Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 03 November 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7731 (14) ക്രമ പേര് മരിച്ചയാളുമായുള്ള വയസ്

നമ്പർ സി2-6395/2020. 2020 സെപ്റ്റംബർ 15.

കൊ≠ോട്ടി താലൂക്കിൽ വാഴൂർ വില്ലേജിൽ തെക്കേതൊടി വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻ ഹാജി, ടി. സി. എന്നയാൾ 9-1-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ റഫീഖ്, ടി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയകുട്ടി ഭാര്യ 15-8-2013-ന്

മരണപ്പെട്ടു 2 ഹലീമ, സി. കെ. മകൾ 58 3 മുഹമ്മദ് മകൻ 59 4 കദീജ, ടി. സി. മകൾ 54 5 അബ്ദുൾ ലത്തീഫ്, ടി. മകൻ 54 6 ബീരാൻ, ടി.

,, 52 7 ബഷീർ, ടി.

,, 50 8 സുബൈദ, ടി. മകൾ 47 9 റംല, ടി. സി.

,, 42 10 റഫീഖ്, ടി. മകൻ 42 11 ഹസീന, ടി. സി. മകൾ 40 12 നസറീന, ടി. സി.

,, 37 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

നമ്പർ ബന്ധം

1 ജാനു ഭാര്യ 63 2 ബാലകൃഷ്ണൻ, ടി. സി. മകൻ 49 3 ഗീത മകൾ 47 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ.് ജെ2-3544/2020.

2020 ആഗസ്റ്റ് 3.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ കല്ലാമല ദേശത്ത് രതീശൻ, കെ. കെ., ''നവോമി'',കണ്ണംകയ്യിൽ, അഴിയൂർ, ചോമ്പാല പി. ഒ. എന്നയാൾ 6-6-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ രോഷ്മ, ഇ. സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ

ബന്ധം

1 രോഷ്മ, ഇ. ഭാര്യ 42 2 രതുൽ ദേവ്, ആർ. മകൻ 19 3 രോഷിത്ത്ദേവ് മകൻ 15 4 കൗസു, കെ. കെ. മാതാവ് 73 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

KOZHIKODE DISTRICT

റഫ.് ജെ2-3863/2020. 2020 ആഗസ്റ്റ് 10.

Vadakara Taluk

പരസ്യം

(1)

റഫ.് ജെ2-3656/2020.

2020 ആഗസ്റ്റ് 5.

വടകര താലൂക്കിൽ പാലയാട് വില്ലേജിൽ പതിയാരക്കര ദേശത്ത് കുഞ്ഞിരാമൻ, താഴെ ചാത്തോത്ത് ഹൗസ്, പതിയാരക്കര പി. ഒ. എന്നയാൾ 1-12-2013-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ ഗീത സമർപ്പിച്ച അപേക്ഷയിൽ പാലയാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

വടകര താലൂക്കിൽ പാലയാട് വില്ലേജിൽ കരുവഞ്ചേരി ദേശത്ത് കുഞ്ഞിരാമൻ നായർ, പടിഞ്ഞാറെ തൊടുവയിൽ, കരുവഞ്ചേരി, പാലയാട് നട (പി. ഒ.) എന്നയാൾ 25-12-2019-ൽ മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഷിനു, കെ. വി. സമർപ്പിച്ച അപേക്ഷയിൽ പാലയാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജം ഭാര്യ 59 2 ഷീന മകൾ 39 3 ഷിനു, കെ. വി. മകൻ 36Gaz. No. 43/2020/DTP (CLR). 215 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7732 (6) മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

റഫ.് ജെ2-4572/2020. 2020 സെപ്റ്റംബർ 22.

വടകര താലൂക്കിൽ വില്യാപ്പള്ളി വില്ലേജിൽ വില്യാപ്പള്ളി ദേശത്ത് ബാലകൃഷ്ണൻ, സി., ഇഞ്ചികുറുങ്ങോട്ട് താഴ കുനിയിൽ ഹൗസ്, സിദ്ധസമാജം പി. ഒ. എന്നയാൾ 12-12-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ സവിത കുമാരി സമർപ്പിച്ച അപേക്ഷയിൽ വില്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്നു ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സവിത കുമാരി, ടി. കെ. ഭാര്യ 58 2 രോഹിത്, സി. മകൻ 31 3 രോഷിൻ, സി.

,, 22 4 കുഞ്ഞിമാത മാതാവ് 84 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

റഫ.് ജെ2-4767/2020. 2020 ഒക്ടോബർ 6.

വടകര താലൂക്കിൽ നരിപ്പറ്റ വില്ലേജിൽ നരിപ്പറ്റ ദേശത്ത് ബിനീഷ്, എം. സി., s/o ചാത്തു, ചുഴലിക്കര ഹൗസ്, നരിപ്പറ്റ പി. ഒ. എന്നയാൾ 24-9-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് പിതാവ് ചാത്തു സമർപ്പിച്ച അപേക്ഷയിൽ നരിപ്പൊറ്റ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്നു ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാലിനി, പി. കെ. ഭാര്യ 36 2 ആര്യഭദ്ര മകൾ 10 3 ശിവാflിക ,, 6 4 ചന്ദ്രി മാതാവ് 59 റഫ.് ജെ2-4274/2020. 2020 സെപ്റ്റംബർ 5.

വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ ഊരാളുങ്കൽ ദേശത്ത് രാഘവൻ, സി. പി., ചെറിയപറമ്പത്ത്, രാജീവ് നിവാസ്, മടപ്പള്ളി കോളേജ് എന്നയാൾ 7-8-2014-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ജയവല്ലി സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജയവല്ലി, സി. പി. ഭാര്യ 74 2 രാജീവൻ, സി. പി. മകൻ 54 3 രാജേഷ്, സി. പി.

,, 47 4 രജീഷ്, സി. പി.

,, 40 5 രഞ്ജിത്ത്, സി. പി.

,, 35 6 രോഹിത്ത്, സി. പി.

,, 33 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

റഫ.് ജെ2-4310/2020. 2020 സെപ്റ്റംബർ 11.

വടകര താലൂക്കിൽ കുറ്റ്യാടി വില്ലേജിൽ തൊ≠ിപ്പൊയിൽ ദേശത്ത് കമല, ടി., ''കെ. പി. ഹൗസ്'', കുറ്റ്യാടി പി. ഒ. എന്നവർ 28-11-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ കെ. പി. സുരേഷ് സമർപ്പിച്ച അപേക്ഷയിൽ കുറ്റ്യാടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ

ബന്ധം

1 കെ. പി. ശോഭന മകൾ 56 2 കെ. പി. സുരേഷ് മകൻ 53 3 കെ. പി. സുധീർ ,, 50മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) വടകര. തഹശീൽദാർ. മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 216

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_kozhikode_Vadakara.