)

(1)

നമ്പർ ഇ-1106/2015(1). 2020 സെപ്റ്റംബർ 15.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— മുതുകുറുശ്ശി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 550 (ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം

രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ്

പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 13-12-2017-ലെ

ഇ.1106/2015 നമ്പർ ഉത്തരവ്.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— എസ്. എൻ. നഗർ കുനുപ്പുള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 264(ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

ചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. 332 3rd NOV. 2020] DAIRY DEVELOPMENT DEPARTMENT 29 (3) (4)

നമ്പർ ഇ-1106/2015(3). 2020 സെപ്റ്റംബർ 15. നമ്പർ ഇ-1106/2015(4). 2020 സെപ്റ്റംബർ 15.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— പഴഞ്ചീരി ക്ഷീരോൽപ്പാദക സഹകരണ സംഘം വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— അരകുറുശ്ശി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 268(ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം

ക്ലിപ്തം നമ്പർ പി. 291(ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ്

റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 13-12-2017-ലെചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ ചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഉത്തരവാകുന്നു. 333 3rd NOV. 2020] DAIRY DEVELOPMENT DEPARTMENT 30 (5) (6) നമ്പർ ഇ-1106/2015(5). 2020 സെപ്റ്റംബർ 15. നമ്പർ ഇ-1106/2015(6). 2020 സെപ്റ്റംബർ 15.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— ഉപ്പുകളം ക്ഷീരോൽപ്പാദക സഹകരണ സംഘം

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— ചങ്ങലീരി ക്ഷീരോൽപ്പാദക സഹകരണ സംഘം

ക്ലിപ്തം നമ്പർ പി. 285 (ഡി) ആപ്കോസ് ക്ലിപ്തം നമ്പർ പി. 294(ഡി) ആപ്കോസ ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ

സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 13-12-2017-ലെചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ ചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഉത്തരവാകുന്നു. 334 3rd NOV. 2020] DAIRY DEVELOPMENT DEPARTMENT 31 (7) (8) നമ്പർ ഇ-1106/2015(7). 2020 സെപ്റ്റംബർ 15. നമ്പർ ഇ-1106/2015(8). 2020 സെപ്റ്റംബർ 15.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— കുളമുക്ക് ക്ഷീരോൽപ്പാദക സഹകരണ സംഘം

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— ചൂരക്കോട് വനിത ക്ഷീരോൽപ്പാദക സഹകരണ ക്ലിപ്തം നമ്പർ പി. 200(ഡി) ആപ്കോസ്

സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ

സംഘം ക്ലിപ്തം നമ്പർ പി. 228(ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 13-2-2004-ലെചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ ചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഉത്തരവാകുന്നു. Gaz. No. 43/2020/DTP (Dairy Development). 3353rd NOV. 2020] DAIRY DEVELOPMENT DEPARTMENT 32 (9) അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നി›ിത സമയപരിധിക്കുള്ളിൽ യാതൊരുവിധ പരാതികളും നമ്പർ ഇ-1106/2015(9). 2020 സെപ്റ്റംബർ 15.

വിഷയം:—ക്ഷീര വികസന വകുപ്പ് പാലക്കാട്— കീഴൂർ വനിത ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 214(ഡി) ആപ്കോസ് സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 16-2-2004-ലെ

ഇ.4770/2003 (ii) നമ്പർ ഉത്തരവ്.

ആക്ഷേപങ്ങളും ലഭിച്ചില്ലെന്നും സമാപ്തീകരണ നടപടികൾ തുടർന്നുകൊ≠ിരിക്കുന്ന കീഴൂർ വനിത ക്ഷീര സംഘത്തിന്റെ ഏതെങ്കിലും രേഖകളോ, ബാങ്ക് ബാലൻസ് രേഖകളോ, മറ്റ് അസറ്റുകളോ ഇല്ലായെന്ന് ലിക്വിഡേറ്റർക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതും സംഘത്തിൽ ബാദ്ധ്യതകളൊന്നും കൊടുത്തു തീർക്കാനില്ലെന്നും ആയതിനാൽ സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാമെന്ന് മേൽ പരാമർശം (3) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു.

ഉത്തരവ്

(2) ലിക്വിഡേറ്റർ പുറപ്പെടുവിച്ച നോട്ടീസ്.

മേൽ റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും (3) ലിക്വിഡേറ്ററുടെ 27-8-2020-ലെ 259/2019

നമ്പർ കത്ത്.

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിലെ മേൽ പരാമർശം (1) പ്രകാരം കീഴൂർ വനിത ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 214(ഡി) ആപ്കോസ് സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനായി ശ്രീകൃഷ്ണപുരം ബ്ലോക്ക് ക്ഷീര വികസന ഓഫീസറെ 1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ 1969 കേരള സഹകരണ സംഘം നിയമം ചട്ടം 69 അനുസരിച്ച് നോട്ടീസ് പുറപ്പെടുവിക്കുകയും ആക്ഷേപങ്ങളും പരാതികളും ക്ഷണിക്കുകയും വ്യ‡ികൾക്കും സ്ഥാപനങ്ങൾക്കും കൊടുക്കുവാനും ലഭിക്കുവാനുമുള്ള ബാധ്യതകളെ സംബന്ധിച്ചും മറ്റും പരാതികൾ ബോധിപ്പിക്കുന്നതിന് സമയം അടിസ്ഥാനത്തിൽ കീഴൂർ വനിത ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 214(ഡി) ആപ്കോസ് എന്ന ക്ഷീര സംഘത്തിന്റെ തുടർപ്രവർത്തനം നിലച്ചതിനാലും, പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലും ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും 1969 കേരളാ സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തും, സംഘത്തിന്റെ പേര് ക്ഷീര സംഘങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഡെപ്യൂട്ടി ഡയറക്ടർ, കാര്യാലയം, പാലക്കാട്. ക്ഷീര സഹകരണ സംഘം

ജില്ലാ രജിസ്ട്രാർ.

336
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_Diary-Development/. Archive identifier in.gazette.kerala_new.2020-11-03.part_3_Diary-Development.