Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 03 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7687 (2) തിരുത്തൽ പരസ്യം

നമ്പർ ബി3-5298/2020. 2020 ആഗസ്റ്റ് 7.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ നന്ത്യാട്ടുകുന്നം കരയിൽ കീഴോത്ത് ലക്ഷം വീട്ടിൽ കുട്ടൻ മകൻ ഇ. കെ. മാധവൻ, ടിയാൻ ഭാര്യ കാർത്തു എന്നിവർ മരിച്ചു പോയെന്നും പരേതരുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ മനോജ് സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഇ. കെ. മാധവൻ 14-7-2008-ലും കാർത്തു 31-3-2017-ലും മരിച്ചുപോയെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

നമ്പർ എ4-2489/2020. 2020 സെപ്റ്റംബർ 14. 23-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4412-ാം നമ്പർ പേജിൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച 2489/2020, തീയതി 11-3-2020-ാം നമ്പർ പരസ്യത്തിൽ വീട്ടുപേര് 'പുള്ളോർതടത്തിൽ' എന്നത് 'പുള്ളോർമഠത്തിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.

Kothamangalam Taluk

മനോജ് മകൻ 50 മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജ രായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-3163/2016. 2020 ആഗസ്റ്റ് 4.

കോതമംഗലം താലൂക്കിൽ, പല്ലാരിമംഗലം വില്ലേജിൽ കൂവള്ളൂർ കരയിൽ നടാക്കുടിയിൽ വീട്ടിൽ വർഗ്ഗീസ് മകൻ ജിബിൻ വർഗ്ഗീസ് എന്നയാൾ 15-1-2016-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ മാതാവ് മോളി വർഗ്ഗീസ് സമർപ്പിച്ച Moovattupuzha Taluk

പരസ്യം

നമ്പർ എ4-8631/2020. 2020 ഒക്ടോബർ 5.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ പിറവം വില്ലേജിൽ മുളക്കുളം നോർത്ത് കരയിൽ വാഴക്കാലായിൽ വീട്ടിൽ ഡേവിഡ്, എം. എ. 20-8-2020-ലും ഭാര്യ ശോശാമ്മ ഡേവിഡ് 14-5-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്നാവശ്യപ്പെട്ട് ടിയാളുകളുടെ മകൾ ജീന എം. ഡേവിഡ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജീന എം. ഡേവിഡ് മകൾ 40 2 ജൂലി എം. ഡേവിഡ്

,, 44 3 ജൂബി എം. ഡേവിഡ്

,, 43 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

അപേക്ഷയിൻമേൽ പല്ലാരിമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വർഗ്ഗീസ് പിതാവ് 50 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള യ ാ ള ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-6379/2020. 2020 ആഗസ്റ്റ് 4.

കോതമംഗലം താലൂക്കിൽ, കടവൂർ വില്ലേജിൽ പനങ്കര കരയിൽ ചക്കുന്നും പുറത്ത് വീട്ടിൽ ഉലഹന്നാൻ മകൻ മാത്യു ഉലഹന്നാൻ (സി. യു. മാത്യു) എന്നയാൾ 27-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ പൊന്നമ്മ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ കടവൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

Gaz. No. 43/2020/DTP (CLR). 171 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7688 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 പൊന്നമ്മ മാത്യു ഭാര്യ 65 2 ബൈജു മാത്യു മകൻ 43 3 എബി മാത്യു മകൾ 37 4 ബിബിൻ മാത്യു മകൻ 35 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ4-5435/2020. 2020 ആഗസ്റ്റ് 5.

കോതമംഗലം താലൂക്കിൽ, കോതമംഗലം വില്ലേജിൽ മലയിൻകീഴ് കരയിൽ പുളിയ്ക്കൽ വീട്ടിൽ പി. പി. ജോസഫ് മകൻ പി. ജെ. തോമസ് എന്നയാൾ 16-5-2009-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണ മെന്ന് കാണിച്ച് പരേതന്റെ മകൾ ജൂലിയ തോമസ് 23-7-2019-ൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ തോമസ് ഭാര്യ 78 2 ജോസ് തോമസ് മകൻ 49 3 ജയിംസ് തോമസ്

,, 48 4 ജൂലി മരിയ തോമസ് മകൾ 43 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4) നമ്പർ എ4-4970/2020. 2020 ജൂലൈ 21.

കോതമംഗലം താലൂക്കിൽ, കുട്ടമ്പുഴ വില്ലേജിൽ ഞായപ്പിള്ളി കരയിൽ വേങ്ങശ്ശേരിൽ വീട്ടിൽ തോമ മകൻ വി. റ്റി. പൌലോസ് 11-5-2004-ലും ഭാര്യ ശൂശാൻ (സൂസൻ പോൾ) 3-8-2018-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതരുടെ മകൾ ആനി പോൾ സമർപ്പിച്ച അപേക്ഷ യിൻമേൽ കുട്ടമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

1 തോമസ് പോൾ മകൻ 68 2 മോളി ഉലഹന്നാൻ മകൾ 65 3 ആനി പോൾ ,, 64 4 വർഗീസ് പോൾ മകൻ 62 5 ജെസ്സി പോൾ മകൾ 60 മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത ര ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ4-6441/2020. 2020 ആഗസ്റ്റ് 4.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കുത്തുകുഴി കരയിൽ എടപ്പാറ വീട്ടിൽ യോഹന്നാൻ മകൻ മാത്യു ജോൺ എന്നയാൾ 1-6-2010-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ പി. കെ. വൽസ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. വൽസ ഭാര്യ 59 2 അശ്വതി മാത്യു മകൾ 33 3 അഞ്ജലി മാത്യു ,, 31 4 എെശ്വര്യ മാത്യു ,, 27 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എ4-5994/2020. 2020 ജൂലൈ 27.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കള്ളാട് കരയിൽ ഓലപുരയിൽ വീട്ടിൽ മത്തായി മകൻ മാത്യു, ഒ. എം. എന്നയാൾ 24-6-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ മിനി മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

172 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7689 പരേതയുടെ ഭർത്താവ് ജോസഫ് കുഞ്ഞപ്പൻ 23-8-2017-ലും ക്രമ പേര് പരേതനുമായുള്ള വയസ് മകൾ മോളി ജോസഫ് 29-4-2017-ലും മരണപ്പെട്ടിട്ടുള്ളതാണ്. നമ്പർ ബന്ധം

1 മിനി മാത്യു ഭാര്യ 49 2 അഞ്ജിത മാത്യു മകൾ 25 3 ബേസിൽ മാത്യു മകൻ 22 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എ4-6775/2020. 2020 സെപ്റ്റംബർ 9.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തോളേലി, അയിരൂർപാടം കരയിൽ കാക്കനാട്ട് വീട്ടിൽ പൌലോസ് മകൻ മാത്യു കെ. പോൾ എന്നയാൾ 29-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ മോളി മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി മാത്യു ഭാര്യ 53 2 അനുമോൾ മാത്യു മകൾ 27 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ എ4-8884/2020. 2020 ഒക്ടോബർ 30.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ നെല്ലിക്കുഴി കരയിൽ പാറപ്പുറം വീട്ടിൽ ജോസഫ് കുഞ്ഞപ്പൻ ഭാര്യ ത്രേസ്യാമ്മ ജോസഫ് എന്നവർ 22-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതയുടെ മകൾ ജെൻസി ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസ്സി ബാബു മകൾ 52 മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത യ ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

Kunnathunad Taluk പരസ്യം

(1)

നമ്പർ എ2-6997/2020.

2020 ജൂലൈ 24.

കുന്നത്തുനാട് താലൂക്കിൽ രായമംഗലം വില്ലേജിൽ പുല്ലുവഴി കരയിൽ പറമ്പിൽ വീട്ടിൽ കെ. ആർ. തങ്കപ്പൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രഞ്ജിത്ത്, പി. റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-5-2020-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 മഞ്ജുഷ, പി. റ്റി. മകൾ 43 2 രഞ്ജിത്ത്, പി. റ്റി. മകൻ 40 3 രഞ്ജിതാമോൾ, പി. റ്റി. മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-7057/2020.

2020 ജൂലൈ 24.

കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ വില്ലേജിൽ ഇരിങ്ങോൾ കരയിൽ കോച്ചേരി വീട്ടിൽ ഡോ. ജോയ് കെ. ചെറിയാൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ചിന്തു എൽദോ ജോയ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-6-2020-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 വത്സ ഭാര്യ 64 2 ചിപ്പി മറിയ ജോയി മകൾ 39 3 ചിന്തു എൽദോ ജോയ് മകൻ 342 ഗീത ഫ്രാൻസിസ് ,, 50 3 പ്രിൻസി ബെന്നി ,, 45 4 ജെൻസി ജോസഫ് ,, 43 5 രാജേഷ് ജോസഫ് മകൻ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

173
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_ernakulam_Kothamangalam.