Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 03 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7655 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും (8) പരേതന്റെ മകൻ മൈനർ ആയതിനാലും ടിയാനുവേ≠ി

നമ്പർ സി1-5938/2020. 2020 ആഗസ്റ്റ് 7.

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്ക് മുറിയിൽ ഹരിഭവനം വീട്ടിൽ ഉണ്ണികൃഷ്ണപിള്ള 29-9-2016-ൽ മരിച്ചുപോയിട്ടുള്ള തിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ രോഹിണിയമ്മ (രോഹിണിക്കുട്ടി) ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ ഭാര്യ മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മകൾ അവകാശം ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രം ഹാജരാക്കിയിട്ടുള്ളതിനാലും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് പരേതന്റെ ഭാര്യയും അപേക്ഷകയുമായ ഷീമാഭായി, ആർ. ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മാവേലിക്കര. തഹശീൽദാർ.

KOTTAYAM DISTRICT

1 രോഹിണിയമ്മ

(രോഹിണിക്കുട്ടി) ഭാര്യ 49 Kottayam Taluk

2 ഹരികൃഷ്ണൻ, യു. മകൻ 19 3 രാജമ്മ മാതാവ് 73 പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി1-6237/2020. 2020 ആഗസ്റ്റ് 19.

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ കന്നിമേൽ മുറിയിൽ തെക്കടത്ത് വീട്ടിൽ പി. അനിൽകുമാർ 18-8-2017-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷീമാഭായി, ആർ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീമാഭായി, ആർ. ഭാര്യ 42 2 മീനാക്ഷി, എസ്. മകൾ 19 3 അഖിൽ, എ. മകൻ (മൈനർ) 16 Gaz. No. 43/2020/DTP (CLR). 139

പരസ്യം

(1)

നമ്പർ ഇ4-7082/2020. 2020 സെപ്റ്റംബർ 23.

കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ കോത്തല കരയിൽ വലിയപാറയ്ക്കൽ വീട്ടിൽ പി. സി. കുര്യൻ 9-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിബി കുര്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വലിയപാറയ്ക്കൽ വീട്ടിൽ പി. സി. കുര്യൻ 9-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ കുര്യൻ ഭാര്യ 75 2 ജിബി കുര്യൻ മകൻ 52 3 ജിനു തോമസ് കുര്യൻ ,, 50 4 ജിഷു ഫിലിപ്പ് കുര്യൻ ,, 46 പരേതനായ ടി പി. സി. കുര്യൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7656 ക്രമ പേര് പരേതയുമായുള്ള വയസ് (2) നമ്പർ ബന്ധം

നമ്പർ ഇ4-7109/2020. 2020 സെപ്റ്റംബർ 23.

കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ പുന്നത്തുറ കരയിൽ സൗഭാഗ്യ വീട്ടിൽ ബീന, പി. കെ. 20-5-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് റെജി, ഇ. ആർ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഏറ്റുമാനൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സൗഭാഗ്യ വീട്ടിൽ ബീന, പി. കെ. 20-5-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റെജി, ഇ. ആർ. ഭർത്താവ് 54 2 ഭാഗ്യ റെജി മകൾ 19 3 അഭിനവ് റെജി മകൻ 12 പരേതയായ ടി ബീന, പി. കെ. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-7187/2020. 2020 സെപ്റ്റംബർ 23.

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ ആറുമാനൂർ കരയിൽ മഠത്തിൽ വീട്ടിൽ ലളിതാംബിക, ബി. 6-4-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് എം. കെ. പുരുഷോത്തമൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മഠത്തിൽ വീട്ടിൽ ലളിതാംബിക, ബി. 6-4-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

140

1 എം. കെ. പുരുഷോത്തമൻ ഭർത്താവ് 70 2 അനൂപ്, എം. പി. മകൻ 38 3 അഖില, എം. പി. മകൾ 36 പരേതയായ ടി ലളിതാംബിക, ബി. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-7198/2020. 2020 സെപ്റ്റംബർ 23.

കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കുന്നമ്പള്ളി കരയിൽ എട്ടൊന്നിൽ വീട്ടിൽ എബി കുര്യാക്കോസ് 16-6-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ സഹോദരി സാലി എബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി എട്ടൊന്നിൽ വീട്ടിൽ എബി കുര്യാക്കോസ് 16-6-2020-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാലി എബ്രഹാം സഹോദരി 56 2 ശോശാമ്മ ചാക്കോ ,, 54 3 ജോസഫ് കുര്യാക്കോസ് ,, 51 4 സിബി കുര്യാക്കോസ് സഹോദരൻ 49 പരേതനായ ടി എബി കുര്യാക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോട്ടയം. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kottayam_Kottayam.