Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 03 November 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7733 (3) Quilandy Taluk

പരസ്യം

(1)

നമ്പർ ജി3-6797/2020. 2020 സെപ്റ്റംബർ 25.

കൊയിലാ≠ി താലൂക്കിൽ അവിടനല്ലൂർ വില്ലേജിൽ വാകയാട് ദേശത്ത് രാധ d/o കുഞ്ഞിക്കേളപ്പൻ എന്നവർ 2-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാജുല, ടി., തെക്കയിൽ, വാകയാട്, നടുവണ്ണൂർ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തി യതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ ഭർത്താവ് 62 2 രാജുല, ടി. മകൾ 37 3 ജിൽനാഞ്ജലി

,, 31 മുകളിൽ പറഞ്ഞവരെമാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-3101/2020.

2020 മാർച്ച് 19.

കൊയിലാ≠ി താലൂക്കിൽ കൂത്താളി വില്ലേജിൽ കൂത്താളി ദേശത്ത് രാജൻ, പി. കെ. s/o ചാത്തൻ എന്നയാൾ 31-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി ലത, പടിക്കൽ, കൂത്താളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത ഭാര്യ 48 2 അമൽരാജ് മകൻ 23 3 ആതിര മകൾ 21 മുകളിൽ പറഞ്ഞവരെമാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ നമ്പർ ജി3-6702/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ ചെങ്ങോട്ടുകാവ് വില്ലേജിൽ മേലൂർ ദേശത്ത് പി. ബാലകൃഷ്ണൻ s/o ചോറാടി എന്നയാൾ 14-6-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി ശാരദ, പെരൂമ്പിൽ ഹൗസ്, മേലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ ഭാര്യ 58 2 ബിൻസിത മകൾ 39 3 ജിൻസിത ,, 38 4 നീതു

,, 34 മുകളിൽ പറഞ്ഞവരെമാത്രം കക്ഷി ചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-6705/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ ചെങ്ങോട്ടുകാവ് വില്ലേജിൽ മങ്ങാട് ദേശത്ത് വേണുഗോപാൽ S/o മാധവൻ നായർ എന്നയാൾ 12-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുനന്ദ, എൻ. കെ., കെ. വി. കെ. ഹൗസ്, എടക്കുളം പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനന്ദ, എൻ. കെ. ഭാര്യ 57 2 വിസിനി ബിമൽ മകൾ 37 3 വിനില, കെ. വി. കെ. ,, 34 4 സവിന, വി. എസ്. ,, 33 മുകളിൽ പറഞ്ഞവരെമാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 217 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7734 (5) (7) നമ്പർ ജി3-5083/2020. 2020 സെപ്റ്റംബർ 24. നമ്പർ ജി3-6801/2020. 2020 സെപ്റ്റംബർ 24. കൊയിലാ≠ി താലൂക്കിൽ നടുവണ്ണൂർ വില്ലേജിൽ കരിവണ്ണൂർ ദേശത്ത് ചേക്കുട്ടി s/o പക്കു എന്നയാൾ 25-9-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കാദർ, കരിക്കക്ക≠ി, കരുവണ്ണൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇമ്പിച്ചാമിന ഭാര്യ 73 2 റംല മകൾ 52 3 നജ്മ ,, 48 4 കാദർ സഹോദരൻ 70 5 അലീമ സഹോദരി 72 6 ഇക്കയ്യ ,, 65 മുകളിൽ പറഞ്ഞവരെമാത്രം കക്ഷി ചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി3-6704/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ ചെങ്ങോട്ടുകാവ് വില്ലേജിൽ മങ്ങാട് ദേശത്ത് ലക്ഷ്മി അമ്മ d/o രാമൻ നായർ എന്നവർ 16-6-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഗംഗാധരൻ, വാഴക്കാം വീട്ടിൽ ഹൗസ്, എടക്കുളം പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെപ്പറയുന്നവരാണെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ഗംഗാധരൻ മകൻ 67 മുകളിൽ പറഞ്ഞയാളെമാത്രം കക്ഷി ചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ കൊയിലാ≠ി താലൂക്കിൽ അവിടനല്ലൂർ വില്ലേജിൽ വാകയാട് ദേശത്ത് പെണ്ണുകുട്ടി w/o ബാലൻ എന്നവർ 25-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സതി, വാകയാട്ട് വയലിൽ, വാകയാട് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സതി മകൾ 48 2 സുബി

,, 46 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ജി3-6707/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ അരിക്കുളം വില്ലേജിൽ അരിക്കുളം ദേശത്ത് കുഞ്ഞിക്കണാരൻ, s/o പാച്ചർ എന്നയാൾ 10-11-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാബു, അത്തനശ്ശേരി ഹൗസ്, അരിക്കുളം പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു മകൾ 46 2 ബാബു മകൻ 41 3 ബിജു

,, 40 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 218 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7735

Kozhikode Taluk

(9) നമ്പർ ജി3-6052/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ അരിക്കുളം വില്ലേജിൽ മാവട്ട് ദേശത്ത്, മീനാക്ഷി w/o കെ. കൃഷ്ണൻ നായർ എന്നവർ 4-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുരേഷ് ബാബു, മഠത്തിൽ, അരിക്കുളം പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗൗരി മകൾ 64 2 രാമാനന്ദൻ മകൻ 60 3 ശിവദാസൻ ,, 57 4 പflജ മകൾ 55 5 പ്രഭാവതി

,, 53 6 ശ്രീജയ ,, 51 7 സുരേഷ് ബാബു മകൻ 48 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10) നമ്പർ ജി3-6703/2020. 2020 സെപ്റ്റംബർ 24.

കൊയിലാ≠ി താലൂക്കിൽ ചെങ്ങോട്ടുകാവ് വില്ലേജിൽ എടക്കുളം ദേശത്ത് സത്യൻ s/o ചോയി എന്നയാൾ 7-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി റീജ, പി. എം., ഇല്ലത്ത്കുനി ഹൗസ്, എടക്കുളം പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റീജ, പി. എം. ഭാര്യ 44 2 ദേവിക, ഇ. കെ. മകൾ 18 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

പരസ്യം

(1)

റഫ്. കെ3-31091/2018. 2019 ജൂലൈ 22.

കോഴിക്കോട് താലൂക്ക്, പെരുമണ്ണ വില്ലേജിൽ അംബിക, പൈങ്ങാട്ട് മേത്തൽ ഹൗസ്, പന്തീരാങ്കാവ് എന്നവർ 9-7-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മാനുക്കുട്ടൻ, പൈങ്ങാട്ട് മേത്തൽ ഹൗസ്, പന്തീരാങ്കാവ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മാനുക്കുട്ടൻ, പി. എം. ഭർത്താവ് 56 2 അനുജേഷ്, പി. എം. മകൻ 28 3 അനുഷ, പി. എം. മകൾ 26 4 അനുരാഗ്, പി. എം. മകൻ 19 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

റഫ്. കെ3-33163/2018. 2019 ജൂലൈ 22.

കോഴിക്കോട് താലൂക്ക്, കോട്ടൂളി വില്ലേജിൽ സി. വി. ജാനകി, ക≠ച്ചേടത്ത് ഹൗസ്, പുതിയറ പി. ഒ. എന്നവർ 13-3-2016-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ആനന്ദഭായി, പി. കെ., പട്ടം വീട്, മീത്തൽ, കുതിരവട്ടം പി. ഒ., കോട്ടൂളി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ആനന്ദഭായി മകൾ 55 2 സതീഷ് കുമാർ മകൻ 50 3 രത്നകുമാരി മകൾ 48 4 സൂര്യപ്രഭ ,, 45 5 ദിനേശ് കുമാർ മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

Gaz. No. 43/2020/DTP (CLR). 219
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kozhikode_Quilandy.