Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7686 (9) (7) നമ്പർ എച്ച്3-7657/2020. 2020 ഒക്ടോബർ 6. നമ്പർ എച്ച്3-7092/2020. 2020 സെപ്റ്റംബർ 24.ആലുവ താലൂക്ക് നെടുമ്പാശ്ശേരി വില്ലേജിൽ മേയ്ക്കാവ് കരയിൽ ചതുപ്പേലിൽ വീട്ടിൽ ഭാസ്ക്കരൻ നായർ മകൻ ബി. രാധാകൃഷ്ണൻ നായർ എന്ന കക്ഷി 22-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രിക ഭാര്യ 59 2 അശ്വതി മണികണ്ഠൻ മകൾ 37 3 അരുൺ ജിത്ത്, സി. ആർ. മകൻ 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി യുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
ആലുവ താലൂക്ക് കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ പള്ളിപ്പാടൻ വീട്ടിൽ ജോണി, പി. വി. മകൻ നിഥിൻ പി. ജോണി എന്ന കക്ഷി 15-9-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിസ്മി നിഥിൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിസ്മി നിഥിൻ ഭാര്യ 29 2 ഡേവിഡ് ജോൺ നിഥിൻ മകൻ 3 ½ മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കു ന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
Paravoor Taluk
നമ്പർ എച്ച്3-7052/2020. 2020 സെപ്റ്റംബർ 28.
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ ആഴകം കരയിൽ ചെറുപ്പിള്ളി വീട്ടിൽ സി. പി. ബാലകൃഷ്ണ മേനോൻ ഭാര്യ ടി. കെ. മഹാലക്ഷ്മി എന്ന കക്ഷി 6-8-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സി. പി. ബാലകൃഷ്ണമേനോൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. പി. ബാലകൃഷ്ണമേനോൻ ഭർത്താവ് 78 2 രാജേഷ്, ബി. മകൻ 40 3 രാജീവ്, ബി.
,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണി ക്കുന്നതല്ല.
പരസ്യം
(1)
നമ്പർ ബി3-5296/2020. 2020 ആഗസ്റ്റ് 7.
പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ വടക്കുംപുറം കരയിൽ കിഴക്കിനിപ്പുര വീട്ടിൽ സുകുമാരൻ മകൻ സോമൻ, കെ. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീദേവ് സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സോമൻ, കെ. എസ്. 4-2-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല ഭാര്യ 58 2 ശ്രീദേവ് മകൻ 34 3 കിരൺദേവ്
,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7687 (2) തിരുത്തൽ പരസ്യം നമ്പർ ബി3-5298/2020. 2020 ആഗസ്റ്റ് 7.പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ നന്ത്യാട്ടുകുന്നം കരയിൽ കീഴോത്ത് ലക്ഷം വീട്ടിൽ കുട്ടൻ മകൻ ഇ. കെ. മാധവൻ, ടിയാൻ ഭാര്യ കാർത്തു എന്നിവർ മരിച്ചു പോയെന്നും പരേതരുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ മനോജ് സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഇ. കെ. മാധവൻ 14-7-2008-ലും കാർത്തു 31-3-2017-ലും മരിച്ചുപോയെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
നമ്പർ എ4-2489/2020. 2020 സെപ്റ്റംബർ 14. 23-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4412-ാം നമ്പർ പേജിൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച 2489/2020, തീയതി 11-3-2020-ാം നമ്പർ പരസ്യത്തിൽ വീട്ടുപേര് 'പുള്ളോർതടത്തിൽ' എന്നത് 'പുള്ളോർമഠത്തിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.
Kothamangalam Taluk
മനോജ് മകൻ 50 മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജ രായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ4-3163/2016. 2020 ആഗസ്റ്റ് 4.
കോതമംഗലം താലൂക്കിൽ, പല്ലാരിമംഗലം വില്ലേജിൽ കൂവള്ളൂർ കരയിൽ നടാക്കുടിയിൽ വീട്ടിൽ വർഗ്ഗീസ് മകൻ ജിബിൻ വർഗ്ഗീസ് എന്നയാൾ 15-1-2016-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ മാതാവ് മോളി വർഗ്ഗീസ് സമർപ്പിച്ച Moovattupuzha Taluk
പരസ്യം
നമ്പർ എ4-8631/2020. 2020 ഒക്ടോബർ 5.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ പിറവം വില്ലേജിൽ മുളക്കുളം നോർത്ത് കരയിൽ വാഴക്കാലായിൽ വീട്ടിൽ ഡേവിഡ്, എം. എ. 20-8-2020-ലും ഭാര്യ ശോശാമ്മ ഡേവിഡ് 14-5-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്നാവശ്യപ്പെട്ട് ടിയാളുകളുടെ മകൾ ജീന എം. ഡേവിഡ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജീന എം. ഡേവിഡ് മകൾ 40 2 ജൂലി എം. ഡേവിഡ്
,, 44 3 ജൂബി എം. ഡേവിഡ്
,, 43 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.
അപേക്ഷയിൻമേൽ പല്ലാരിമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
വർഗ്ഗീസ് പിതാവ് 50 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള യ ാ ള ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-6379/2020. 2020 ആഗസ്റ്റ് 4.
കോതമംഗലം താലൂക്കിൽ, കടവൂർ വില്ലേജിൽ പനങ്കര കരയിൽ ചക്കുന്നും പുറത്ത് വീട്ടിൽ ഉലഹന്നാൻ മകൻ മാത്യു ഉലഹന്നാൻ (സി. യു. മാത്യു) എന്നയാൾ 27-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ പൊന്നമ്മ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ കടവൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.