Servants of Knowledge
Kerala Gazette · Government of Kerala

Release of Chitty Securities

Published 03 November 2020

Department
Registration Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_Registration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Registration Department

കിടങ്ങൂർ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ

ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

പൂർണ്ണേന്ദു ചിറ്റ്സ് (പ്രൈ. ലി.) കിടങ്ങൂർ, മാനേജിംഗ് ഡയറക്ടർ തലയാൾ നിന്ന് ഈ ആഫീസിൽ 18-1-2017-ൽ 1/2017-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 30-1-2017-ാം തീയതി ആരംഭിക്കുകയും 30-1-2019-ൽ അവസാനിക്കുകയും ചെയ്ത ` 4,000 × 25=1,00,000 (One lakh) സലയുള്ള ചിട്ടിയുടെ ഉറപ്പി ലേക്കായി ചിട്ടി മുതലിന് സമമായ ` 1,00,000 State Bank of India, Eattumanoor ശാഖയിൽ 17-10-2016-ൽ നിക്ഷേപിച്ച FD 67378863028-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ആഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ള തിനാൽ ജാമ്യ ബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) കിടങ്ങൂർ. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ. Gaz. No. 43/2020/DTP (Registration). 399
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_Registration/. Archive identifier in.gazette.kerala_new.2020-11-03.part_3_Registration.