Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd NOV. 2020] COMMISSIONERATE OF LAND REVENUE 7829 Hosdurg Taluk പരസ്യംറഫ്. ബി2-7874/2020. 2020 ആഗസ്റ്റ് 19.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ കിഴക്കുംകര, മുച്ചിലോട്ട് ദേശത്ത് രോഷ്നി വീട്ടിൽ രാജ്മോഹൻ, എം. s/o വിശ്വനാഥൻ, കെ. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ലളിത, എം., അജാനൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലളിത, എം. മാതാവ് 59 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.
Vellarikundu Taluk പരസ്യം
(1)
റഫ്. ബി2-11440/2019. 2020 ജൂലൈ 14.
വെള്ളരിക്കു≠് താലൂക്കിൽ പാലാവയൽ വില്ലേജിൽ മലാങ്കടവ് ദേശത്ത് വിലങ്ങുപാറയിൽ വീട്ടിൽ ബീന എന്നവർ 2-12-2018-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6-ൽ പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അരുൺ തോമസ് മകൻ 23 2 അമൽ തോമസ്
,, 21 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി2-3466/2019. 2020 ജൂലൈ 14.
അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ മാത്യു ഭാര്യ 80 2 ഏലിക്കുട്ടി, വി. എം. മകൾ 60 3 കുര്യൻ മത്തായി മകൻ 56 4 ജിമ്മി മാത്യു
,, 52 5 ലിസി സെബാസ്റ്റ്യൻ മകൾ 50 6 സാബു മാത്യു മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ബി2-8443/2019. 2020 ജൂലൈ 14.
വെള്ളരിക്കു≠് താലൂക്കിൽ കള്ളാർ വില്ലേജിൽ മാലക്കല്ല് ദേശത്ത് ചന്ദ്രവിലാസം വീട്ടിൽ ജനാർദ്ദനൻ പിള്ള എന്നയാൾ 20-11-2018-ാം തീയതി മരിച്ചുപോയെന്നും, കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6-ൽ പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി, അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാർത്ത്യായനി അമ്മ ഭാര്യ 66 2 ജീജ ജെ. പിള്ള മകൾ 43 3 ജീജൻ ജെ. പിള്ള മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ബി2-11712/2019. 2020 ജൂലൈ 15.