Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7645ALAPPUZHA DISTRICT
Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-7842/2020. 2020 ഒക്ടോബർ 8.
കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ടി തെക്ക് മുറിയിൽ ഗീതാ ഭവനം വീട്ടിൽ ലീലാമണി ടിയാളുടെ സഹോദരൻ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് പുത്തൻപുരയിൽ മോഹനൻപിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മോഹനൻപിള്ള 20-8-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമണി സഹോദരി 56 2 സതിയമ്മ ,, 48 3 അപ്പുക്കുട്ടൻപിള്ള സഹോദരൻ 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനായിരുന്നു.)
ആകയാൽ ടിയിൽ പരേതനായ മോഹനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-8456/2020. 2020 ഒക്ടോബർ 14.
കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ പുതുക്കു≠ം മുറിയിൽ പരപ്പയിൽ വീട്ടിൽ അദ്വൈത, എം. ടിയാളുടെ മാതാവ് കെ. വി. മാനസി, പിതാവ് രാജു, ആർ. എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. വി. മാനസി 2-10-2014-ലും രാജു, ആർ. 15-6-2020-ലും മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശിയായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതരുമായുള്ള വയസ്
ബന്ധം
അദ്വൈത, എം. മകൾ 22 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതരായ കെ. വി. മാനസി, രാജു, ആർ. എന്നിവരുടെ നിയമാനുസൃത അവകാശി മകൾ അദ്വൈത, എം. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-5661/2020. 2020 ഒക്ടോബർ 15.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിയാങ്കര മുറിയിൽ പുത്തൻ ക≠ത്തിൽ വീട്ടിൽ ഷംനാൻ ഷംസുദ്ദീൻ, ടിയാന്റെ മാതാവ് എെഷ മുജീബ് റ"ാൻ @ എെഷ ഷംസുദ്ദീൻ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എെഷ മുജീബ് റ"ാൻ @ എെഷ ഷംസുദ്ദീൻ 27-4-2016-ൽ മരണപ്പെട്ടുപോയെന്നും മു…ീം വ്യ‡ി നിയമം (ശരീയത്ത്) നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. അന്ത്രു പിതാവ് 92 2 ഖദീജാ അന്ത്രു മാതാവ് 80 3 ഷംസുദ്ദീൻ ഭർത്താവ് 65 4 ഷംനാൻ ഷംസുദ്ദീൻ മകൻ 26 ആകയാൽ ടിയിൽ പരേതയായ എെഷ മുജീബ് റ"ാൻ @ എെഷ ഷംസുദ്ദീന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-6396/2020. 2020 ഒക്ടോബർ 14.
കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ ദിലീപ് ഭവനം വീട്ടിൽ ദിലീപ്കുമാർ, എസ്., ടിയാന്റെ മാതാവ് ശ്യാമള മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശ്യാമള 16-7-2012-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7646ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദിലീപ്കുമാർ, എസ്. മകൻ 42 2 ദീപ്തി, എസ്. മകൾ 42 3 ശശിധരൻ പരേതയായ മകൾ
സ്മിതയുടെ ഭർത്താവ് 61 4 ശ്യാംകുമാർ, എസ്. ,, മകൻ 23 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ ശ്യാമളയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം
(6)
No. A3-7843/2020. 8th October 2020.
Notice is hereby given to all to whom it may concern that Sherin C. Easso, Chiramel, Nangiarkulangara, Chingoli Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate of her husband Lyju Varghese, Poovannam Thadathil Kizhakkathil, Ullannoor P. O., Kulanada, Pathanamthitta, who expired on 19-8-2020. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Chingoli reveals that the following are the legal heirs of late Lyju Varghese as per Indian Succession Act.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-7425/2020. 2020 സെപ്റ്റംബർ 18.
കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ആയിക്കാട്ടുമൂല മുറിയിൽ ശിവാലയം (തു≠ിൽ) വീട്ടിൽ ദേവദാസൻ, ടിയാന്റെ ഭാര്യ ഷീജാദാസ് മരണ പ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷീജാദാസ് 19-3-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
1 Sherin C. Easso Wife 37 2 Olina Lyju Daughter 8 3 Hannah Lyju ,, 6 4 Johan Lyju Son 4 Parents of the deseased are alive. Objections if any against the issue of the above legal heirship certificate stating that the above mentioned 4 persons are the legal heirs of late Lyju Varghese has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be accept.
(Sd.) Taluk Office, Karthikappally. Tahsildar.
Ambalapuzha Taluk
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവദാസൻ, വി. ഭർത്താവ് 57 2 ഷിജിൻദാസ് മകൻ 21 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ ഷീജാദാസിന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ4-8154/2020. 2020 ആഗസ്റ്റ് 6.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തൈപ്പൂയം വീട്ടിൽ ശോഭനകുമാരി, എസ്. എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് തമ്പി, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തമ്പി, കെ. പി. ഭർത്താവ് 62 2 അരുൺ തമ്പി മകൻ 28