Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7649(6)
നമ്പർ എഫ്4-7812/2020. 2020 ആഗസ്റ്റ് 19.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ ഇടമുറ്റത്ത് വീട്ടിൽ പവിത്രൻ എന്നയാൾ 3-6-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പവിത്രൻ എന്നയാൾ 3-6-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത ഭാര്യ 56 2 അമ്പിളി മകൾ 36 3 അജിത ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എഫ്4-9284/2020. 2020 ഒക്ടോബർ 5.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട്
(8)
നമ്പർ എഫ്4-9327/2020. 2020 ഒക്ടോബർ 9.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ മേലാപ്പള്ളി വീട്ടിൽ ഗോപിനാഥൻ, വി. എന്നയാൾ 9-9-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ലീലാ ഗോപിനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഗോപിനാഥൻ, വി. എന്നയാൾ 9-9-2020-ൽ മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാഗോപിനാഥൻ ഭാര്യ 78 2 ലിജുഗോപിനാഥൻ മകൻ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
വില്ലേജിൽ വലിയപറമ്പിൽ (ആമിൽസ് കോട്ടേജ്) വീട്ടിൽ ആമിൽ അസ്ലാം എന്നയാൾ 24-5-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ പിതാവ് സാദത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആമിൽ അസ്ലാം എന്നയാൾ 24-5-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാദത്ത് പിതാവ് 47 2 ഷാജിനാ സാദത്ത് മാതാവ് 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന്
പരസ്യം
(1)
നമ്പർ സി4-5481/2020. 2020 ജൂലൈ 29.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ ആരോഗ്യ വിലാസത്തിൽ ഫിലോമ ജോസഫ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് ജോസഫ് തോമസ് 31-3-2020-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫിലോമ ജോസഫ് ഭാര്യ 58 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7650 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-7434/2020. 2020 സെപ്റ്റംബർ 29.
കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ ചെറുകര മുറിയിൽ കുറുപ്പച്ചം വീട്ടിൽ ശ്രീകലാദേവി, എ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ ഹരീഷ് കുമാർ, കെ. എം. 15-9-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ശ്രീകലാദേവി, എ. മാതാവ് 55 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതർക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-1830/2020 2020 ജൂലൈ 21.
ചെങ്ങന്നൂർ താലൂക്കിൽ വെ◊ണി വില്ലേജിൽ വെ◊ണി താഴത്ത് മുറിയിൽ മംഗലത്ത് വീട്ടിൽ രാജ് കിരൺ, കെ. എന്നയാൾ 19-7-2016-ാം തീയതി മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള ഹീറോ ഹോ≠ ബൈക്കിന്റെ രജിസ്ട്രേഷൻ മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ കൃഷ്ണൻകുട്ടി @ കൃഷ്ണനാചാരി സമർപ്പിച്ച അപേക്ഷയിൻമേൽ വെ◊ണി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-7-2016-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി @
കൃഷ്ണനാചാരി പിതാവ് 65 2 പുഷ്പ @ പുഷ്പകുമാരി മാതാവ് 53 Chengannur Taluk
പരസ്യം
(1)
നമ്പർ സി8-4634/2020. 2020 ആഗസ്റ്റ് 8.
ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ കൊല്ലകടവ് മുറിയിൽ ആലുംമൂട്ടിൽ വീട്ടിൽ എ. ഒ. ജോൺ, അമ്മിണി ജോൺ എന്നിവർ യഥാക്രമം 23-5-2020, 19-4-2020 എന്നീ തീയതികളിൽ മരിച്ചുപോയെന്നും ടിയാളുകളുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ടിയിൽ മോൻസി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 23-5-2020, 19-4-2020 എന്നീ തീയതിയിൽ മരിച്ചുപോയതാ ണെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
പരേതൻ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി8-4098/2020 2020 ജൂലൈ 21.