Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 03 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7670 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം സുധാകരൻ ഭാര്യ 46 2 അഭിഷേക്, എസ്. മകൻ 24 3 അക്ഷിത, എസ്. മകൾ 14 (പരേതന്റെ പിതാവ് തങ്കപ്പൻ നായർ 27-6-2017-ാം തീയതിയിലും മാതാവ് രോഹിണി അമ്മ 12-6-2020-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്.)

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുരേന്ദ്രൻ നായർ 15-6-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു സുരേന്ദ്രൻ ഭാര്യ 45 2 സുധീഷ് എസ്. നായർ മകൻ 22 3 സൌമ്യ എസ്. നായർ മകൾ 18 4 രാജമ്മ മാതാവ് 68

Idukki Taluk

പരസ്യം

(1)

നമ്പർ എ3-5859/2020. 2020 ആഗസ്റ്റ് 5.

പരേതനായ സുരേന്ദ്രൻനായർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

Kochi Taluk

ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ തള്ളക്കാനം കരയിൽ നടുവത്തോട് വീട്ടിൽ ജോസഫ് മത്തായി 28-12-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഏലിയാമ്മ ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോസഫ് മത്തായി 28-12-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ജോസഫ് ഭാര്യ 63 2 ജെസ്സി ജോസഫ് മകൾ 44 3 സോണിയ മണികണ്ഠൻ ,, 37 പരേതനായ ജോസഫ് മത്തായി എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-7117/2020. 2020 ആഗസ്റ്റ് 5.

പരസ്യം

(1)

നമ്പർ എച്ച്2-7062/2020. 2020 സെപ്റ്റംബർ 7.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി സി-1/119 വീട്ടിൽ പാട്രിക് കാൾട്ടൺ ഡിസൂസ എന്നയാൾ മരിച്ചുപോയെന്നും കുവൈറ്റിൽ ജോലി ചെയ്ത സ്ഥാപനത്തിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സ്റ്റെല്ല ഡിസൂസ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പാട്രിക് കാൾട്ടൺ ഡിസൂസ എന്നയാൾ 11-6-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്റ്റെല്ല ഡിസൂസ ഭാര്യ 52 2 എമിലിയ മരിയ ഡിസൂസ മകൾ 21മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ നിർമ്മലാസിറ്റി കരയിൽ പുതിയ വീട്ടിൽ സുരേന്ദ്രൻനായർ 15-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഭാര്യ ബിന്ദു സുരേന്ദ്രൻ എന്നവർ 154 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7671 പരസ്യം (3) (2) നമ്പർ എച്ച്2-5343/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ പഴയാട്ട് വീട്ടിൽ പ്രദീപ്, കെ. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സ്പിവിത, സി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ പ്രകാരവും ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽനിന്നും അനുവദിച്ച മരണ സർട്ടിഫിക്കറ്റ് പ്രകാരവും പ്രദീപ്, കെ. എന്നയാൾ 30-1-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി മാതാവ് 69 2 സ്പിവിത, സി. വി. ഭാര്യ 35 3 പ്രിഥിക് മകൻ 12 4 പ്രദ്യുത്

,, 7 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-6773/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ തലപ്പിള്ളി വീട്ടിൽ പ്രശാന്ത്, ബി. എന്നയാൾ മരിച്ചുപോയെന്നും എൽ. എെ. സി.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈനി, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പ്രശാന്ത്, ബി. എന്നയാൾ 21-5-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി, കെ. ആർ. ഭാര്യ 39 2 അമൽശാന്ത്, പി. മകൻ 18 3 ആര്യ, റ്റി. പി. മകൾ 14 നമ്പർ എച്ച്2-5975/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ ഫോർട്ട് കൊച്ചി വില്ലേജിൽ സി സി1/1130 ബി സാജ് ഹോം വീട്ടിൽ സൈന, പി. എ. എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അലി സാദിഖ്, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സൈന, പി. എ. എന്നവർ 17-3-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 അലി സാദിഖ്, കെ. കെ. മകൻ 54 2 ഷാജു, കെ. കെ.

,, 52 3 സബീർ, കെ. കെ.

,, 42 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്2-5631/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ ഫോർട്ട് കൊച്ചി വില്ലേജിൽ സി.സി. 10/1195 (28/1685) വീട്ടിൽ എസ്. സി. സുന്ദരേശൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തമ്മാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എസ്. സി. സുന്ദരേശൻ എന്നയാൾ 29-3-2018-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ശാന്തമ്മാൾ ഭാര്യ 55 2 സുനന്ദ സുന്ദരേശൻ മകൾ 19 3 സ്വാതി സുന്ദരേശൻ ,, 16 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോതപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 43/2020/DTP (CLR). 155 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7672 (5) (7) നമ്പർ എച്ച്2-5887/2020. 2020 ആഗസ്റ്റ് 11. നമ്പർ എച്ച്2-5959/2020. 2020 ആഗസ്റ്റ് 12. കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ അഴീക്കൽകടവിൽ വീട്ടിൽ രാധ അറുമുഖൻ എന്നവർ മരിച്ചുപോയെന്നും ഫിഷറീസ് വകുപ്പിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുരേഷ്, എ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാധ അറുമുഖൻ എന്നവർ 14-11-2002-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 സുരേഷ്, എ. എ. മകൻ 56 2 സന്തോഷ്, എ. എ.

,, 53 3 നസീർ, എ. എ.

,, 51 4 ബിന്ദു മരിച്ച മകൻ

ഷാജഹാന്റെ ഭാര്യ 43 5 രാധിക, എ. എസ്. ,, മകൾ 16 6 ആഷിക്

,, മകൻ 15 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്2-6162/2020. 2020 ആഗസ്റ്റ് 12.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി.സി.-5/487 വീട്ടിൽ മാലതി, എം. കെ. എന്നവർ മരിച്ചുപോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മാലതി, എം. കെ. എന്നവർ 11-6-2019-ൽ മരണപ്പെട്ടുപോയിട്ടു ള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമപരമായ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മല്ലിക സഹോദരി 61 2 എം. കെ. മാധവൻ സഹോദരൻ 60 3 എം. കെ. മനോ∑ണി സഹോദരി 58 4 എം. കെ. മുകുന്ദൻ സഹോദരൻ 55 5 എം. കെ. മുരാരി

,, 55 കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ വലിയ വീട്ടിൽ അനീഷ് രാഘവൻ എന്നയാൾ മരിച്ചുപോയെന്നും എൽ. എെ. സി.-ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രഹ്ന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അനീഷ് രാഘവൻ എന്നയാൾ 13-3-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മണി, വി. കെ. മാതാവ് 76 2 രഹ്ന, എൻ. യു. ഭാര്യ 38 3 നിരഞ്ജൻ അനീഷ് മകൻ 14 4 ആദിശേഷൻ അനീഷ് ,, 12 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്2-6373/2020. 2020 ആഗസ്റ്റ് 3.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി.സി.1/890, പ≠ാരപറമ്പിൽ വീട്ടിൽ ഫിലോമിന ആന്റണി എന്നവർ മരിച്ചുപോയെന്നും മട്ടാഞ്ചേരി സബ് ട്രഷറിയിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബെസ്സി, പി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫിലോമിന ആന്റണി എന്നവർ 15-2-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, പി. എ. മകൾ 56 2 ബിബിയാന പീറ്റർ ,, 54 3 ബെസ്സി, പി. എ.

,, 53 4 ബിൻസി, പി. എ.

,, 49 5 ഇ·േഷ്യസ് ബോണിഫസ് മാത്യു മകൻ 47 6 ബെറിൻ ബ്യൂള, പി. എ. മകൾ 43മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 156 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7673 (9) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച്2-6481/2020. 2020 ജൂലൈ 28. കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ ട്വിങ്കിൾ വീട്ടിൽ കെ. ചന്ദ്രശേഖരൻ നായർ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്യാമള ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ചന്ദ്രശേഖരൻ നായർ എന്നയാൾ 23-1-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള ചന്ദ്രൻ ഭാര്യ 63 2 സജിത്ത് ചന്ദ്രൻ മകൻ 41 3 അമിത്ത് ചന്ദ്രൻ ,, 38 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്2-5853/2020. 2020 ആഗസ്റ്റ് 7.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ വേലിയാത്ത് വീട്ടിൽ ലൂസി ആന്റണി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ലാർജ വിൻസെന്റ ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലൂസി ആന്റണി എന്നവർ 16-12-2006-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ലാർജ വിൻസെന്റ ് മകൾ 57 മേൽ വിവരിച്ചവരാണ് അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച്2-6031/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ കുന്നേൽ വീട്ടിൽ ടെറൻസ് സി. ടൈറ്റസ് എന്നയാൾ മരിച്ചുപോയെന്നും ആർ. റ്റി. ഒ.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സോഫി ടെറൻസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ ടെറൻസ് സി. ടൈറ്റസ് എന്നയാൾ 25-1-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

1 സോഫി ടെറൻസ് ഭാര്യ 62 2 ടീനു ടെറൻസ് മകൾ 35 3 നീൽ ടെറൻസ് മകൻ 31 4 നീലു ടെറൻസ് മകൾ 31 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച്2-6032/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ സി. സി.24/1798 (16/276 D) കുന്നേൽ വീട്ടിൽ ജെ. എച്ച്. യൂസഫ് എന്നയാൾ മരിച്ചുപോയെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിസാദ്, ജെ. വൈ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ ജെ. എച്ച്. യൂസഫ് എന്നയാൾ 26-5-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ യൂസഫ് ഭാര്യ 60 2 നിയാസ്, ജെ. വൈ. മകൻ 42 3 തസ്നി സിയാദ് മകൾ 40 4 നിസാദ്, ജെ. വൈ. മകൻ 37 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എച്ച്2-8360/2020. 2020 ഒക്ടോബർ 12.

കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ കട്ടികാട്ട് വീട്ടിൽ കെ. വി. ജോസഫ് എന്നയാൾ മരിച്ചുപോ യെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസമ്മ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ കെ. വി. ജോസഫ് എന്നയാൾ 10-9-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

157 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7674 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ5-11173/2020. 2020 ആഗസ്റ്റ് 10.

1 റോസമ്മ ജോസഫ് ഭാര്യ 73 2 വിൽസൺ ജോസഫ് മകൻ 52 3 കെ. ജെ. ഷീജ മകൾ 50 4 മാത്യു റോഹിൻ, കെ. ജെ. മകൻ 47 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊച്ചി. തഹശീൽദാർ.

കണയന്നൂർ താലൂക്കിൽ തൃക്കാക്കര (N) വില്ലേജിൽ തായിക്കാട്ടുകര ദേശത്ത് ചെറുവള്ളി വീട്ടിൽ സി. ജെ. ജോസഫ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അനന്തരാവാകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ മാർഗരറ്റ് ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 29-5-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാർഗരറ്റ് ജോസഫ് ഭാര്യ 70 2 മേഴ്സി മകൾ 49 3 ബിൻസി

,, 48 4 ബിനോയ് ജോസഫ് മകൻ 44 5 ബിനി മകൾ 40 Kanayannur Taluk

പരസ്യം

(1)

നമ്പർ എ5-11178/2020. 2020 ആഗസ്റ്റ് 10.

കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി (S) വില്ലേജിൽ എളമക്കര ദേശത്ത് ശ്രീശിവം വീട്ടിൽ ശശികല എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവാകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് രവീന്ദ്രനാഥ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 29-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രവീന്ദ്രനാഥ് ഭർത്താവ് 73 2 രേഷ്മ, ആർ. മകൾ 39 3 രാഗേന്ദ്, ആർ. മകൻ 37 മേൽപറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-11555/2020. 2020 ആഗസ്റ്റ് 10.

കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി (N) വില്ലേജിൽ ചുറ്റുപാടുകര ദേശത്ത് പുതുശ്ശേരി വീട്ടിൽ ആൽബി ജോസഫ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവാകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഷീജ ആൽബി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 13-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ ആൽബി ഭാര്യ 50 2 ജോസഫ് ആന്റണി ആൽബി മകൻ 24 3 പോൾ ആന്റണി ആൽബി ,, 19 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

158
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kochi.