Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 03 November 2020

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7638 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആശ സത്യൻ ഭാര്യ 47 2 സൗപർണിക ദീപു മകൾ 23 3 ശ്രാവൺ ദീപു മകൻ 16 4 ഗോമതി മാതാവ് 84 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ ദീപു. റ്റി. പേരിൽ മേൽപ്രകാരം ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുള്ള നിയമാനുസ്യത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയ പരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കുന്നത്തൂർ. തഹശീൽദാർ.

നമ്പർ എൻ2-4068/2020. 2020 ആഗസ്റ്റ് 12.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കമുകുംചേരി എന്ന സ്ഥലത്ത് സന്തോഷ് ഭവനിൽ സന്തോഷ് കുമാർ, കെ. 28-4-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ബാങ്ക്, എൽ. എെ. സി.

എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുകാണിച്ച് പരേതന്റെ ഭാര്യ ഷോബി ശങ്കർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷോബി ശങ്കർ ഭാര്യ 39 2 അഭിനവ് സന്തോഷ് മകൻ 11 3 അനുഗ്രഹ് സന്തോഷ് ,, 4 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2-ം 3-ം കക്ഷികൾ മൈനറുകളും 1-ാം കക്ഷിയുടെ Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-3952/2020. 2020 ആഗസ്റ്റ് 6.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ മേലടത്ത് വീട്ടിൽ രാധാകൃഷ്ണൻ നായർ 14-7-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു ക്രയവിക്രയം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുകാണിച്ച് പരേതന്റെ ഭാര്യ രമാഭായി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാഭായി ഭാര്യ 49 2 ആശിഷ് കൃഷ്ണൻ, ആർ. മകൻ 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1-മുതൽ 3-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എൻ2-5952/2020. 2020 ഒക്ടോബർ 19.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ നെടുവന്നൂർ എന്ന സ്ഥലത്ത് ദേവികാ ഭവനിൽ രഘുനാഥ്, റ്റി. 10-11-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇന്ത്യൻ എംബസിയിൽ നിന്ന് അനുവദിച്ച തുക കൈപ്പറ്റുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുകാണിച്ച് പരേതന്റെ ഭാര്യ ബിന്ദുലേഖ, വി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ബിന്ദുലേഖ, വി. കെ. ഭാര്യ 47 പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം 2 ദേവിക ആർ. നാഥ് മകൾ 24 നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. 3 ഗോപിക ആർ. നാഥ് ,, 14 കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 4 രാജമ്മ മാതാവ് 87 1223rd Nov. 2020] COMMISSIONERATE OF LAND REVENUE 7639 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 3-ാം (2) കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1-മുതൽ 4-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.

നമ്പർ 4441/2020/B3 2020 സെപ്റ്റംബർ 22.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 32-ൽ റീസർവ്വേ 12-ൽപ്പെട്ട തോട് പുറമ്പോക്കിൽ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയ ഒരു മൂട് തേക്ക് തടി 9-12-2020-ാം തീയതി രാവിലെ 11 മണിക്ക് കൂടൽ വില്ലേജ് ഓഫീസിൽ വച്ച് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറോ, ടിയാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.

ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേല തുകയും, PATHANAMTHITTA DISTRICT

ലേലപ്പരസ്യം

(1)

നമ്പർ 2404/2018/B3 2020 സെപ്റ്റംബർ 14.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സർവ്വേ നമ്പർ 335-ൽ ഉൾപ്പെട്ട ആറ്റു പുറമ്പോക്കിൽ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയ ഒരു മൂട് തേക്ക് തടി 13-11-2020-ാം തീയതി രാവിലെ 11 മണിക്ക് അരുവാപ്പുലം വില്ലേജ് ഓഫീസിൽ വച്ച് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറോ, ടിയാൻ ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നി›ിത നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയും ജി.എസ്.റ്റി 18%, 5% FDT-യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടം ഉ≠ാകാതെ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ, ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്താൽ ലേലം മാറ്റിവയ്ക്കുന്ന തിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല നിബന്ധനകൾക്ക് വിധേയമായിരിക്കും.

തടി വിവരം

ക്രമ ഇനം നീളം വ്യാപ്തം നമ്പർ

1 തേക്ക് 100 0.138 2 ,, 93 0.114 ജി.എസ്.റ്റി 18%, 5% FDT യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടം ഉ≠ാകാതെ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ, ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്താൽ ലേലം മാറ്റിവയ്ക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരി ക്കുന്നതാണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല നിബന്ധനകൾക്ക് വിധേയമായിരിക്കും.

തടി വിവരം

ക്രമ ഇനം നീളം വ്യാപ്തം നമ്പർ

1 തേക്ക് 210 × 125 0.205 2 ,, 210 × 110 0.159 3 ,, 150 × 95 0.085 4 ,, 145× 90 0.073 5 ,, 180 ×85 0.081 6 ,, 180 ×75 0.063 7 ,, 120 ×70 0.037 8 ,, 80 ×68 0.023 9 ,, 80 ×65 0.021 10 ,, 140 ×65 0.0373 ,, 80 0.072 റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) 4 ,, 75 0.040 അടൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ. Gaz. No. 43/2020/DTP (CLR). 123

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kollam_Pathanapuram.