Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 03 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7660 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ (8) ഇത്തിത്താനം പി. ഒ., വെട്ടുകുഴിപ്പറമ്പ് വീട്ടിൽ പരേതയായ

നമ്പർ സി2-4654/2020. 2020 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ചേരൂക്കളം വീട്ടിൽ ലിസമ്മ ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മകൻ ലിജോമോൻ അഗസ്റ്റിൻ @ ലിജോമോൻ ആഗസ്തി 11-3-2020-ൽ മരണമടഞ്ഞി ട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

പരേതനായ ലിജോമോൻ അഗസ്റ്റിൻ അവിവാഹിതനായിരുന്നു.

പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

രഞ്ജിനി, എസ്. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.

Vaikom Taluk

1 ലിസമ്മ ജോസ് മാതാവ് 54 2 ജോസി ജോസ് സഹോദരൻ 28 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ മലകുന്നം പി. ഒ., ചേരൂക്കളം വീട്ടിൽ പരേതനായ ലിജോമോൻ അഗസ്റ്റിൻ @ ലിജോമോൻ ആഗസ്തി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

തിരുത്തൽ പരസ്യം

നമ്പർ സി1-11266/2019. 2020 സെപ്റ്റംബർ 9. 10-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 10-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2088-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധം ചെയ്ത പരസ്യത്തിൽ അവകാശികളിൽ "ക്രമനമ്പർ (2) സ്മിത ജെയിംസ്-മകൾ-34 വയസ്'' എന്നത് "ക്രമനമ്പർ (2) സ്മിത ജെയിംസ്- മകൾ-38 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

Kanjirappally Taluk

നമ്പർ സി2-4655/2020. 2020 ആഗസ്റ്റ് 13.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം പി. ഒ., വെട്ടുകുഴിപ്പറമ്പ് വീട്ടിൽ ഷൈജുമോൻ, വി. എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷന്റെ ഭാര്യ രഞ്ജിനി, എസ്. 25-5-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ സി2-2544/2020. 2020 ഒക്ടോബർ 12.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ െ പ ാ ൻ ക ു ന്ന ം പ ി . ഒ . - യ ി ൽ ന ി ര േ പ്പ ൽ വ ീ ട്ട ി ൽ വി. കെ. ഭാർഗ്ഗവൻ എന്നയാൾ 6-5-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ മകൾ ഷാലിജ സുന്ദരേശൻ, നിരപ്പേൽ വീട്, പൊൻകുന്നം പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ്വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ 1 ഷൈജുമോൻ, വി. എം. ഭർത്താവ് 45 പരേതനായ വി. കെ. ഭാർഗ്ഗവൻ എന്നയാളുടെ അനന്തരാ 2 ആദിത്യൻ ഷൈജു മകൻ 13 വകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് 3 ആരോമൽ ഷൈജു ,, 12 ഉള്ളതെന്നും അറിയുന്നു. 144

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kottayam_Vaikom.