Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 03 November 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kasaragod_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd NOV. 2020] COMMISSIONERATE OF LAND REVENUE 7828 ക്രമ പേര് മരിച്ചവരുമായുള്ള വയസ് (24) നമ്പർ ബന്ധം

നമ്പർ ജി1-6227/2020. 2020 ആഗസ്റ്റ് 3.

പയ്യന്നൂർ താലൂക്കിൽ കുറ്റൂർ വില്ലേജിൽ കുറ്റൂർ ദേശത്ത് വെന്നപ്പാലൻ ഹൗസിൽ പflാവതി, വി. എന്നവർ 29-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ വി. കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 വി. കമലാക്ഷി മകൾ 55 2 വി. മോഹനൻ മകൻ 53 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(25)

നമ്പർ ജി1-6113/2020.

2020 ആഗസ്റ്റ് 3.

1 എം. വി. സുരേന്ദ്രൻ മകൻ 70 2 എം. വി. ശ്രീജകുമാരി മകൾ 68 3 എം. വി. പflജ ,, 64 4 എം. കെ. അനീഷ് മരണപ്പെട്ട മകൾ

ഉഷയുടെ മകൻ 46 5 എം. കെ. ജിതേഷ് ,, ,, 43 6 എം. കെ. സജേഷ് ,, ,, 40 7 എം. പ്രേമജ മരണപ്പെട്ട മകൻ

രാധാകൃഷ്ണന്റെ ഭാര്യ 52 8 എം. വി. രാഹുൽ ,, മകൻ 31 9 എം. വി. സായൂജ് ,, ,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.

KASARAGOD DISTRICT

Kasaragod Taluk

പയ്യന്നൂർ താലൂക്കിൽ പുളിങ്ങോം വില്ലേജിൽ പുളിങ്ങോം ദേശത്ത് ദാമോദരൻ കൂടച്ചി എന്നയാൾ 19-11-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി ഭാര്യ 64 2 ലേഖ മകൾ 47 3 ബിജു മകൻ 45 4 ബൈജു

,, 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(26)

NOTICE

Ref. C2-12524/2020. 7th October 2020.

Notice is hereby given to all whom it may concern that Avvabi Nazifa Nazir d/o Hajara Beevi, Sulaiman Manzil, Melparamba, Kalanad residing at Kalanad Village has filed an application for legal heirship certificate in respect of the legal heirs of Abdul Nazir Mohammed Sulaiman s/o (L) Sulaiman Mohammed, Kalanad Village, Kasaragod Taluk who expired on 5-5-2020 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Abdul Nazir Mohammed Sulaiman s/o (L) Sulaiman Mohammed, Kalanad Village, Kasaragod Taluk and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

നമ്പർ ജി1-3427/2020. 2020 ആഗസ്റ്റ് 3.

1 Hajara Beevi

Wife 45 2 Avvabi Nazifa Nazir Daughter 26 3 Mahammad Sulaiman Brother 65 4 Subaida, M. Sister 615 Ashraf Abdu Rashid Brother 60 6 Abdul Kalam Sahadulla ,, 57 7 Najumunisa M. Abubacker Sister 52 പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ വില്ലേജിൽ കൊക്കാനിശ്ശേരി ദേശത്ത് ചക്കരയൻ ഹൗസ് മാടത്താൻക≠ി വടക്കിനിയിൽ കാർത്ത്യായനി എന്നവർ 29-11-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എം. വി. സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 9 (ഒൻപത്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. Taluk Office, Kasaragod. (Sd.) Tahsildar. 312

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kasaragod_Kasaragod/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kasaragod_Kasaragod.