Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd NOV. 2020] COMMISSIONERATE OF LAND REVENUE 7796(258)
റഫ്. കെ5-8583/2020. 2020 ഒക്ടോബർ 5.
കോഴിക്കോട് താലൂക്ക് കുന്ദമംഗലം വില്ലേജിൽ മുഹമ്മദ്, വി. സി., പരപ്പിൽ ഹൗസ്, കുന്ദമംഗലം എന്നയാൾ 17-1-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി റുഖിയ, പരപ്പിൽ ഹൗസ്, പത്താംമൈൽ, കുന്ദമംഗലം ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയ മാതാവ് 78
തിരുത്തൽ പരസ്യം
നമ്പർ കെ3-5500/2020. 2020 സെപ്റ്റംബർ 8. 8-10-2019-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9055-ൽ ക്രമനമ്പർ 18-ൽ കെ3. 13683/19-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെയും അപേക്ഷകൻ നഷാദ് അബ്ദുൽ റഹിമാൻ എന്നവരുടെയും മേൽവിലാസം 'അമ്പാഴത്തിങ്ങൽ' എന്നത് 'അമ്പാഴത്തിങ്ങൽ പൂതാറമ്പത്ത്, ചാലിയം പി. ഒ.' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
Thamarassery Taluk
2 റുഖിയ ഭാര്യ 54 3 റഷീദ് മകൻ 35 4 റസീന മകൾ 32 5 റംഷീദ് മകൻ 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(259)
റഫ്. കെ5-38309/2019. 2020 ഒക്ടോബർ 5.
കോഴിക്കോട് താലൂക്ക് ന∑≠ വില്ലേജിൽ രാജേഷ്, ആർ., കൊട്ടാരക്കോത്ത് ഹൗസ്, ന∑≠ പി. ഒ. എന്നയാൾ 28-2-2010-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി രാജേശ്വരി, കൊട്ടാരക്കോത്ത് ഹൗസ്, ന∑≠ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
രാജേശ്വരി മാതാവ് 64 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
പരസ്യം
(1)
റഫ്. സി2-5485/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, കൊടുവള്ളി ദേശത്ത് താമസിച്ചിരുന്ന അബൂബക്കർ s/o (Late) അബ്ദുറഹിമാൻ, താഴെവെള്ളച്ചാലിൽ വീട്, കൊടുവള്ളി പി. ഒ. എന്നയാൾ 5-10-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ കതീശ, താഴെവെള്ളച്ചാലിൽ വീട്, കൊടുവള്ളി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേനനുമായുള്ള വയസ്് നമ്പർ ബന്ധം
1 കതീശ ഭാര്യ 60 2 റംലത്ത് മകൾ 46 3 മുഹമ്മദ് ഇക്ബാൽ മകൻ 44 4 സാജിത മകൾ 41 5 അൻവർ മകൻ 40 6 മുനീർ ,, 38 7 സറീന മകൾ 35 8 ജസ്ന ,, 30 9 ഫാത്തിമ ഷൈമ ,, 25 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.് 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7797 (2)
റഫ്. സി2-5492/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, വെഴുപ്പൂർ ദേശത്ത് താമസിച്ചിരുന്ന ഗോപാലൻ ചെട്ട്യാർ s/o (Late) ചാത്തുക്കുട്ടി ചെട്ട്യാർ, വടക്കേ കാരാടി, ആലപ്പടിമ്മൽ വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 25-6-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ഉഷ, ആലപ്പടിമ്മൽ വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 സരോജിനി ഭാര്യ 70 2 ഉഷ മകൾ 50 3 ബേബി
,, 47 4 ബാബു, വി. കെ. മകൻ 25-11-2010-ന് മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(3)
റഫ്. സി2-5497/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന മൂത്തോറൻ s/o Late രാമൻ, നെരാടിമലയിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 21-3-2010-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ രാജൻ, നെരാടിമലയിൽ വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ചിരുത ഭാര്യ 88 2 പെണ്ണുക്കുട്ടി മകൾ 58 3 രാജൻ മകൻ 54
(4)
റഫ്. സി2-5682/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, കൊടുവള്ളി ദേശത്ത് താമസിച്ചിരുന്ന സുലൈഖ, കുന്നുമ്മൽ വീട്, കൊടുവള്ളി പി. ഒ. എന്നവർ 12-3-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മുജീബ് റ"ാൻ, കുന്നുമ്മൽ വീട്, കൊടുവള്ളി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മുജീബ് റ"ാൻ മകൻ 46 2 സാരിദ്
,, 45 3 ഇസ്മായിൽ ,, 41 4 ശംസുദ്ധീൻ ,, 39 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(5)
റഫ്. സി2-5495/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന അരുമ s/o (Late) വെള്ളൻ, വാഴോറമലയിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 21-1-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഗണേശൻ, ചീനിക്കൽ താമസിക്കും വാഴോറമലയിൽ വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ശോഭന മകൾ 55 2 ഗണേശൻ മകൻ 50 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7798 (6)
റഫ്. സി2-5072/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, പുത്തൂർ ദേശത്ത് താമസിച്ചിരുന്ന മാത, പി. കെ. w/o രാമൻ, പന്ന്യംകുഴിയിൽ വീട്, പുത്തൂർ എന്നവർ 24-11-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ രാജൻ, പന്ന്യംകുഴിയിൽ വീട്, പുത്തൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 രാമൻ ഭർത്താവ് 80 2 വേലായുധൻ മകൻ 60 3 സരോജിനി മകൾ 59 4 രാജൻ മകൻ 56 5 വിലാസിനി മകൾ 54 6 ശ്രീജ ,, 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(7)
റഫ്. സി2-5224/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ഹുസ്സയിൻ s/o (Late) മൂസ്സ, പള്ളിയാലിൽ വീട്, എം. എം. പറമ്പ് പി. ഒ. എന്നയാൾ 8-2-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഉസ്മാൻ, പള്ളിയാലിൽ വീട്, എം. എം. പറമ്പ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ആസ്യ ഭാര്യ 55 2 ഉസ്മാൻ മകൻ 37 3 ഉനൈസ്
,, 29 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(8)
റഫ്. സി2-5684/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, വെഴുപ്പൂർ ദേശത്ത് താമസിച്ചിരുന്ന ആയിഷ d/o (Late) അബ്ദുള്ള, ചു≠ക്കുന്നുമ്മൽ വീട്, താമരശ്ശേരി പി. ഒ. എന്നവർ 17-5-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ജമീല, ചു≠ക്കുന്നുമ്മൽ വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്്
ബന്ധം
ജമീല മകൾ 50 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(9)
റഫ്. സി2-5496/2020. 2020 ജൂലൈ 16.
താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന വിജയൻ s/o (Late) ചങ്ങരോട്ടി, നെല്ലൂന്നുക≠ി വീട്, കണ്ണാടിപ്പൊയിൽ പി. ഒ. എന്നയാൾ 25-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ വിജേഷ്കുമാർ, നെല്ലൂന്നുക≠ി വീട്, കണ്ണാടിപ്പൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ജാനകി ഭാര്യ 58 2 വിജേഷ്കുമാർ മകൻ 37 3 വിജില മകൾ 36 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7799 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(10)
റഫ്. സി2-5221/2020. 2020 ജൂലൈ 10.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, മങ്ങാട് ദേശത്ത് താമസിച്ചിരുന്ന രാജീവ്, കെ. ടി. s/o ചന്തുക്കുട്ടി, കൊല്ലരുതൊടുകയിൽ വീട്, മങ്ങാട് പി. ഒ. എന്നയാൾ 2-6-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബബിത, കൊല്ലരുതൊടുകയിൽ വീട്, മങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ബബിത ഭാര്യ 33 2 അശ്വിൻരാജ് മകൻ 13 3 ആദിൽ രാജ്
,, 11 4 മീനാക്ഷി മാതാവ് 67 [മൈനർമാരുടെ രക്ഷിതാവ് ക്രമനമ്പർ 1 ബബിത (മാതാവ്).] മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(11)
റഫ്. സി2-4921/2020.
2020 ജൂലൈ 3.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി മകൻ 74 2 മാധവി മകൾ 71 3 ലക്ഷ്മി
,, 68 4 ലീല ,, 59 5 കമല ,, 58 6 ജാനു
,, 53 7 ചന്ദ്രമതി
,, 52 8 വിജയൻ മകൻ 51 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(12)
റഫ്. സി2-4920/2020.
2020 ജൂലൈ 3.
താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, നെടിയനാട് ദേശത്ത് താമസിച്ചിരുന്ന വാളാഞ്ചി, ചെറുക≠ിയിൽ വീട്, നരിക്കുനി പി. ഒ. എന്നയാൾ 9-12-2000-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ വിജയൻ, ചെറുക≠ിയിൽ വീട്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി മകൻ 74 2 മാധവി മകൾ 71 3 ലക്ഷ്മി
,, 68 4 ലീല ,, 59 5 കമല ,, 58 6 ജാനു
,, 53 7 ചന്ദ്രമതി
,, 52 8 വിജയൻ മകൻ 51 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7800 (13)
റഫ്. സി2-4865/2020.
2020 ജൂലൈ 3.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, മാനിപുരം ദേശത്ത് താമസിച്ചിരുന്ന വേലായുധൻ, പറയരുക≠ിയിൽ വീട്, മാനിപുരം പി. ഒ. എന്നയാൾ 31-3-2004-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ജയചന്ദ്രൻ, പറയരു ക≠ിയിൽ വീട്, മാനിപുരം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ജാനകി ഭാര്യ 76 2 ലൈല മകൾ 58 3 സരള ,, 55 4 ജയചന്ദ്രൻ മകൻ 52 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(14)
റഫ്. സി2-4866/2020.
2020 ജൂലൈ 3.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, മാനിപുരം ദേശത്ത് താമസിച്ചിരുന്ന ചന്തുകുട്ടി, പറയരുക≠ിയിൽ വീട്, മാനിപുരം പി. ഒ. എന്നയാൾ 4-7-1990-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ കിഷോർ, പറയരുക≠ിയിൽ വീട്, മാനിപുരം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 സരോജിനി ഭാര്യ 75 2 കിഷോർ മകൻ 51 3 മനോജ്
,, 47 4 സ്വപ്ന മകൾ 44
(15)
റഫ്. സി2-5217/2020.
2020 ജൂലൈ 3.
താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന സത്യകുമാർ s/o (Late) സദാനന്ദൻ നായർ, കൽപ്പകശ്ശേരി വീട്, തിരുവമ്പാടി പി. ഒ. എന്നയാൾ 28-4-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശ്രീമതി, കൽപ്പകശ്ശേരി വീട്, തിരുവമ്പാടി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ശ്രീമതി ഭാര്യ 42 2 അഖിൽ, ഇ. മകൻ 19 3 രു‹ിണി അമ്മ മാതാവ് 81 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(16)
റഫ്. സി2-5230/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, ഓമശ്ശേരി ദേശത്ത് താമസിച്ചിരുന്ന ഫാത്തിമ w/o (Late) ഇത്താൻ, തറോത്താഴത്ത് വീട്, ഓമശ്ശേരി പി. ഒ. എന്നവർ 8-1-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ സൈഫുദ്ധീൻ, തറോത്താഴത്ത് വീട്, ഓമശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 റുഖിയ്യ മകൾ 67 2 സൈഫുദ്ധീൻ മകൻ 62 3 അബ്ദു നാഫിക്ക്
,, 61 4 അബ്ദുൽ നാസർ ,, 55 5 താഹിറ മകൾ 52 6 റസീന ,, 46 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7801 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(17)
റഫ്. സി2-5498/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ഇമ്പിച്ചി അരിയൻ s/o (Late) മങ്കയ്, ചാമക്കാലയിൽ വീട്, കണ്ണാടിപ്പൊയിൽ പി. ഒ. എന്നയാൾ 26-7-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ജാനകി, ചാമക്കാലയിൽ വീട്, കണ്ണാടിപ്പൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ജാനകി ഭാര്യ 62 2 ഷാലു മകൻ 45 3 ശാലിനി മകൾ 40 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(18)
റഫ്. സി2-5231/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന ലൂക്കോസ് s/o (Late) ഒൗസേപ്പ്, തുമ്പശ്ശേരി പറമ്പിൽ വീട്, ആനക്കാംപൊയിൽ പി. ഒ. എന്നയാൾ 18-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സിബി ലൂക്കോസ്, തുമ്പശ്ശേരി പറമ്പിൽ വീട്, ആനക്കാംപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ബെന്നി ലൂക്കോസ് മകൻ 49 2 ത്രേസ്യ മകൾ 48 3 സിബി ലൂക്കോസ് മകൻ 46 4 ബിനോ ലൂക്കോസ്
,, 44 5 ബിജു ലൂക്കോസ്
,, 39 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(19)
റഫ്. സി2-5333/2020. 2020 ജൂലൈ 14.
താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, മു≠ക്കര ദേശത്ത് താമസിച്ചിരുന്ന ബാലൻ s/o (Late) രാരൻ, കൊട്ടാരത്തിൽ വീട്, കിനാലൂർ പി. ഒ. എന്നയാൾ 7-1-2006-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ പെണ്ണുക്കുട്ടി, കൊട്ടാരത്തിൽ വീട്, കിനാലൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 പെണ്ണുക്കുട്ടി ഭാര്യ 63 2 രാജേഷ് മകൻ 41 3 സുജേഷ്
,, 39 4 ബിജേഷ്
,, 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.് 3rd NOV. 2020] COMMISSIONERATE OF LAND REVENUE 7802 (20)
റഫ്. സി2-5219/2020. 2020 ജൂലൈ 10.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന ഖദീജ w/o (Late) അയമ്മദ്, മീത്തലെ മഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. എന്നവർ 20-7-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മൊയ്തീൻകോയ, മീത്തലെ മഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മൊയ്തീൻകോയ മകൻ 63 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
താലൂക്കാഫീസ്,
(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.
WAYANAD DISTRICT
2 മൂസക്കോയ ,, 60 Mananthavady Taluk
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(21)
റഫ്. സി2-8094/2020. 2020 സെപ്റ്റംബർ 30.
താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന രാജമ്മ w/o (Late) ഗോപി, തറക്കുന്നേൽ വീട്, ആനക്കാംപൊയിൽ പി. ഒ. എന്നവർ 4-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബാബു, തറക്കുന്നേൽ വീട്, ആനക്കാംപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മിനി മകൾ 50 2 ഉഷ ,, 47 3 ബാബു മകൻ 46
പരസ്യം
(1)
നമ്പർ എച്ച്1-1620/2020. 2020 ആഗസ്റ്റ് 11.
മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം തൊ≠ർ ദേശത്ത് താമസിച്ചിരുന്ന ഗംഗാധരൻ, ടി. എം. s/o കുഞ്ഞികേളപ്പൻ നമ്പ്യാർ, പൂർണ്ണിമ, വഞ്ഞോട് പി. ഒ. എന്നയാൾ 21-4-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ബോധിപ്പിക്കപ്പെട്ട അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. പി. പflാവതി ഭാര്യ 65 2 ഷമിത, പി. ജി. മകൾ 39 3 ഷിംന, പി. ജി.
,, 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.