Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7709 (2) Nilambur Taluk പരസ്യംനമ്പർ ഇ2-5834/2020. 2020 ആഗസ്റ്റ് 5.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ കളത്തിങ്ങൽ തൊടി വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബൂബക്കർ, കെ. ടി. എന്നയാൾ 7-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഇർഷാദ്, കെ. ടി.
എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗദത്ത്, ടി. ടി. ഭാര്യ 48 2 ഇർഷാദ്, കെ. ടി. മകൻ 31 3 അർഷാദ്, കെ. ടി. ,, 29 4 ഫർഷാന, കെ. ടി. മകൾ 27 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ഇ2-198/2020/TLKERD. 2020 സെപ്റ്റംബർ 7.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ വലിയാത്ര വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുളീധരൻ, വി. എന്നയാൾ 27-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിഷ്ണു, വി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി, കെ. ഭാര്യ 54 2 ആതിര മകൾ 27 3 വിഷ്ണു, വി. മകൻ 24 4 നാരായണി, വി. മാതാവ് 73 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(1)
നമ്പർ ബി3-701/2020.
2020 ജൂലൈ 7.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ സുബ്ര"ണ്യൻ, ഇ., എരയങ്ങലത്ത് വീട്, മണലി, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക, സി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-11-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രിക, സി. ഭാര്യ 52 2 സുബീഷ്, ഇ. എസ്. മകൻ 35 3 സുമിഷ മകൾ 31 4 ലക്ഷ്മി മാതാവ് 74 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-5436/2020. 2020 ജൂലൈ 3.
നിലമ്പൂർ താലൂക്കിൽ കരുവാരകു≠് വില്ലേജിൽ ശാന്തകുമാരി, പുന്നപ്പറ്റ വീട്, ഇരിങ്ങാട്ടിരി പി. ഒ., കരുവാരകു≠് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ജിതേഷ,് പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-5-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് ജനാർദ്ദനൻ, പി. പി. എന്നയാൾ 2-9-2015-ാം തീയതിയിലും മരണപ്പെട്ടിട്ടു≠െന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജിതേഷ്, പി. പി. മകൻ 39 2 രജനി മകൾ 41 ,, 33 3 രമ്യ 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7710 (5) (3) നമ്പർ ബി3-1648/2020. 2020 ജൂലൈ 21. നമ്പർ ബി3-5435/2020. 2020 ജൂലൈ 7.
നിലമ്പൂർ താലൂക്കിൽ കരുവാരകു≠് വില്ലേജിൽ ജനാർദ്ദനൻ, പി. പി., പുന്നപ്പറ്റ വീട്, ഇരിങ്ങാട്ടിരി പി. ഒ., കരുവാരകു≠് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിതേഷ,് പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2015-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി 3 പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ ശാന്തകുമാരി എന്നവർ 13-5-2019-ാം തീയതിയിലും മരണപ്പെട്ടിട്ടു≠െന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിതേഷ്, പി. പി. മകൻ 39 2 രജനി മകൾ 41 3 രമ്യ
,, 33 മേൽ പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-750/2020. 2020 ജൂലൈ 28.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ നാരായണൻ, എ. വി., ആനപ്പാൻ വീട്, കുന്നത്തുചാൽ, എരഞ്ഞിമങ്ങാട് പി. ഒ., അകമ്പാടം എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ യശോദ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-10-2016-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി 2 പേർ മാത്രമാണുള്ളതെന്നും പരേതന്റെ മകൻ ജിനിത്ത,് എ. എന്നയാൾ 16-4-2016-നും മാതാവ് കാളി എന്നവർ 28-3-2005-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 യശോദ ഭാര്യ 51 2 ജിഷ മകൾ 27 നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ ഭാസ്കരൻ ആശാരി, പുല്ലുപുറത്ത് വീട്, ചുരുളി, പാലേമാട് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രശ്മി, പി. ബി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-12-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 2 പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ ചെല്ലമ്മ, എൻ. എന്നവർ 13-4-2016-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രശ്മി, പി. ബി. മകൾ 34 2 ലക്ഷ്മി അമ്മാൾ മാതാവ് 91 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞ വരാണ് പരേതനായ ഭാസ്കരൻ ആശാരിയുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-749/2020. 2020 ജൂലൈ 28.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ പാത്തുമ്മ, കവണഞ്ചേരി വീട്, എരുമമു≠, എരുമമു≠ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾ സലാം എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-5-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി 4 പേർ മാത്രമാ ണുള്ളതെന്നും പരേതയുടെ ഭർത്താവ് കവണഞ്ചേരി ബീരാൻ എന്നയാൾ 2-11-2005-ാം തീയതിയിലും പരേതയുടെ മാതാപിതാക്കൾ പരേതയുടെ മരണത്തിന് മുൻപും മരണപ്പെട്ടിട്ടു≠െന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആലി മകൻ 59 2 ആമിന മകൾ 58 3 അബ്ദുൾ സലാം മകൻ 55 4 സുബൈദ മകൾ 50 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7711 (7) (9) നമ്പർ ബി3-15374/2019. 2020 ജൂലൈ 21.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ ജോൺ, എം. ജെ., മേക്കാട്ട് വീട്, മാമ്പൊയിൽ, ചുങ്കത്തറ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അജീഷ്, എം. ജെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-12-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 3 പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ അന്നമ്മ ജോൺ എന്നവർ 12-12-2017-ാം തീയതി മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനീഷ് ജോൺ മകൻ 39 2 അജീഷ്, എം. ജെ.
,, 37 3 അനൂപ് ജോൺ ,, 32 ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ ജോൺ, എ.ം ജെ. യുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി3-1649/2020. 2020 ജൂലൈ 21.
നിലമ്പൂർ താലൂക്കിൽ മമ്പാട് വില്ലേജിൽ അബ്ദുൾറഷീദ്, പി., പന്താർ വീട്, പാലപ്പറമ്പ്, വടപുറം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ലുബൈബ്, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-10-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 4 പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് വളരെ മുൻപ് തന്നെ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സക്കീന, പി. ഭാര്യ 52 2 ലബീബ, പി. മകൾ 31 3 ലുബൈബ്, പി. മകൻ 29 4 ഷക്കീബ്, പി.
,, 26 നമ്പർ ബി3-5763/2020. 2020 ജൂലൈ 23.
നിലമ്പൂർ താലൂക്കിൽ കരുവാരകു≠് വില്ലേജിൽ സുലോചന, കോലോത്തൊടിക വീട്, പുൽവെട്ട പി. ഒ., കരുവാരകു≠് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജിനേഷ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-2-2020-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി 4 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാക്കു, കെ. ഭർത്താവ് 65 2 ജിഷ, കെ. മകൾ 38 3 ജിനേഷ്, കെ. മകൻ 36 4 ജന്യമോൾ, കെ. മകൾ 31 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതയായ സുലോചനയുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ബി3-748/2020.
2020 ജൂലൈ 7.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ ഫാത്തിമ റാഷിദ, പി., പാലോട്ടിൽ വീട്, അകമ്പാടം, എരഞ്ഞിമങ്ങാട് പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ പിതാവ് അബ്ദുറഹിമാൻ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-12-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി 2 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുറഹിമാൻ പിതാവ് 48 2 ഷാഹിന മാതാവ് 39 മേൽപറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7712 (11) നമ്പർ ബി3-746/2020.
2020 ജൂലൈ 7.
നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ ദാമോദരൻ, കെ., കുന്നക്കാടൻ വീട്, എരഞ്ഞിമങ്ങാട് പി. ഒ., അകമ്പാടം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽകുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-8-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 4 പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാരദ ഭാര്യ 65 2 മിനി മകൾ 44 3 അനിൽകുമാർ മകൻ 42 4 വിനു
,, 39 മേൽപറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അനന്തരാവകാശികളെന്നുള്ളതിന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ബി3-6481/2020. 2020 സെപ്റ്റംബർ 24.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ഒൗസേപ്പ് വർക്കി, മേക്കാട്ട് വീട്, നിലമ്പൂർ ആർ. എസ്. പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സെബാസ്റ്റ്യൻ, എം. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-7-1987-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 7 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിക്കുട്ടി വർക്കി ഭാര്യ 9-6-2004-ന് മരണപ്പെട്ടു.
2 എം. വി. ജോസഫ് മകൻ 74 3 അമ്മിണി ജോസ് മകൾ 71 4 തോമസ് വി. മേക്കാട്ട് മകൻ 65 5 ജോർ÷,് എം. വി.
,, 62 6 സെബാസ്റ്റ്യൻ, എം. വി. ,, 58 7 മറിയാമ്മ, എം. വി. മകൾ 52 ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ ഒൗസേപ്പ് വർക്കി എന്ന യാളുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി3-6482/2020. 2020 സെപ്റ്റംബർ 24.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ഏലിക്കുട്ടി വർക്കി, മേക്കാട്ട് വീട്, നിലമ്പൂർ ആർ. എസ്. പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സെബാസ്റ്റ്യൻ, എം. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-6-2004-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി 6 പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് ഒൗസേപ്പ് വർക്കി എന്നയാൾ 22-7-1987-ാം തീയതിയിൽ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. വി. ജോസഫ് മകൻ 74 2 അമ്മിണി ജോസ് മകൾ 71 3 തോമസ് വി. മേക്കാട്ട് മകൻ 65 4 ജോർ÷്, എം. വി.
,, 62 5 സെബാസ്റ്റ്യൻ, എം. വി. ,, 58 6 മറിയാമ്മ, എം. വി. മകൾ 52 ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതയായ ഏലിക്കുട്ടി വർക്കി എന്നവരുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നുലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ബി3-2247/2020. 2020 സെപ്റ്റംബർ 17.
നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ സരസ്വതി, പി., സാരഥി വീട്, മണലോടി റോഡ്, നിലമ്പൂർ പി. ഒ., എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രാമചന്ദ്രൻ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-12-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി 4 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7713ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാമചന്ദ്രൻ, കെ. ഭർത്താവ് 69 2 ദിവ്യ, കെ. മകൾ 38 3 ദീപക്, കെ. മകൻ 34 4 ദീപ്തി, കെ. മകൾ 31 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതയായ സരസ്വതി, പി. എന്നവരുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി3-7376/2020. 2020 ഒക്ടോബർ 20.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാരതി, യു. ഭാര്യ 59 2 രൺദീപ് മകൻ 37 3 അർ÷ുൻ ,, 30 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ വേലായുധൻ, കെ. സി. എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, (ഒപ്പ്) നിലമ്പൂർ.
തഹശീൽദാർ.
Tirur Taluk
നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ അജ്ബർ കടമ്പോട്ടിൽ, കടമ്പോട്ടിൽ വീട്, രവിമംഗലം, ചാത്തങ്ങോട്ടുപുറം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുഞ്ഞുമുഹമ്മദ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി 5 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുമുഹമ്മദ്, കെ. പിതാവ് 65 2 പാത്തുമ്മ, പി. മാതാവ് 60 3 സഫ്നത്ത്, പി. ഭാര്യ 26 4 അമൽ സിയാൻ, കെ. മകൻ 8 5 എെസ സിയ, കെ. മകൾ 3 മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ അജ്ബർ കടമ്പോട്ടിൽ എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ ബി3-8178/2020. 2020 ഒക്ടോബർ 21.
പരസ്യം
നമ്പർ ജി1-9067/2020. 2020 ഒക്ടോബർ 16.
തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ കുഞ്ഞഹമ്മദ് മയ്യേരി, മയ്യേരി ഹൗസ്, പറവന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുബൈർ, മയ്യേരി ഹൗസ്, പറവന്നൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-5-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ, ടി. ഭാര്യ 77 2 അബ്ദു സമദ് മകൻ 61 3 ബീക്കുട്ടി മയ്യേരി മകൾ 57 4 അബ്ദു റസാഖ് മകൻ 59 5 സുലൈഖ, എം. മകൾ 52 6 സുബൈർ, എം. മകൻ 47 നിലമ്പൂർ താലൂക്കിൽ അമരമ്പലം വില്ലേജിൽ വേലായുധൻ, കെ. സി., വെൺമ, ചക്കനാത്ത് വീട്, പറമ്പ, പൂക്കോട്ടുംപാടം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാരതി, യു. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-9-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു. പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ്തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.