Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 03 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7708 ക്രമ പേര് പരേതനുമായുള്ള വയസ് Pattambi Taluk നമ്പർ ബന്ധം പരസ്യം

1 അമ്മാളുക്കുട്ടി അമ്മ മാതാവ് 85 2 ഉഷാദേവി ഭാര്യ 57 3 മിനി മകൾ 33 4 രാഗേഷ് മകൻ 30

(4)

നമ്പർ സി2-5535/9/400/2020. 2020 സെപ്റ്റംബർ 25.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ- II വില്ലേജിൽ ലീലമ്മ, വിളക്കത്തല വീട്, നെടുങ്ങോട്ടൂർ, ഷൊർണ്ണൂർ എന്നവർ 5-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ഗീത, എൻ. വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, എൻ. വി. മകൾ 53 നമ്പർ സി2-2204/2020.

2020 മാർച്ച് 10.

പട്ടാമ്പി താലൂക്ക്, ഓങ്ങല്ലൂർ-II വില്ലേജ്, വാടാനാംകുറുശ്ശി, കാലായിൽ വീട്ടിൽ ഒൗസേപ്പ്, കെ. ജെ. എന്നയാൾ 26-1-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശി കൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൻ സാജോ, കെ. ഒ., കാലായിൽ, വാടാനാംകുറുശ്ശി എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്ന തിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ്നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതിമുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്ക പ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാജോ, കെ. ഒ. മകൻ 36 2 പ്രിൻസി, കെ. ഒ. മകൾ 32

(ഒപ്പ്) താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ.

MALAPPURAM DISTRICT

2 നളിനി, എൻ. വി.

,, 58 3 മുരളീധരൻ, എൻ. വി. മകൻ 60

Ernad Taluk

(5)

നമ്പർ സി2-2396/9/400/2020. 2020 സെപ്റ്റംബർ 25.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം- I വില്ലേജിൽ കുട്ടിനാരായണൻ, കുറുപ്പത്ത് തെക്കെവീട്ടിൽ, സൗത്ത് പനമണ്ണ പി. ഒ., ഒറ്റപ്പാലം എന്നയാൾ 30-8-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ തങ്കം, കെ. ടി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം, കെ. ടി. ഭാര്യ 54 2 ധന്യ, കെ. ടി. മകൾ 32 3 അരുൺ, കെ. ടി. മകൻ 30

പരസ്യം

(1)

നമ്പർ ഇ2-4490/2020. 2020 ആഗസ്റ്റ് 5.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ പാലായി വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നബീസ, പി. എന്നവർ 7-7-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സക്കീർ ഹുസെൻ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സാബിറ മകൾ 57 2 ആമിന ,, 56 3 സക്കീന, പി.

,, 53 4 സക്കീർ ഹുസെൻ മകൻ 48(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 192 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7709 (2) Nilambur Taluk പരസ്യം നമ്പർ ഇ2-5834/2020. 2020 ആഗസ്റ്റ് 5.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ കളത്തിങ്ങൽ തൊടി വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബൂബക്കർ, കെ. ടി. എന്നയാൾ 7-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഇർഷാദ്, കെ. ടി.

എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗദത്ത്, ടി. ടി. ഭാര്യ 48 2 ഇർഷാദ്, കെ. ടി. മകൻ 31 3 അർഷാദ്, കെ. ടി. ,, 29 4 ഫർഷാന, കെ. ടി. മകൾ 27 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-198/2020/TLKERD. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ വലിയാത്ര വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുളീധരൻ, വി. എന്നയാൾ 27-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിഷ്ണു, വി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി, കെ. ഭാര്യ 54 2 ആതിര മകൾ 27 3 വിഷ്ണു, വി. മകൻ 24 4 നാരായണി, വി. മാതാവ് 73 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(1)

നമ്പർ ബി3-701/2020.

2020 ജൂലൈ 7.

നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ സുബ്ര"ണ്യൻ, ഇ., എരയങ്ങലത്ത് വീട്, മണലി, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക, സി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-11-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, സി. ഭാര്യ 52 2 സുബീഷ്, ഇ. എസ്. മകൻ 35 3 സുമിഷ മകൾ 31 4 ലക്ഷ്മി മാതാവ് 74 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-5436/2020. 2020 ജൂലൈ 3.

നിലമ്പൂർ താലൂക്കിൽ കരുവാരകു≠് വില്ലേജിൽ ശാന്തകുമാരി, പുന്നപ്പറ്റ വീട്, ഇരിങ്ങാട്ടിരി പി. ഒ., കരുവാരകു≠് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ജിതേഷ,് പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-5-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് ജനാർദ്ദനൻ, പി. പി. എന്നയാൾ 2-9-2015-ാം തീയതിയിലും മരണപ്പെട്ടിട്ടു≠െന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജിതേഷ്, പി. പി. മകൻ 39 2 രജനി മകൾ 41 ,, 33 3 രമ്യ(ഒപ്പ്) മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർതഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്നആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. 193

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_malappuram_Ernad.