Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 03 November 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7650

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി4-7434/2020. 2020 സെപ്റ്റംബർ 29.

കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ ചെറുകര മുറിയിൽ കുറുപ്പച്ചം വീട്ടിൽ ശ്രീകലാദേവി, എ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ ഹരീഷ് കുമാർ, കെ. എം. 15-9-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശ്രീകലാദേവി, എ. മാതാവ് 55 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതർക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-1830/2020 2020 ജൂലൈ 21.

ചെങ്ങന്നൂർ താലൂക്കിൽ വെ◊ണി വില്ലേജിൽ വെ◊ണി താഴത്ത് മുറിയിൽ മംഗലത്ത് വീട്ടിൽ രാജ് കിരൺ, കെ. എന്നയാൾ 19-7-2016-ാം തീയതി മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള ഹീറോ ഹോ≠ ബൈക്കിന്റെ രജിസ്ട്രേഷൻ മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ കൃഷ്ണൻകുട്ടി @ കൃഷ്ണനാചാരി സമർപ്പിച്ച അപേക്ഷയിൻമേൽ വെ◊ണി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-7-2016-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണൻകുട്ടി @

കൃഷ്ണനാചാരി പിതാവ് 65 2 പുഷ്പ @ പുഷ്പകുമാരി മാതാവ് 53 Chengannur Taluk

പരസ്യം

(1)

നമ്പർ സി8-4634/2020. 2020 ആഗസ്റ്റ് 8.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ കൊല്ലകടവ് മുറിയിൽ ആലുംമൂട്ടിൽ വീട്ടിൽ എ. ഒ. ജോൺ, അമ്മിണി ജോൺ എന്നിവർ യഥാക്രമം 23-5-2020, 19-4-2020 എന്നീ തീയതികളിൽ മരിച്ചുപോയെന്നും ടിയാളുകളുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ടിയിൽ മോൻസി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 23-5-2020, 19-4-2020 എന്നീ തീയതിയിൽ മരിച്ചുപോയതാ ണെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

പരേതൻ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-4098/2020 2020 ജൂലൈ 21.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം 1 മോൻസി ജോൺ മകൻ 53 ചെങ്ങന്നൂർ താലൂക്കിൽ വെ◊ണി വില്ലേജിൽ പുന്തല മുറിയിൽ വലിയവീട്ടിൽ കിഴക്കേതിൽ വി. ജെ. തോമസ് എന്നയാൾ 17-5-2019-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ അച്ചാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ വെ◊ണി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു. 2 ഷേർളി ജോൺ മകൾ 56 134 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7651 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അച്ചാമ്മ തോമസ് ഭാര്യ 63 2 മെൽബിൻ തോമസ് മകൾ 38 3 വിബിൻ ജോൺ തോമസ് മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി8-3436/2020 2020 ജൂലൈ 21.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ തിട്ടമേൽ മുറിയിൽ പാലത്തുംപാട്ട് വീട്ടിൽ നൈനാൻ ജോൺ എന്നയാൾ 4-1-2020-ാം തീയതി മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനുമായി പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സൂസമ്മ നൈനാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-1-2020-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ നൈനാൻ ഭാര്യ 61 2 അനൂപ് പാലത്തുംപാട്ട് ജോൺ മകൻ 38 3 അൻസു സൂസൻ ജോൺ മകൾ 34 4 അഷ്വിൻ വർഗ്ഗീസ് ജോൺ മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി നമ്പർ സി8-826/2020

2020 ജൂലൈ 17.

ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ കീഴ്വ∑ഴി മുറിയിൽ മണലിൽ ക≠ത്തിൽ വീട്ടിൽ പി. കെ. രാഘവൻ എന്നയാൾ 23-9-2019-ാം തീയതി മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള നിക്ഷേപം കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ അമ്മിണി രാഘവൻ സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-9-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി രാഘവൻ ഭാര്യ 65 2 ജയന്തിഭായി, എം. ആർ. മകൾ 48 3 ജയശ്രീ, എം. ആർ.

,, 46 4 അശ്വതിഭായി, എം. ആർ. ,, 43 5 അഖില രാഘവൻ, എം. ,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി8-832/2020

2020 ജൂലൈ 21.

ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവ≠ൂർ വില്ലേജിൽ തിരുവൻവ≠ൂർ മുറിയിൽ തെക്കേടത്ത് വീട്ടിൽ എം. ജെ. കമലാഭായി എന്നവർ 20-8-2019-ാം തീയതി മരിച്ചു പോയെന്നും ടിയാളുടെ പേരിൽ കുറ്റൂർ എെ.ഒ.ബിയിൽ ഉള്ള തുക കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ ശ്യാമളകുമാരി, റ്റി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവൻവ≠ൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയ തിൽ ടിയാൾ 20-8-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ നമ്പർ ബന്ധം

തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 എൻ. പ്രസന്നൻ നായർ മകൻ 66 2 ശ്യാമളകുമാരി, റ്റി. കെ. മകൾ 62Gaz. No. 43/2020/DTP (CLR). 135 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7652 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പി ല്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റു ന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി8-3453/2020 2020 ജൂലൈ 29.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടമ്പേരൂർ മുറിയിൽ കളീയ്ക്കൽ വീട്ടിൽ ജോൺ ജോർ÷് എന്നയാൾ 30-8-2017-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മോളിക്കുട്ടി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-8-2017-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളിക്കുട്ടി ജോൺ ഭാര്യ 64 2 അന്നമ്മ ജോൺ മകൾ 38 3 ജിമ്മി കെ. ജോൺ മകൻ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും, ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(8)

നമ്പർ സി8-4633/2020 2020 ആഗസ്റ്റ് 10.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ അങ്ങാടിയ്ക്കൽ മുറിയിൽ കുറ്റിക്കാട്ട് തൈക്കുട്ടത്തിൽ വീട്ടിൽ ഏബ്രഹാം വർഗ്ഗീസ് എന്നയാൾ 7-3-2020-ാം തീയതി മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ജെസ്സി ഏബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-3-2020-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ള തെന്നും അറിവായിരിക്കുന്നു.

1 ജെസ്സി ഏബ്രഹാം ഭാര്യ 55 2 എെബി അന്നാ ഏബ്രഹാം മകൾ 29 3 ഫെബി മേരി ഏബ്രഹാം ,, 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും, ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(9)

നമ്പർ സി8-4131/2020

2020 ആഗസ്റ്റ് 6.

ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ പ്രയാർ മുറിയിൽ മാവിലത്ത് വീട്ടിൽ സരസമ്മ, എം. കെ. എന്നവർ 20-3-2020-ാം തീയതി മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പുലിയൂർ വില്ലേജിൽ ഗോകുലം വീട്ടിൽ പ്രവീൺദാസ് സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-3-2020-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രവീൺദാസ് മകൻ 35 2 തങ്കമ്മ മാതാവ് 83 പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പി ല്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റു ന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

136
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_alappuzha_Chengannur.