Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 03 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7660

(8)

നമ്പർ സി2-4654/2020. 2020 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ചേരൂക്കളം വീട്ടിൽ ലിസമ്മ ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മകൻ ലിജോമോൻ അഗസ്റ്റിൻ @ ലിജോമോൻ ആഗസ്തി 11-3-2020-ൽ മരണമടഞ്ഞി ട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

പരേതനായ ലിജോമോൻ അഗസ്റ്റിൻ അവിവാഹിതനായിരുന്നു.

പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം പി. ഒ., വെട്ടുകുഴിപ്പറമ്പ് വീട്ടിൽ പരേതയായ രഞ്ജിനി, എസ്. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.

Vaikom Taluk

1 ലിസമ്മ ജോസ് മാതാവ് 54 2 ജോസി ജോസ് സഹോദരൻ 28 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ചേരൂക്കളം വീട്ടിൽ പരേതനായ ലിജോമോൻ അഗസ്റ്റിൻ @ ലിജോമോൻ ആഗസ്തി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

തിരുത്തൽ പരസ്യം

നമ്പർ സി1-11266/2019. 2020 സെപ്റ്റംബർ 9. 10-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 10-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2088-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധം ചെയ്ത പരസ്യത്തിൽ അവകാശികളിൽ "ക്രമനമ്പർ (2) സ്മിത ജെയിംസ്-മകൾ-34 വയസ്'' എന്നത് "ക്രമനമ്പർ (2) സ്മിത ജെയിംസ്- മകൾ-38 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

Kanjirappally Taluk

നമ്പർ സി2-4655/2020. 2020 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം പി. ഒ., വെട്ടുകുഴിപ്പറമ്പ് വീട്ടിൽ ഷൈജുമോൻ, വി. എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷന്റെ ഭാര്യ രഞ്ജിനി, എസ്. 25-5-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈജുമോൻ, വി. എം. ഭർത്താവ് 45

പരസ്യം

(1)

നമ്പർ സി2-2544/2020. 2020 ഒക്ടോബർ 12.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ െ പ ാ ൻ ക ു ന്ന ം പ ി . ഒ . - യ ി ൽ ന ി ര േ പ്പ ൽ വ ീ ട്ട ി ൽ വി. കെ. ഭാർഗ്ഗവൻ എന്നയാൾ 6-5-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ മകൾ ഷാലിജ സുന്ദരേശൻ, നിരപ്പേൽ വീട്, പൊൻകുന്നം പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽപരേതനായ വി. കെ. ഭാർഗ്ഗവൻ എന്നയാളുടെ അനന്തരാ 2 ആദിത്യൻ ഷൈജു മകൻ 13 വകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് 3 ആരോമൽ ഷൈജു ,, 12 ഉള്ളതെന്നും അറിയുന്നു. 144 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7661 ക്രമ പേര് പരേതനുമായുള്ള വയസ്

IDUKKI DISTRICT

നമ്പർ ബന്ധം

Devikulam Taluk

1 പ്രസന്ന ഭാർഗ്ഗവൻ ഭാര്യ 73 2 ഷാലിജ സുന്ദരേശൻ മകൾ 55 3 ഷിബു, വി. ബി. മകൻ 52 4 ഷാമോൻ, വി. ബി.

,, 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-4384/2020. 2020 ഒക്ടോബർ 15.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം വില്ലേജിൽ ഞ≠ുപാറ പി. ഒ. യിൽ വരിക്കയിൽ വീട്ടിൽ ബാലകൃഷ്ണൻ, വി. എൻ. എന്നയാൾ 17-10-2018-ലും ടിയാന്റെ ഭാര്യ രമണി ബാലകൃഷ്ണൻ 5-3-2015-ലും മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ മജു കൃഷ്ണ, വരിക്കയിൽ വീട്, ഞ≠ുപാറ പി. ഒ. സമർപ്പിച്ച അപേക്ഷയി∑േൽ എലിക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പേരുചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മജു കൃഷ്ണ മകൻ 37 2 മഞ്ജു കൃഷ്ണ മകൾ 35 പരേതനായ ബാലകൃഷ്ണൻ, വി. എൻ. എന്നയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാഞ്ഞിരപ്പള്ളി തഹശിൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്ക് ശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ജി3-6085/2020. 2020 സെപ്റ്റംബർ 18.

ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ കുഞ്ചിത്തണ്ണി കരയിൽ കപ്യാരുകുന്നേൽ വീട്ടിൽ അനിൽകുമാർ, കെ. കെ. എന്നയാൾ 1-1-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ഷാന്റ ി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാന്റി, ഡി. ഭാര്യ 50 2 മാളവിക മകൾ 25 3 അരവിന്ദ് മകൻ 18 4 സുഗുണ മാതാവ് 75 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി3-3786/2020.

2020 ജൂൺ 11.

ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ വട്ടിയാർ, കല്ലാർ മുതിരമാലിൽ എം. കെ. രവീന്ദ്രൻ (രവി) എന്നയാൾ 30-10-2017-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ജയശ്രീ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവുംഅവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് (ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ. അറിവായിരിക്കുന്നു. 145

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kottayam_Kanjirappally.