Kerala Gazette No. 43 dated 3rd November 2020.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : ബി. ശശികുമാർ)
(1)
നമ്പർ എഫ്-7555/2019/എൽഡിസ്.
2020 ജനുവരി 18.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) ലാളം വില്ലേജിൽ രഹബോത്ത് ഹൗസിൽ ശ്രീ. സുരേഷ് രത്തിനം സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 26-12-2019 തീയതിയിലെ എഫ് 1-23799/19-ാം നമ്പർ റിപ്പോർട്ട.് ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്ന തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. സുരേഷ് രത്തിനം, കൊട്ടാരക്കര വാളകം, 121/11 .. Wet Land 2,50,000 രഹബോത്ത് ഹൗസ്, ബ്ലോക്ക് 25 ലാളം വില്ലേജ്, മീനച്ചിൽ, കോട്ടയം
(2)
നമ്പർ എഫ്-2680/2020/എൽഡിസ്.
2020 ജൂൺ 18.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കലയപുരം വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) ഏനാദിമംഗലം വില്ലേജിൽ കുറുമ്പകര മുറിയിൽ ഈറക്കുഴി മേലേതിൽ വീട്ടിൽ ശ്രീ. സുരേഷ്കുമാർ, കെ.
സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 26-5-2020 തീയതിയിലെ എഫ്1-5672/2020-ാം നമ്പർ റിപ്പോർട്ട.് 2 ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
Vehicular Access ശ്രീ. സുരേഷ്കുമാർ, കെ., കൊട്ടാരക്കര കലയപുരം, 228/18-2-2-2 Government Residential 1,81,500 ഈറക്കുഴിമേലേതിൽ വീട്, ബ്ലോക്ക് 12 Property Plot without കുറുമ്പകരമുറി, ഏനാദിമംഗലം വില്ലേജ്, അടൂർ താലൂക്ക്
(3)
നമ്പർ എഫ്-3220/2020/എൽഡിസ്.
2020 ജൂലൈ 6.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കരീപ്ര വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) കരീപ്ര വില്ലേജിൽ ഏറ്റുവായ്ക്കോട് മുറിയിൽ വാളപ്പള്ളിൽപുത്തൻ വീട്ടിൽ ശ്രീമതി ആനന്ദവല്ലിയമ്മ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 19-6-2020 തീയതിയിലെ എഫ്1-7367/2020-ാം നമ്പർ റിപ്പോർട്ട.് ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീമതി ആനന്ദവല്ലിയമ്മ, കൊട്ടാരക്കര കരീപ്ര, 605/1 Government Residential 12,000 വാഴപ്പള്ളിൽ പുത്തൻ വീട്, ബ്ലോക്ക് 7 Property Plot with ഏറ്റുവായ്ക്കോട്, കരീപ്ര
Road Access 3 (4)
നമ്പർ എഫ്-3134/2020/എൽഡിസ്.
2020 ജൂലൈ 9.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) കൊട്ടാരക്കര വില്ലേജിൽ തൃക്കണ്ണമംഗൽ മുറിയിൽ കല്ലുവെട്ടാംകുഴിയിൽ ശ്രീ. വർഗ്ഗീസ് കോശി, ശ്രീ. മാത്യൂ കോശി എന്നിവർ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 11-6-2020, 26-6-2020 തീയതികളിലെ എഫ്1-6635/2020-ാം നമ്പർ റിപ്പോർട്ടുകൾ.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകരുടെ കൈവശവസ്തുക്കളുടെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകരുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. വർഗ്ഗീസ് കോശി, കൊട്ടാരക്കര കൊട്ടാരക്കര, 410/8-2-3 .. Residential 16,000 ശ്രീ. മാത്യൂ കോശി, ബ്ലോക്ക് 22 410/8-2-2 Plot with 410/8-2-1 Municipal കല്ലുവെട്ടാംകുഴി, 410/8-1-2-1 Road access തൃക്കണ്ണമംഗൽ, 410/8-2-4 കൊട്ടാരക്കര 410/8-1-2-2 410/8
(5)
നമ്പർ എഫ്-3388/2020/എൽഡിസ്.
2020 ജൂലൈ 10.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) വിളക്കുടി വില്ലേജിൽ ഇളമ്പൽ മുറിയിൽ πാമൂട്ടിൽ ഹൗസിൽ ശ്രീ. മോൻസി കുര്യൻ സമർപ്പിച്ച അപേക്ഷ.
(4) പത്തനാപുരം തഹശീൽദാരുടെ 1-7-2020-ലെ ബി6-3413/2020-ാം നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
4ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. മോൻസി കുര്യൻ, പത്തനാപുരം വിളക്കുടി 302/245/374 Government Residential 32,500 πാമൂട്ടിൽ ഹൗസ്,
302/245/402 Property Plot with ഇളമ്പൽ, വിളക്കുടി
` 26898.30 Panchayath
Road access
(6)
നമ്പർ എഫ്-2727/2020/എൽഡിസ്.
2020 ജൂലൈ 13.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) നെടുവത്തൂർ വില്ലേജിൽ ചാന്തൂർ മുറിയിൽ ഷീലാ ഭവനിൽ ശ്രീമതി സിന്ധു സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 14-5-2020-ലെ എഫ് 5458/2020 നമ്പർ റിപ്പോർട്ടുകൾ
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീമതി സിന്ധു, കൊട്ടാരക്കര കൊട്ടാരക്കര 361/4 .. Garden Land 90,000 ഷീല ഭവൻ,
ബ്ലോക്ക് 23 without ചാന്തൂർ
Road Access നെടുവത്തൂർ 5 (7)
നമ്പർ എഫ്-4088/2020/എൽഡിസ്.
2020 ആഗസ്റ്റ് 14.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കോട്ടുക്കൽ വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ മുറിയിൽ അദ്വൈതത്തിൽ ശ്രീമതി രമ്യ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 1-7-2020-ലെ എഫ് 7877/2020 നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
ബ്ലോക്ക് 43 239/15 Property Road Access
` 6250
ശ്രീമതി രമ്യ, കൊട്ടാരക്കര കോട്ടുക്കൽ 239/14 Government Hill Tract with 20,000 അദ്വൈതം, കോട്ടുക്കൽ പി. ഒ. കോട്ടുക്കൽ
(8)
നമ്പർ എഫ്-4141/2019/എൽഡിസ്.
2020 ആഗസ്റ്റ് 24.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വെട്ടിക്കവല വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) വെട്ടിക്കവല വില്ലേജിൽ കരിക്കമിറ്റത്തു മുറിയിൽ മണിമന്ദിരത്തിൽ ശ്രീ. ജയചന്ദ്രൻ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 30-5-2019, 27-2-2020, 13-7-2020-ലെ തീയതികളിലെ എഫ്1-5154/2019 നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
6ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. ജയചന്ദ്രൻപിള്ള കൊട്ടാരക്കര വെട്ടിക്കവല 72/1 Wetland Residential Plot 15,000 മണി മന്ദിരം
ബ്ലോക്ക് 20 3750 with Panchayath കരിക്കമിറ്റത്തുമുറി
Road Access വെട്ടിക്കവല
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്) പുനലൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
PATHANAMTHITTA DISTRICT
അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ശ്രീ. പി. റ്റി. ഏബ്രഹാം)
2019 ഡിസംബർ 19.
നമ്പർ K.Dis-6894/2019/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17-ാം നമ്പർ സർക്കുലർ.
(3) കോന്നി താലൂക്കിൽ, കോന്നിതാഴം വില്ലേജിൽ, അതുമ്പുംകുളം പൂച്ചാലിൽ വീട്ടിൽ ശ്രീമതി മറിയാമ്മയുടെ അപേക്ഷ.
(4) കോന്നി തഹശീൽദാരുടെ 29-7-2020-ലെ ബി4-5541/19-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ 'ഗവ. ഭൂമി' എന്ന് രേഖപ്പെടുത്തിവന്ന താഴെ പറയുന്ന സർവെ നമ്പരിൽപ്പെട്ട വസ്തുവിന്് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ക്ലാസിഫിക്കേഷൻ ന്യായവില ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ്
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട കോന്നി കോന്നിത്താഴം കോന്നി .. 11/2-1 Garden Land ` 12,500
11/5-1 with Road 12/2-1 access
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
7FORM 'A'
[See Rule 4]
NOTIFICATION
No. K.Dis-6894/2019/C3.
19th December 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Konni.
Village—Konnithazham.
Re-Sy.
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Panchayath/
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 11 2-1 .. .. .. Panchayath Konni .. Garden Land 12,500 2 11 5-1 3 12 2-1
with road access
Revenue Divisional Office, Adoor.
(Sd.) Revenue Divisional Officer.
അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ശ്രീ. എസ്. ഹരികുമാർ)
(1)
2020 ആഗസ്റ്റ് 12.
നമ്പർ K.Dis-4146/2020/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
(3) കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പുത്തൻവീട്ടിൽ ശ്രീ. ബെൻസൺ കെ. സാമിന്റെ അപേക്ഷ.
(4) കോന്നി തഹശീൽദാരുടെ 16-8-2020-ലെ ബി4-2833/20-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ 'ഗവ. ഭൂമി' എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവെ നമ്പരിൽപ്പെട്ട വസ്തുവിന്് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ്
ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട കോന്നി പ്രമാടം ഗ്രാമപഞ്ചായത്ത് 29 73/45 റസിഡൻഷ്യൽ ` 50,000
പ്രമാടം
πോട്ട് വിത്ത് വെഹിക്കുലർ
റോഡ് ആക്സസ് 8 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. K.Dis-4146/2020/C3.
12th August 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Konni.
Village—Pramadom.
Re-Sy.
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Panchayath/
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 29 73 45 Panchayath Pramadom .. Residential Plot 50,000
with Vehicular access
(2)
2020 ആഗസ്റ്റ് 19.
നമ്പർ K.Dis-5459/2020/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
(3) പാലമേൽ വില്ലേജിൽ പണയിൽ ശുഭശ്രീയിൽ ശ്രീ ഗോപാലകൃഷ്ണപിള്ളയുടെ അപേക്ഷ.
(4) അടൂർ തഹശീൽദാരുടെ 3-8-2020-ലെ ബി5-5371/2020-ാം നമ്പർ റിപ്പോർട്ട്.
(5) അടൂർ തഹസീൽദാർ (എൽ. ആർ)-ന്റെ 5-3-2020 ലെ ഡി6-5035/2019-ാം നമ്പർ നടപടിക്രമം.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ നിലം എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവെ നമ്പരിൽപ്പെട്ട വസ്തുവിന്് സൂചന റിപ്പോർട്ട് പ്രകാരം തരം മാറ്റിയതിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ് ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട അടൂർ കുരമ്പാല പന്തളം 2 111/1-10-3 റസിഡൻഷ്യൽ ` 50,000
മുൻസിപ്പാലിറ്റി
πോട്ട് വിത്ത് റോഡ് ആക്സസ് 9 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. K.Dis-5459/2020/C3.
19th August 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Kurampala.
Re-Sy.
Panchayath/
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 2 III 1-10-3 Municipality Pandalam .. Residential Plot 50,000
with Road access
(3)
2020 ആഗസ്റ്റ് 21.
നമ്പർ K.Dis-5599/2020/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
(3) അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കാരയ്ക്കൽ വീട്ടിൽ ശ്രീമതി മിനിറെയ്ച്ചലിന്റെ അപേക്ഷ.
(4) അടൂർ തഹശീൽദാരുടെ 7-8-2020-ലെ ബി5-5163/20-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ് ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട അടൂർ കൊടുമൺ കൊടുമൺ 22 537/3 റസിഡൻഷ്യൽ ` 60,000
πോട്ട് വിത്ത് പഞ്ചായത്ത്
റോഡ് ആക്സസ് 10 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. K.Dis-5599/2020/C3.
21st August 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Kodumon.
Re-Sy.
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Panchayath/
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 22 537 3 Panchayath Kodumon .. Residential Plot 60,000
with Panchayath Road access
(4)
2020 ആഗസ്റ്റ് 26.
നമ്പർ K.Dis-2506/2020/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം 4.
(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
(3) അടൂർ താലൂക്കിൽ, കൊടുമൺ വില്ലേജിൽ, മുകളുംപുറത്ത് വീട്ടിൽ, ശ്രീമതി സരിതയുടെ അപേക്ഷ.
(4) അടൂർ തഹശീൽദാരുടെ 18-6-2020-ലെ ബി5-5453/20-ാം നമ്പർ റിപ്പോർട്ട്.
(5) അടൂർ തഹശീൽദാർ (എൽ. ആർ)-ന്റെ 20-2-2020 ലെ ഡി7-8514/19-ാം നമ്പർ നടപടിക്രമം 2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ നിലം എന്ന് രേഖപ്പെടുത്തി വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ട് പ്രകാരം തരം മാറ്റിയതിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ് ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട അടൂർ കൊടുമൺ കൊടുമൺ 22 247/10 ഹിൽ ട്രാക്റ്റ് ` 10,000
പഞ്ചായത്ത്
വിത്ത് റോഡ് ആക്സസ് 11 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. K.Dis-2506/2020/C3.
26th August 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Kodumon.
Re-Sy.
Panchayath/
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 22 247 10 Panchayath Kodumon .. Hill tract with 10,000
Road access Revenue Divisional Office, Adoor.
(Sd.) Revenue Divisional Officer.
KASARAGOD DISTRICT
കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : അഹമ്മദ് കബീർ, ടി. ആർ.)
2020 ജൂലൈ 29.
നമ്പർ ബി2-2912/2019.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (2), തീയതി 6-3-2010.
(2) കുമ്പഡാജെ വില്ലേജിൽ ശ്രീ. സി. എച്ച്. മുഹമ്മദ് s/o മൊയ്തീൻ, അപേക്ഷയിൽ കാസർഗോഡ് തഹശീൽദാരുടെ 12-7-2019, 30-1-2020 തീയതികളിലെ സി3-10655/2019-ാം നമ്പർ റിപ്പോർട്ട്.
ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ 2446/2000-ാം നമ്പർ ജ∑ാധാരപ്രകാരം ശ്രീ. സി. എച്ച്. മുഹമ്മദ് പേർക്ക് സിദ്ധിച്ച റീ സർവ്വെ നമ്പർ 45/3സി-ൽപ്പെട്ട 0.0607 ഹെക്ടർ വസ്തുവിന് ഫെയർവാല്യു നിർണ്ണയിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ സൂചന (2) പ്രകാരം കാസർഗോഡ് തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
രേഖകൾ പരിശോധിച്ചതിൽ ടി വസ്തു റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് ഇനത്തിൽ പെട്ടതാണെന്നും, സർക്കാർ പതിവ്, തരിശ്, പുറമ്പോക്ക് എന്നീ ഇനങ്ങളിൽപ്പെട്ടതല്ലെന്നും ടി വസ്തുവിന് സമാനമായ വസ്തുക്കൾ റീ സർവ്വേ നമ്പർ 45/3 എ, 45/3 ബി എന്നിവയാണെന്നും ഈ വസ്തുക്കൾക്ക് ആറൊന്നിന് ` 4,500 കാണുന്നതിനാൽ കുമ്പഡാജെ വില്ലേജിലെ റീ സർവ്വേ നമ്പർ 45/3 സി-ൽപ്പെട്ട വസ്തുവിന് ആർ ഒന്നിന് ` 4,500 നിർണ്ണയിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം കാസർഗോഡ് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
12ഈ ഓഫീസിലെ ജൂനിയർ സൂപ്ര≠് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. അപേക്ഷാ വസ്തുവിന്റെ സമീപത്തുള്ള സമാനമായ സർവ്വേ നമ്പർ 42/2സി ആണെന്നും ഫെയർവാല്യു രജിസ്റ്റർ പ്രകാരം 42/2 റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ/പഞ്ചായത്ത്/കോർപ്പറേഷൻ ആക്സസ് ആണെന്നും, ആയതിന് ആർ ഒന്നിന് ` 4,500 കണക്കാക്കാവുന്നതാണെന്നും ജൂനിയർ സൂപ്ര≠് റിപ്പോർട്ട് ചെയ്തിട്ടു≠്. വില്ലേജ് ഓഫീസറുടേയും തഹശീൽദാരുടേയും റിപ്പോർട്ട് പ്രകാരം റീ സർവ്വേ നമ്പർ 45/3 സി-ൽപ്പെട്ട റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ/പഞ്ചായത്ത്/കോർപ്പറേഷൻ ആക്സസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 4,500 നി›യിക്കാവുന്നതാണെന്ന് കാണുന്നു.
മേൽ സാഹചര്യത്തിൽ കാസർഗോഡ് താലൂക്ക്, കുമ്പഡാജെ വില്ലേജ് റീ സർവ്വേ നമ്പർ 45/3സി-യിൽപ്പെട്ട ഭൂമിക്ക് റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ/പഞ്ചായത്ത്/കോർപ്പറേഷൻ ആക്സസ് ഉൾപ്പെടുത്തി ആർ ഒന്നിന് ` 4,500 (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) നിരക്കിൽ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി.ഡി. തീയതി 31-3-2020 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.
FORM 'A'
[See Rule 4]
NOTIFICATION
No. B2-2912/2019.
29th July 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Kasaragod District is hereby fixed as shown in the schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Village—Kumbadaje.
Re-Sy.
Name of
Fair Value
Panchayath/
Sl. Sy. Sub
Classification
Ward
Division
by use
No. No.
Re-Sy. Re-Sy. Sub
Block No. Division
Municipality/
Corporation
No.
No.
Local Body
Panchayath/
Municipality/
of the land
fixed per
are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 45 3 C Panchayath Kumbadaje .. Residential Plot 4,500
with Panchayath Road Access Revenue Divisional Office, Kasaragod.
(Sd.) Revenue Divisional Officer.