Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 03 November 2020

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 43 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Labour Department

നോട്ടീസ്

(1)

സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ബി-1626/2019. 2020 സെപ്റ്റംബർ 24. ECC 10/18.

(2)

നമ്പർ ബി-3190/2019. 2020 സെപ്റ്റംബർ 24. ECC 34/19.

ശ്രീ. റഫീക്ക്, s/o കുഞ്ഞീൻകുട്ടി, തെരുവത്ത് ഹൗസ്, കൈതക്കൽകുന്നത്ത് മസ്ജിദ് റോഡ്, പി. ഒ. തളിക്കുളം, വാടാനപ്പള്ളി എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 13,52,171 (പതിമൂന്ന് ലക്ഷത്തി അമ്പത്തിര≠ായിരത്തി നൂറ്റി എഴുപത്തൊന്ന് രൂപ മാത്രം) കേസിലെ 2-ാം എതിർ കക്ഷിയായ ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഫാത്തിമ (മാതാവ്), (2) ശ്രീമതി സീനത്ത് (ഭാര്യ), (3) മുഹമ്മദ് ഹിലാൽ (മകൻ), (4) ബിലാൽ @ മുഹമ്മദ് ബിലാൽ (മകൻ) എന്നിവർ മാത്രമാണ് ഉള്ളതെന്ന് ചാവക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട ശ്രീ. പി. വി. ഷാജി, s/o വേലായുധൻ, പടിയത്ത് വീട്, പെരിഞ്ഞനം പി. ഒ., കൊടുങ്ങല്ലൂർ, തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ട പരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശ്രീമതി ഡാലി, സി. വി. മകൻ ഫെബിൻ ഷാജി എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 34/2019 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. പി. വി. ഷാജിയുടെ ആശ്രിതരായി (1) ശ്രീമതി ഡാലി (ഭാര്യ), (2) ഫെബിൻ ഷാജി (മൈനർ മകൻ), (3) പരേതയായ ശ്രീമതി അമ്മിണി (മാതാവ്) എന്നിവർ മാത്രമാണ് ഉള്ളതെന്ന് കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി Gaz. No. 43/2020/DTP (Labour). 389 108 KERALA GAZETTE [PART III NOTICE

മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. പി. വി. ഷാജിയുടെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

(3)

നമ്പർ ബി-1238/2020. 2020 ആഗസ്റ്റ് 25.

ശ്രീ. ഗിരീഷ്, പേഴുംപാറ, ആലിൻചുവട്, ചാത്തമംഗലം എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 7,77,861 (ഏഴ് ലക്ഷത്തി എഴുപത്തേഴായിരത്തി എണ്ണൂറ്റി അറുപത്തൊന്ന് രൂപ മാത്രം) I.C.I.C.I. Lombard ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി പാറു (മാതാവ്), (2) പരേതനായ ചന്ദ്രൻ (പിതാവ്) എന്നിവർ മാത്രമാണ് ഉള്ളതെന്ന് നെ∑ാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.

(4)

നമ്പർ ബി-1253/2020. 2020 ആഗസ്റ്റ് 25.

ശ്രീ. ശശീന്ദ്രൻ, എം. എം., മുത്തോളി ഹൗസ്, പെലക്കാട്ടു പയ്യൂർ, കൂനംമൂച്ചി പി. ഒ., ചൂ≠ൽ, തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രി തർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 6,17,360 (ആറ് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി അറുപത് രൂപ മാത്രം) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സുധ (ഭാര്യ), (2) ശ്രുതി (മകൾ), (3) ശ്രീമതി പാറുകുട്ടി (മാതാവ്) എന്നിവർ മാത്രമാണുള്ളതെന്ന് കുന്നംകുളം അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.

No. ECC-31/2017. 23rd September 2020.

Whereas, the New India Insurance Company Limitted has deposited with this Court an amount of ` 14,01,141 (Fourteen lakh One thousand One hundred and Fourtyone only) towards compensation payable to the dependents of the deceased Jobin George who met with fatal accident in the course of work while he was working as a Mestry under the Opposite party on 18-9-2014.

The Assistant Labour Officer, Mananthavady has reported that (1) Elsy (Mother), (2) George (Father), Tharappel (House), Payyampally P. O., Wayanad are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above and claim preferred thereafter will not to be considered.

നമ്പർ ഇ.സി.സി.-31/2017. 2020 സെപ്റ്റംബർ 23. 18-9-2014-ാം തീയതി എതിർകക്ഷിയായ ജോർ÷ിന്റെ കൃഷിസ്ഥലങ്ങളിൽ മേസ്തിരി ആയി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ജോബിൻ ജോർജിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 14,01,141 (പതിനാല് ലക്ഷത്തി ആയിരത്തി ഒരുന്നൂറ്റി നാൽപ്പത്തിഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മാതാവ് എൽസി, (2) പിതാവ് ജോർജ്, തറപ്പേൽ വീട്, പയ്യംപള്ളി പി. ഒ., വയനാട് എന്നിവർ മാത്രമേ ഉള്ളൂ എന്ന് മാനന്തവാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. എംπോയീസ് കോംപൻസേഷൻ അയ്യന്തോൾ-680 003. കമ്മീഷണർ. Office of the Industrial Presiding Officer, Tribunal & Employees Industrial Tribunal & Compensation Commissioner, Employees Kozhikkode. Compensation Commissioner. 390

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_Labour/. Archive identifier in.gazette.kerala_new.2020-11-03.part_3_Labour.