Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 03 November 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd NOV. 2020] COMMISSIONERATE OF LAND REVENUE 7803 (2) നമ്പർ എച്ച്1-500/2020. 2020 ജൂലൈ 30.

മാനന്തവാടി താലൂക്ക്, എടവക അംശം, ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കമറു, എൻ. കെ. D/o ബീരാൻ, പനച്ചിക്കാട് ഹൗസ് എന്നവർ 10-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മാതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റാബിയ മാതാവ് 69 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.

KANNUR DISTRICT

2 ഇബ്രായി സഹോദരൻ 51 Kannur Taluk

3 ജമീല സഹോദരി 46 4 റംല ,, 44 5 നസീമ ,, 38 6 ഫൗസിയ ,, 37 7 സെമീറ ,, 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(3)

നമ്പർ എച്ച്1-1596/2020. 2020 ജൂലൈ 29.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന എൽസി ജോസി (എൽസി), കൊര≠ിയാർകുന്നേൽ, സുനിൽവില്ല, കണിയാരം എന്നവർ 14-4-1992-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുധേവ് ജോസ് മകൻ 50 2 സുനിൽകുമാർ, ജെ.

,, 49 3 സുജിത് ജോസി

,, 45 4 സുബിൻ ജോസി, കെ. ,, 42

പരസ്യം

(1)

റഫ്. ബി1-8026/2020. 2020 ആഗസ്റ്റ് 11.

കണ്ണൂർ താലൂക്കിൽ 28-6-2007-ാം തീയതി നിര്യാതയായ ദമയന്തി, കണ്ണൂർ- I അംശം എന്നവരുടെ മകൾ എൻ. സി. ജയലക്ഷ്മി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. സി. ജയലക്ഷ്മി മകൾ 80 2 ഇ. സി. മഹിജ മരിച്ച മകൻ

രാമചന്ദ്രന്റെ മകൾ 46 3 ഇ. സി. ബിന്ദു

,, 44 4 ഇ. സി. സജ ,, 42 5 ഇ. സി. വിപിൻ മകൻ 38

(2)

റഫ്. ബി1-8675/2020. 2020 ആഗസ്റ്റ് 11.

കണ്ണൂർ താലൂക്കിൽ അഞ്ചരക്ക≠ി അംശം മുരിങ്ങേരി ദേശത്ത് കോട്ടക്ക≠ി വീട്ടിൽ മൂരിക്കാൽ പട്ടത്താരി നാണു എന്നയാൾ 28-9-1990-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കൊച്ചോത്ത് സാവിത്രി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

Gaz. No. 43/2020/DTP (CLR). 287 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7804

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൊച്ചോത്ത് സാവിത്രി ഭാര്യ 73 2 കാഞ്ചന, കെ. മകൾ 55 3 ബീന, കെ.

,, 51 4 വിനയകുമാർ, എം. പി. മകൻ 49 5 വിനീദ്, എം. പി.

,, 43 6 ഷിനീദ്, എം. പി.

,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ബി1-8097/2020. 2020 ആഗസ്റ്റ് 11.

കണ്ണൂർ താലൂക്കിൽ 18-3-2020-ാം തീയതി നിര്യാതയായ ഒ. ടി. കമലാക്ഷി, പാപ്പിനിശ്ശേരി അംശം എന്നവരുടെ മകൻ രാജീവ്, കെ. വി. എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത, കെ. വി. മകൾ 67 2 ഉഷ, കെ. വി.

,, 62 3 രാജീവ്, കെ. വി. മകൻ 55 4 അഖിൽ, ആർ. മരിച്ച മകൻ

രാമചന്ദ്രന്റെ മകൻ 30 5 അമിത്ത്, ആർ. ,, ,, 26

(4)

റഫ്. ബി1-8820/2020. 2020 ആഗസ്റ്റ് 11.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം ചാലാട് ദേശത്ത് പോച്ചപ്പൻ ഹൗസ് വീട്ടിൽ ക്യാപ്റ്റൻ എൻ. കെ. കുമാരൻ എന്നയാൾ 28-6-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സന്തോഷ്കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ്കുമാർ മകൻ 60 2 അനിത മകൾ 58 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ബി1-8822/2020. 2020 ആഗസ്റ്റ് 10.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം ചിറക്കൽ ദേശത്ത് ഹരിശ്രീ വീട്ടിൽ ടി. ഹരിദാസ് എന്നയാൾ 8-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി തൂണോളി നാരായണൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തൂണോളി വാസുദേവൻ സഹോദരൻ 83 2 തൂണോളി സുശീല തങ്കം സഹോദരി 80 3 തൂണോളി ഗൗരി

,, 72 4 തൂണോളി രവീന്ദ്രൻ സഹോദരൻ 69 5 തൂണോളി നാരായണൻ ,, 64 6 തൂണോളി സുധ സഹോദരി 61 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ബി1-8107/2020. 2020 ആഗസ്റ്റ് 10.

കണ്ണൂർ താലൂക്കിൽ 22-8-1996-ാം തീയതി നിര്യാതനായ പോത്തൻ രാമൻ, ചിറക്കൽ അംശം എന്നയാളുടെ മകൻ പ്രകാശ്ബാബു പോത്തൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രകാശ് ബാബു പോത്തൻ മകൻ 54 2 പുഷ്പജ പോത്തൻ മകൾ 52 3 സുധീർ പോത്തൻ മകൻ 50288 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7805 (9) (7) റഫ്. ബി1-8113/2020. 2020 ആഗസ്റ്റ് 10. റഫ്. ബി1-8109/2020. 2020 ആഗസ്റ്റ് 5. കണ്ണൂർ താലൂക്കിൽ 5-10-2001-ാം തീയതി നിര്യാതനായ കുറ്റിപടിക്കൽ കുമാരൻ, കണ്ണൂർ- II അംശം എന്നയാളുടെ മകൻ കെ. രതീഷ് കുമാർ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. ജയകുമാർ മകൻ 70 2 കെ. രതീഷ്കുമാർ ,, 63 3 കെ. ദിനേഷ്കുമാർ ,, 60 4 കെ. ദീപ മകൾ 55 5 കെ. സുജിത്ത്കുമാർ മകൻ 52 6 സി. ശ്രീലത മരിച്ച മകൻ

രത്നകുമാറിന്റെ ഭാര്യ 52 7 രേഷ്ന രത്നകുമാർ ,, മകൾ 25 8 റീതുൽ രത്നകുമാർ ,, മകൻ 24

(8)

റഫ്. ബി1-8110/2020. 2020 ആഗസ്റ്റ് 10.

കണ്ണൂർ താലൂക്കിൽ 5-5-2020-ാം തീയതി നിര്യാതയായ ടി. കെ. കനകമ്മ, കണ്ണൂർ- II അംശം എന്നവരുടെ മകൻ മനോജ്, എം. ടി. എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മനോജ്, എം. ടി. മകൻ 59 2 വൃന്ദരാജ് മകൾ 58 3 അലോക് അരുൺ മരിച്ച മകൻ

അരുണിന്റെ മകൻ 26 4 അഞ്ചു അരുൺ ,, മകൾ 24 കണ്ണൂർ താലൂക്കിൽ 21-12-1982-ാം തീയതി നിര്യാതനായ പി. കെ. മുകുന്ദൻ, പള്ളിക്കുന്ന് അംശം എന്നയാളുടെ മകൾ പി. കെ. ബീനബായ് എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. ബീനബായ് മകൾ 52 2 ഉദീഷ്, പി. കെ. മകൻ 49 3 ഷമിൽ, പി. കെ.

,, 46 4 ഷാജി, പി. കെ.

,, 44 5 പ്രേമകുമാരി ഭാര്യ 72

(10)

റഫ്. ബി1-8890/2020. 2020 ആഗസ്റ്റ് 10.

കണ്ണൂർ താലൂക്കിൽ പുഴാതി അംശം പുഴാതി ദേശത്ത് മ≠ൂക്ക് ഹൗസിൽ എം. കൃഷ്ണൻ എന്നയാൾ 31-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രശാന്ത്, ഇ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. വിനോദിനി ഭാര്യ 80 2 ഇ. ജീജ മകൾ 61 3 പ്രശാന്ത്, ഇ. മകൻ 59 4 ദീപ സുനിൽ മകൾ 50 5 പ്രീജ, എൻ. പി. മരണപ്പെട്ട മകൻ

ശ്രീപ്രകാശ് എന്നയാളുടെ ഭാര്യ 55 6 അങ്കിത് പ്രകാശ് ,, മകൻ 27 7 അർ∞ന പ്രകാശ് ,, മകൾ 20 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

289 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7806 (11) (13) റഫ്. ബി1-8896/2020. 2020 ആഗസ്റ്റ് 10. റഫ്. ബി1-8661/2020. 2020 ആഗസ്റ്റ് 10.

കണ്ണൂർ താലൂക്കിൽ കണ്ണൂർ- I അംശം കണ്ണൂർ കരാർ ദേശത്ത് മഞ്ചേരിക്ക≠ി വീട്ടിൽ രവീന്ദ്രൻ, ടി. എന്നയാൾ 25-11-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി റീജിത്ത്, ടി. പി.

എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളാ യിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജിനി, പി. വി. ഭാര്യ 68 2 റനിത്ത്, ടി. പി. മകൻ 48 3 റജിന, ടി. പി. മകൾ 44 4 റീജിത്ത്, ടി. പി. മകൻ 42 5 റോഷിൻ, ടി. പി.

,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12)

റഫ്. ബി1-8897/2020. 2020 ആഗസ്റ്റ് 11.

കണ്ണൂർ താലൂക്കിൽ അഴീക്കോട് നോർത്ത് അംശം അഴീക്കോട് ദേശത്ത് ശുഭശ്രീ വീട്ടിൽ രമേശൻ, കെ. പി.

എന്നയാൾ 28-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. സി. ശുഭ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സി. ശുഭ ഭാര്യ 62 2 സജ്ന രമേശ് മകൾ 37 3 വന്ദന രമേശ്

,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

കണ്ണൂർ താലൂക്കിൽ അഴീക്കോട് നോർത്ത് അംശം അഴീക്കോട് ദേശത്ത് കെ. വി. ഹൗസിൽ മുഹമ്മദ് കുഞ്ഞി, കെ. വി.

എന്നയാൾ 27-9-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സമീറ, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ, പി. വി. ഭാര്യ 62 2 സമീറ, പി. വി. മകൾ 42 3 ഹനീഫ, പി. വി. മകൻ 40 4 മുജീബ്, പി. വി.

,, 36 5 ശുഹൈൽ, പി. വി.

,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

റഫ്. ബി1-8680/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം ചാല ഈസ്റ്റ് ദേശത്ത് ശ്രീലക്ഷ്മി വീട്ടിൽ ആർ. നാരായണൻ എന്നയാൾ 5-7-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സായൂജ് നാരായണൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമ നാരായണൻ ഭാര്യ 70 2 പ്രീത നാരായണൻ മകൾ 49 3 ദീപാ നാരായണൻ ,, 44 4 പുഷ്പ നാരായണൻ ,, 47 5 സായൂജ് നാരായണൻ മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

290 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7807 (15) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-8674/2020. 2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ അഞ്ചരക്ക≠ി അംശം കാമേത്ത് ദേശത്ത് കീറ്റുക≠ി വീട്ടിൽ ലത, കെ. വി. എന്നവർ 4-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മിഥുൻ, കെ. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മിഥുൻ, കെ. വി. മകൻ 27 2 നിധിൻ, കെ. വി.

,, 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(16)

റഫ്. ബി1-8673/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ കടമ്പൂർ അംശം കടമ്പൂർ ദേശത്ത് ആലക്കാട്ട് വീട്ടിൽ ഗംഗാധരൻ ആലക്കാട്ട് എന്നയാൾ 3-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബൈജു, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബൈജു, പി. മകൻ 38 2 ഷൈജു, പി.

,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(17)

റഫ്. ബി1-8678/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം തന്നട ദേശത്ത് എസ്. എം. ഹൗസിൽ അബ്ദുൾ മജീദ്, കെ. പി. എന്നയാൾ 4-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സജീർ, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

1 സുഹറ, പി. കെ. ഭാര്യ 56 2 സുനീറ, പി. കെ. മകൾ 39 3 സജീറ, പി. കെ.

,, 36 4 സജീർ, പി. കെ. മകൻ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(18)

റഫ്. ബി1-8679/2020.

2020 ആഗസ്റ്റ് 3.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം കോയ്യോട് ദേശം ദേശത്ത് സൗദത്ത് മൻസിൽ മൂസ്സ, കെ. കെ. എന്നയാൾ 25-3-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മഹറൂഫ്, ടി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തോട്ടുമ്മോത്ത് അലീമ ഭാര്യ 67 2 മഹറൂഫ്, ടി. മകൻ 36 3 റസീന, ടി. മകൾ 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(19)

റഫ്. ബി1-8816/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ വലിയന്നൂർ അംശം വലിയന്നൂർ ദേശത്ത് രാജേഷ് നിവാസിൽ ശാന്ത, വി. എന്നവർ 17-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷീല, സി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, സി. വി. മകൾ 55 2 ഷീല, സി. വി.

,, 52Gaz. No. 43/2020/DTP (CLR). 291 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7808 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(20)

റഫ്. ബി1-8818/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ വലിയന്നൂർ അംശം വാരം ദേശത്ത് കൊമ്പ്ര ഹൗസിൽ വാസുദേവൻ മീത്തലെപ്രത്ത് എന്നയാൾ 3-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജ്യോതി, എം.

എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്്) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ, എം. ഭാര്യ 75 2 മീന, എം. മകൾ 57 3 അനൂപ്കുമാർ, എം. മകൻ 56 4 ലതിക, എം. മകൾ 54 5 ആശ, എം.

,, 51 6 ജ്യോതി, എം. മകൻ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(21)

റഫ്. ബി1-8821/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം ചാലാട് ദേശത്ത് പോച്ചപ്പൻ ഹൗസിൽ ജയലക്ഷ്മി കുമാരൻ എന്നവർ 13-3-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സന്തോഷ്കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ്കുമാർ മകൻ 60 2 അനിത മകൾ 58 ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(22)

റഫ്. ബി1-8823/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, പുഴാതി ദേശത്ത് കു≠ൂൽ ഹൗസിൽ കാനിച്ചേര്യൻ നാരായണൻ എന്നയാൾ 14-4-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ലിനീഷ്, എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്്) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, എ. ഭാര്യ 68 2 വിധ്യാധരൻ, എ. മകൻ 50 3 അജിത, എ. മകൾ 47 4 മധുസൂദനൻ, എ. മകൻ 44 5 ലിനീഷ്, എ.

,, 40 6 ഷീമ, എ. മകൾ 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(23)

റഫ്. ബി1-8888/2020.

2020 ആഗസ്റ്റ് 4.

കണ്ണൂർ താലൂക്കിൽ ചേലോറ അംശം, കാപ്പാട് ദേശത്ത് പാറക്കൽ വീട്ടിൽ പാറക്കൽ ലക്ഷ്മണൻ എന്നയാൾ 3-5-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പാറക്കൽ നിഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി വടക്കെപുരയിൽ ഭാര്യ 70 2 നിഷ പാറക്കൽ മകൾ 46292 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7809 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(24)

റഫ്. ബി1-10477/2020. 2020 സെപ്റ്റംബർ 16.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, പുഴാതി ദേശത്ത് വളപ്പിൽ ഹൗസിൽ പള്ളിവളപ്പിൽ കല്ല്യാണി എന്നവർ 6-8-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി നളിനി, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീധരൻ, പി. വി. മകൻ 72 2 പവിത്രൻ, പി. വി.

,, 69 3 നളിനി, പി. വി. മകൾ 60 4 ദേവി, എം. മരണപ്പെട്ട മകൻ

രാമചന്ദ്രന്റെ ഭാര്യ 68 5 പ്രേമലത, എം. ,, മകൾ 49 6 പ്രസന്നൻ, എം. ,, മകൻ 47 7 അനീഷ്, എം. ,,

,, 45 8 ബിന്ദു, എം. ,, മകൾ 44 9 നിഷ, പി. വി. മരണപ്പെട്ട മകൾ

ശ്രീമതിയുടെ മകൾ 47 10 പ്രവിത, പി. വി. ,,

,, 38 11 പ്രസൂൺ, പി. വി. ,, മകൻ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(25)

റഫ്. ബി1-8893/2020. 2020 ആഗസ്റ്റ് 15.

കണ്ണൂർ താലൂക്കിൽ അഴീക്കോട് നോർത്ത് അംശം അഴീക്കോട് ദേശത്ത് സബാന മൻസിലിൽ മുസ്തഫ, എം. എന്നയാൾ 8-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. കെ. കൗലത്ത് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

1 കെ. കെ. കൗലത്ത് ഭാര്യ 67 2 കെ. കെ. സബാന മകൾ 35 3 കെ. കെ. സബീൽ മകൻ 33 4 കെ. കെ. സയാന മകൾ 30 5 കെ. കെ. സവാദ് മകൻ 28 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(26)

റഫ്. ബി1-10358/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് സന്ധ്യ വീട്ടിൽ കരയൻ അജിത്ത്കുമാർ എന്നയാൾ 25-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സന്ധ്യ അജിത്ത്കുമാർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ധ്യ അജിത്ത്കുമാർ ഭാര്യ 45 2 കീർത്തന അജിത്ത്കുമാർ മകൾ 22 3 രതി, കെ. പി. മാതാവ് 73 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(27)

റഫ്. ബി1-10341/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി അംശം, കല്ല്യാശ്ശേരി ദേശത്ത് ദീപം വീട്ടിൽ ശിവദാസ്, കെ. എം. എന്നയാൾ 13-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഉഷാകുമാരി, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാകുമാരി, എ. ഭാര്യ 52 2 ദീപിക ദാസ്, കെ. എം. മകൾ 22 3 ദേവിക, കെ. എം.

,, 15293 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7810 തിരുത്തൽ പരസ്യം മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ നമ്പർ ബി1-3052/2020. 2020 ആഗസ്റ്റ് 25. സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(28)

റഫ്. ബി1-10144/2020. 2020 സെപ്റ്റംബർ 11. 30-6-2020-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4806-ൽ ക്രമനമ്പർ (8) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മകളുടെ പേര് 'സെമീറ' എന്നുള്ളത് 'സെമീമ, എം. പി., മകൾ 39' എന്ന് തിരുത്തിവായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

Thalassery Taluk

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് ശ്രീഭവൻ വീട്ടിൽ എ. കെ. പ്രഭാകരൻ എന്നയാൾ 8-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രപഞ്ച്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മല, കെ. ഭാര്യ 72 2 പ്രപഞ്ച്, കെ. മകൻ 42 3 ജൂന രാജേന്ദ്രൻ മകൾ 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(29)

റഫ്. ബി1-9926/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് എെശ്വര്യ വീട്ടിൽ എം. പി. മാധവൻ എന്നയാൾ 1-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷനിജ്, എം. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷനിജ്, എം. പി. മകൻ 43 2 ഷബിൻ, എം. പി.

,, 41 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ.

തഹശീൽദാർ.

പരസ്യം

(1)

റഫ്. ബി3-8010/2020. 2020 ആഗസ്റ്റ് 12.

തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ എരഞ്ഞോളി ദേശത്ത് വെള്ളോത്ത് വീട്ടിൽ വിമല, എം. എ. d/o അച്ചുതൻ, എ. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ വത്സരാജൻ, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-3-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വത്സരാജൻ, എം. എ. സഹോദരൻ 73 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി3-8009/2020. 2020 ആഗസ്റ്റ് 12.

തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ എരഞ്ഞോളി ദേശത്ത് വെള്ളോത്ത് വീട്ടിൽ വെള്ളോത്ത് മാതു എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരിയുടെ മകൻ വത്സരാജൻ, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-6-1983-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വത്സരാജൻ, എം. എ. മരണപ്പെട്ട

സഹോദരി നാണിയുടെ മകൻ 73294

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kannur_Kannur.