Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 03 November 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7661 ക്രമ പേര് പരേതനുമായുള്ള വയസ് IDUKKI DISTRICT നമ്പർ ബന്ധം

Devikulam Taluk

1 പ്രസന്ന ഭാർഗ്ഗവൻ ഭാര്യ 73 2 ഷാലിജ സുന്ദരേശൻ മകൾ 55 3 ഷിബു, വി. ബി. മകൻ 52 4 ഷാമോൻ, വി. ബി.

,, 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-4384/2020. 2020 ഒക്ടോബർ 15.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം വില്ലേജിൽ ഞ≠ുപാറ പി. ഒ. യിൽ വരിക്കയിൽ വീട്ടിൽ ബാലകൃഷ്ണൻ, വി. എൻ. എന്നയാൾ 17-10-2018-ലും ടിയാന്റെ ഭാര്യ രമണി ബാലകൃഷ്ണൻ 5-3-2015-ലും മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ മജു കൃഷ്ണ, വരിക്കയിൽ വീട്, ഞ≠ുപാറ പി. ഒ. സമർപ്പിച്ച അപേക്ഷയി∑േൽ എലിക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പേരുചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മജു കൃഷ്ണ മകൻ 37 2 മഞ്ജു കൃഷ്ണ മകൾ 35 പരേതനായ ബാലകൃഷ്ണൻ, വി. എൻ. എന്നയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശിൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

പരസ്യം

(1)

നമ്പർ ജി3-6085/2020. 2020 സെപ്റ്റംബർ 18.

ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ കുഞ്ചിത്തണ്ണി കരയിൽ കപ്യാരുകുന്നേൽ വീട്ടിൽ അനിൽകുമാർ, കെ. കെ. എന്നയാൾ 1-1-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ഷാന്റ ി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാന്റി, ഡി. ഭാര്യ 50 2 മാളവിക മകൾ 25 3 അരവിന്ദ് മകൻ 18 4 സുഗുണ മാതാവ് 75 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി3-3786/2020.

2020 ജൂൺ 11.

ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ വട്ടിയാർ, കല്ലാർ മുതിരമാലിൽ എം. കെ. രവീന്ദ്രൻ (രവി) എന്നയാൾ 30-10-2017-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ജയശ്രീ സമർപ്പിച്ച അപേക്ഷയിൻമേൽനി›ിത തീയതിക്ക് ശേഷമോ തപാലിലോ ലഭിക്കുന്ന ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് (ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ. അറിവായിരിക്കുന്നു. 145 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7662 ക്രമ പേര് പരേതനുമായുള്ള വയസ് Udumbanchola Taluk നമ്പർ ബന്ധം 1 ജയശ്രീ ഭാര്യ 45 2 ഗോപിക മകൾ 20 3 ഗോകുൽ മകൻ 15 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.

നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ജി3-5217/2020. 2020 സെപ്റ്റംബർ 15.

ദേവികുളം താലൂക്കിൽ മറയൂർ വില്ലേജിൽ അനിത ഭവനം, പുതച്ചി വയൽ, മറയൂർ പി. ഒ.യിൽ ശാന്തമ്മ വിജയൻ എന്നവർ 17-11-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭർത്താവ് പി. വിജയൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വിജയൻ ഭർത്താവ് 72 2 വി. സജീവ്കുമാർ മകൻ 52 3 അനിത സജി മകൾ 50 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.

നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ

പരസ്യം

(1)

നമ്പർ ബി3-8311/2020. 2020 ആഗസ്റ്റ് 14.

ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ പന്നിയാർ എസ്റ്റേറ്റ് കരയിൽ 2/119 എച്ച്. എം. എൽ. വീട്ടിൽ രാജൻ എന്നയാൾ 5-3-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മകൻ കർണ്ണൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാണി ഭാര്യ 43 2 കർണ്ണൻ, ആർ. മകൻ 19 3 കീർത്തന, ആർ മകൾ 15 4 കനക ലക്ഷ്മി മാതാവ് 65 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ബി3-9567/2020. 2020 ആഗസ്റ്റ് 14.

ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ ചോറ്റുപാറ കരയിൽ കളപുരയ്ക്കൽ വീട്ടിൽ ത്രേസ്യാമ്മ കുര്യാക്കോസ് എന്നവർ 13-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മകൻ ജയിംസ് പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.

അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുര്യാക്കോസ്, കെ. കെ. മകൻ 62 2 ആഗസ്തി, കെ. കെ.

,, 59 3 തോമസ്, കെ. കെ.

,, 56 4 കെ. കെ. ജോസഫ്

,, 52 5 ജയിംസ്, കെ. കെ.

,, 50ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ 6 ഷൈല മകൾ 48 സ്വീകരിക്കുന്നതല്ല. (പരേതയുടെ ഭർത്താവ് കുര്യാക്കോസ് 13-4-1996-ൽ (ഒപ്പ്) മരണമടഞ്ഞിട്ടുള്ളതാണ്.) താലൂക്കാഫീസ,് ദേവികുളം. തഹശീൽദാർ. 146

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_idukki_Devikulam.