Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 03 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7684 പരസ്യം വടക്കുംഭാഗം വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ

നിൽക്കുന്നതും മേൽ പരാമർശിച്ചിട്ടുള്ളതുമായ ലേലവസ്തു പകൽ 10 മണി മുതൽ 5 മണി വരെ പരിശോധിക്കുന്നതിന് സൗകര്യമു≠ായിരിക്കുന്നതാണ്. പട്ടികയിൽ വിവരിച്ച പ്രകാരമുള്ള മരങ്ങൾ പരസ്യലേലം വ്യവസ്ഥകൾ അനുസരിച്ച് 4-11-2020-ാം തീയതിയിൽ 11.30 മണിക്ക് വടക്കുംഭാഗം വില്ലേജ് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 4-11-2020-ന് 11.30 മണിക്ക് മുമ്പായി നി›ിത സ്ഥലത്ത് എത്തിച്ചേരേ≠താണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം നടക്കാതിരുന്നാൽ 2-12-2020-ാം തീയതിയിലും പ്രസ്തുത ദിവസവും ലേലം നടക്കാതിരുന്നാൽ 6-1-2021-ാം തീയതിയിലും ഇതേ സ്ഥലത്തും ഇതേ സമയത്തും ലേലനടപടികൾ സ്വീകരിക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേലത്തിന് മുമ്പായി ` 2,500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ലേലം കൊ≠യാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടു തരുന്നതുമാണ്. മുഴുവൻ ലേല തുകയും ചരക്ക് സേവന നികുതി ഉൾപ്പെടെ നിയമാനുസൃത എല്ലാ അനുബന്ധ നികുതികളും ലേലം കൊ≠യാൾ അന്നേ ദിവസം തന്നെ അടയ്ക്കേ≠തുമാണ്. അപ്രകാരം ലേലം കൊ≠യാൾ 10 ദിവസത്തിനകം ടി മരങ്ങൾ ലേലം കൊ≠യാളുടെ ഉത്തര വാദിത്വത്തിലും, ചെലവിലും മറ്റാർക്കും നാശനഷ്ടം ഉ≠ാകാത്ത വിധവും ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലവ്യവസ്ഥകൾ കർശനമായി പാലിക്കേ≠തും സർക്കാർ ലേലത്തിന് ബാധക മായ എല്ലാവിധ നിബന്ധനകളും ഈ ലേലത്തിനും ബാധകമാ യിരിക്കുന്നതുമാണ്. പ്രസ്തുത ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ആലുവ തഹശീൽദാർക്ക് അധികാ രമു≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ വടക്കുംഭാഗം വില്ലേജ് ഓഫീസിലോ ബന്ധപ്പെടേ≠താണ്.

ലേലവസ്തു—വടക്കുംഭാഗം വില്ലേജ് ഓഫീസ് പരിസരത്ത് നിൽക്കുന്നതും പട്ടികയിൽ വിവരിച്ചിരിക്കുന്ന തുമായ മഴമരം.

നിരതദ്രവ്യം—` 2,500.

ലേലസ്ഥലം—വടക്കുംഭാഗം വില്ലേജ് ഓഫീസ്.

നികുതി—18% ചരക്ക് സേവന നികുതി

വികസന ഫ≠്—മരം വിറ്റുകിട്ടുന്ന ആകെ തുകയുടെ 5%.

ലേല തീയതി—4-11-2020 പകൽ 11.30 മണിക്ക്.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ (ഭൂരേഖ).

(1)

നമ്പർ എച്ച്3-5928/2019. 2020 ആഗസ്റ്റ് 7.

ആലുവ താലൂക്ക് മറ്റൂർ വില്ലേജിൽ പിരാരൂർ കരയിൽ പയ്യപ്പിള്ളി വീട്ടിൽ പൗലോ മകൻ കുര്യാക്കോസ്, പി. വി. എന്ന കക്ഷി 24-9-2011-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ എൽദോ കുരിയാക്കോസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ കുര്യാക്കോസ് ഭാര്യ 62 2 ഡാലി, പി. കെ. മകൾ 44 3 ഷേർളി

,, 41 4 ജോളി കുര്യാക്കോസ്

,, 39 5 എൽദോ കുര്യാക്കോസ് മകൻ 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-5907/2020. 2020 ആഗസ്റ്റ് 7.

ആലുവ താലൂക്ക്, മറ്റൂർ വില്ലേജിൽ മറ്റൂർ കരയിൽ കൈതാരത്ത് വീട്ടിൽ ഈനാശു മകൻ ഒൗസേഫ് കുട്ടി എന്ന കക്ഷി 15-6-2006-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷി അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാ നുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയം ഭാര്യ 72 2 ശോശാമ്മ മകൾ 56 3 ജോയി മകൻ 54 4 ബേബി മകൾ 50 5 ജോഷി, കെ. ഒ. മകൻ 48 6 സിനി മരണപ്പെട്ട മകൻ

ബാബുവിന്റെ ഭാര്യ 41 7 ആമോസ് ,, മകൻ 21 8 ആബേൽ ,,

,, 18 9 ലിഡിയ ,, മകൾ 6 10 അബ്രഹാം ,, മകൻ 3168 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7685 (5) നമ്പർ എച്ച്3-6596/2020. 2020 സെപ്റ്റംബർ 16. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-5927/2020. 2020 ആഗസ്റ്റ് 7.

ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ പാലാട്ടി വീട്ടിൽ ഒൗസേഫ് മകൻ ചാക്കോ, പി. ഒ. (ചാക്കുണ്ണി) എന്ന കക്ഷി 30-4-2020-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസിലി ചാക്കോ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസിലി ചാക്കോ ഭാര്യ 50 2 പ്രിൻസ് ചാക്കോ മകൻ 28 3 പ്രിൻറ്റോ ചാക്കോ ,, 25 4 പ്രിന്റി ചാക്കോ മകൾ 24 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-7154/2020. 2020 സെപ്റ്റംബർ 24.

ആ ല ു വ ത ാ ല ൂ ക്ക ് , ച ൂ ർ ണ്ണ ി ക്ക ര വ ി േ ല്ല ജ ി ൽ തായിക്കാട്ടുകരയിൽ മോളത്ത് പറമ്പിൽ (പാണംപറമ്പിൽ) വീട്ടിൽ നാരായണൻ മകൻ സദാനന്ദൻ, പി. എൻ. എന്ന കക്ഷി 17-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ആരോമൽ സദാനന്ദൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല സദാനന്ദൻ ഭാര്യ 49 2 ആരോമൽ സദാനന്ദൻ മകൻ 21 ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ മു≠ാടൻ വീട്ടിൽ വറീത് മകൻ കുരുവിള എന്ന കക്ഷി 6-10-1994-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ വർഗ്ഗീസ് കുരുവിള അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി മാണി മകൾ 65 2 എൽ സി മോമി

,, 63 3 വർഗ്ഗീസ് കുരുവിള മകൻ 61 4 ആനി എെസക്ക് മകൾ 59 5 ബേബി കുരുവിള മകൻ 55 6 ജോൺ കുരുവിള ,, 53 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചി രിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-6848/2020. 2020 സെപ്റ്റംബർ 28.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ തുരുത്തിശ്ശേരി കരയിൽ കോച്ചേരി വീട്ടിൽ നാരായണൻ നായർ മകൻ ചെങ്ങമനാട് അപ്പു (അച്ചുതൻ നായർ) എന്ന കക്ഷി 4-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജമ്മ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ഭാര്യ 75 2 പ്രസന്ന, സി. എ. മകൾ 59 3 ഹരികുട്ടൻ, സി. എ. മകൻ 55 4 സുശീല, സി. എ. മകൾ 52 5 രാജി, സി. എ.

,, 48 6 ബിന്ദു, സി. എ.

,, 45മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 169 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7686 (9) (7) നമ്പർ എച്ച്3-7657/2020. 2020 ഒക്ടോബർ 6. നമ്പർ എച്ച്3-7092/2020. 2020 സെപ്റ്റംബർ 24.

ആലുവ താലൂക്ക് നെടുമ്പാശ്ശേരി വില്ലേജിൽ മേയ്ക്കാവ് കരയിൽ ചതുപ്പേലിൽ വീട്ടിൽ ഭാസ്ക്കരൻ നായർ മകൻ ബി. രാധാകൃഷ്ണൻ നായർ എന്ന കക്ഷി 22-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക ഭാര്യ 59 2 അശ്വതി മണികണ്ഠൻ മകൾ 37 3 അരുൺ ജിത്ത്, സി. ആർ. മകൻ 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

ആലുവ താലൂക്ക് കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ പള്ളിപ്പാടൻ വീട്ടിൽ ജോണി, പി. വി. മകൻ നിഥിൻ പി. ജോണി എന്ന കക്ഷി 15-9-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിസ്മി നിഥിൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജിസ്മി നിഥിൻ ഭാര്യ 29 2 ഡേവിഡ് ജോൺ നിഥിൻ മകൻ 3 ½ മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കു ന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

Paravoor Taluk

നമ്പർ എച്ച്3-7052/2020. 2020 സെപ്റ്റംബർ 28.

ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ ആഴകം കരയിൽ ചെറുപ്പിള്ളി വീട്ടിൽ സി. പി. ബാലകൃഷ്ണ മേനോൻ ഭാര്യ ടി. കെ. മഹാലക്ഷ്മി എന്ന കക്ഷി 6-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സി. പി. ബാലകൃഷ്ണമേനോൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. പി. ബാലകൃഷ്ണമേനോൻ ഭർത്താവ് 78 2 രാജേഷ്, ബി. മകൻ 40 3 രാജീവ്, ബി.

,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണി ക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ബി3-5296/2020. 2020 ആഗസ്റ്റ് 7.

പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ വടക്കുംപുറം കരയിൽ കിഴക്കിനിപ്പുര വീട്ടിൽ സുകുമാരൻ മകൻ സോമൻ, കെ. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീദേവ് സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സോമൻ, കെ. എസ്. 4-2-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല ഭാര്യ 58 2 ശ്രീദേവ് മകൻ 34 3 കിരൺദേവ്

,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

170
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_ernakulam_Aluva.