Servants of Knowledge
Kerala Gazette · Government of Kerala

Perinthalmanna

Published 03 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_malappuram_Perinthalmanna
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7717 (9) (11) നമ്പർ ഡി1 -5112/2020. 2020 ഒക്ടോബർ 5. No. D1-3953/2020. 13th August 2020.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ വേലായുധൻ s/o അച്ചു, കളരിക്കൽ ഹൗസ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകരാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് പരേതന്റെ മകൻ രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വേലായുധൻ s/o അച്ചു, കളരിക്കൽ ഹൗസ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ 29-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കല്ല്യാണി ഭാര്യ 77 Notice is hereby given to all to whom it may concern that Geetha, P., W/o Dasan Pallikkattil (late) Pallikkattil House, Porookkara, P. O. Edappal, Edappal Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for issuing legal heirship certificate in respect of Dasan Pallikkattil, S/o Kumaran, Pallikkattil House, Porookkara P. O. Edapal, Edappal Village, Ponnani Taluk, Malappuram District, Kerala State who expired on 6-10-2019. On enquiry it has been revealed that the undermentioned 2 (Two) members are the legal heirs of the deceased Dasan Pallikkattil.

SCHEDULE

Sl. Name of Relationship Age

No. legal heirs with the

deceased

2 ജയരാജൻ കളരിക്കൽ മകൻ 55 3 ഗീത, എം. മകൾ 49 4 രവീന്ദ്രൻ മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ഡി1 -5242/2020. 2020 ഒക്ടോബർ 8.

1 Geetha, P. Wife 53 2 Deepthy Dasan, P. Daughter 25 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

Perinthalmanna Taluk

പൊന്നാനി താലൂക്കിൽ ആലംകോട് വില്ലേജിൽ ഗോകുൽ രവീന്ദ്രൻ, കെ. s/o നാരായണൻ നമ്പൂതിരി, കക്കാട്ടുമന ആലംകോട് പി. ഒ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മാതാവ് രമ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ഗോകുൽ രവീന്ദ്രൻ, കെ. s/o നാരായണൻ നമ്പൂതിരി, കക്കാട്ടുമന, ആലംകോട് പി. ഒ. എന്നയാൾ 22-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ, കെ. കെ. മാതാവ് 56 2 ദേവിക, കെ. എം. ഭാര്യ 25

പരസ്യം

(1)

നമ്പർ സി5 -4212/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ തോണിക്കടവത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 25-2-2020-ന് അന്തരിച്ചതുമായ പാത്തുമ്മ w/o മുഹമ്മദ് എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് മുഹമ്മദ് സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഭർത്താവ് 70 2 സുഹറ മകൾ 48 3 കുനുത്തുമ്മ മാതാവ് 85മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല. 201 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7718 (2) നമ്പർ സി5 -4221/2020. 2020 ജൂലൈ 30. പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ വളത്തൊടിയിൽ ഹൗസിൽ താമസക്കാരി ആയിരുന്നതും 19-10-2018-ന് അന്തരിച്ചതുമായ ഭാർഗ്ഗവി അമ്മ, എ. കെ. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൾ ജയലക്ഷ്മി അറത്തിൽ കളത്തിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 ഹരിമാധവൻ, എ. കെ. മകൻ 61 2 പുഷ്പ, എ. കെ. മകൾ 58 3 ജയലക്ഷ്മി അറത്തിൽ കളത്തിൽ ,, 52 4 കൃഷ്ണപ്രദീപ്, എ. കെ. മരണപ്പെട്ട മകൾ

എ. കെ. ശ്രീദേവിയുടെ മകൻ 42 5 പ്രവീൺ, എ. കെ. ,,

,, 36 6 ഗിരിജ മങ്ങാട്ട് മരണപ്പെട്ട മകൻ

രാജഗോപാലൻ അറത്തിൽ കളത്തിൽ

എന്നയാളുടെ ഭാര്യ 60 7 രജീഷ് മങ്ങാട്

,, മകൻ 33 8 രേഷ്മശ്രീ മങ്ങാട് ,, മകൾ 27 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി5 -4471/2020. 2020 ജൂലൈ 30.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ തയ്യിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 29-8-2018-ന് അന്തരിച്ചതുമായ അബൂബക്കർ s/o ഉണ്ണിയപ്പ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഹംസ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാച്ചു ഭാര്യ 78 2 ഹംസ മകൻ 61 3 തയ്യിൽ മജീദ്

,, 59 4 മൈമൂന, കെ. മകൾ 52 5 അബ്ദുൽ സലാം, ടി. മകൻ 51 6 നസീമ മകൾ 40 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി5 -4220/2020. 2020 ജൂലൈ 30.

പെരിന്തൽമണ്ണ താലൂക്കിൽ #ൈപരിന്തൽമണ്ണ വില്ലേജിൽ പുത്തൻ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 8-8-2018-ന് അന്തരിച്ചതുമായ കുഞ്ഞുകുട്ടി d/o അയ്യപ്പൻകുട്ടി എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ പി. വി. ശശിധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപാലകൃഷ്ണൻ, പി. മകൻ 65 2 പി. വി. ശശിധരൻ ,, 58 3 ടിങ്കു മരണപ്പെട്ട മകൾ

അംബുജാക്ഷിയുടെ മകൻ 39 4 ജിതേഷ്

,,

,, 36 5 ദിലീപ് കുമാർ ,,

,, 33 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി5 -4214/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ ഇറക്കടവത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 13-5-2020-ന് അന്തരിച്ചതുമായ നബീസ w/o കുഞ്ഞഹമ്മദ് ഹാജി (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റി നുവേ≠ി ടിയാളുടെ മകൻ സൈനുദ്ദീൻ, ഇ. കെ. എന്ന സൈനുപ്പ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ മകൻ 68 2 പാത്തുമ്മക്കുട്ടി മകൾ 67 3 മുഹമ്മദ് കുട്ടി മകൻ 60 4 സൈനുദ്ദീൻ, ഇ. കെ.

എന്ന സൈനുപ്പ ,, 58 5 ബഷീർ, ഇ. കെ.

,, 53 6 മുഹമ്മദ് മുനീർ, ഇ. കെ. മകൻ 48202 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7719 (8) മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി5 -4219/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ കളത്തിൽതൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 7-2-2020-ന് അന്തരിച്ചതുമായ ചാത്തൻ കുട്ടി, കെ. ടി. s/o ചാമി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റി നുവേ≠ി ടിയാന്റെ ഭാര്യ കാളിക്കുട്ടി, കെ. ടി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാളിക്കുട്ടി, കെ. ടി. ഭാര്യ 62 2 പ്രദീപ്, കെ. ടി. മകൻ 41 3 പ്രകാശൻ, കെ. ടി.

,, 39 4 പ്രമോദ്, കെ.

,, 38 5 പ്രശാന്ത്, കെ. ടി.

,, 30 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി5 -4210/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ ഇടുവമ്മൽ കലകപ്പാറ ഹൗസിൽ താമസക്കാരി ആയിരുന്നതും 17-8-2019-ന് അന്തരിച്ചതുമായ ഇ. കെ. കാളി w/o ഇ. കെ. കുറുങ്ക (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ പൗത്രൻ സുധീഷ്, ഇ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മകൾ 56 2 ഗീത മരണപ്പെട്ട മകൻ

സുബ്ര"ണ്യന്റെ ഭാര്യ 49 3 സുധീഷ്, ഇ. കെ. ,, മകൻ 24 നമ്പർ സി5 -4209/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ വില്ലേജിൽ താഴത്തം വീട്ടിൽ അമാനത്ത് ഹൗസിൽ താമസക്കാരി ആയിരുന്നതും 19-6-2020-ന് അന്തരിച്ചതുമായ റുഖിയ ബീവി, എ. പി. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് സ്വലാഹുദ്ദീൻ, ടി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റൈഹാൻ ബിൻത്ത് അഹമ്മദ് മകൾ 52 2 ഷഹീദ ബിൻത്ത് അഹമ്മദ് ,, 50 3 മുഹമ്മദ് സ്വലാഹുദ്ദീൻ, ടി. കെ. മകൻ 48 4 ലുഖ്മാൻ അറാഫത്ത്, ടി. കെ. ,, 45 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി5 -4217/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ വില്ലേജിൽ കിളിയണ്ണിൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 17-2-2020-ന് അന്തരിച്ചതുമായ അബ്ദുൾ കരീം s/o അലവിക്കുട്ടി, കെ. എം. (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുസാഫിർ മഹ്മൂദലി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ആയിശമ്മു ഭാര്യ 61 2 മുഹമ്മദ് ഷിഹാബുദ്ദീൻ ഷാജി, കെ. എം. മകൻ 50 3 സമീന കിളിയമണ്ണിൽ മകൾ 41 4 മുഹ്മിന, കെ. എം.

,, 37 5 മുസാഫിർ മഹ്മൂദലി, കെ. എം. മകൻ 29 6 മഹ്റൂഫ, കെ. എം. മകൾ 27 7 ജുസൈല, കെ. എം.

,, 23മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. Gaz. No. 43/2020/DTP (CLR). 203 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7720 (10) (12) നമ്പർ സി5 -4216/2020. 2020 ജൂലൈ 23. പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ ചോലയിൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 18-1-2020-ന് അന്തരിച്ചതുമായ സി. കുഞ്ഞിമൊയ്തീൻ s/o ചേക്കു(ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി ടിയാന്റെ ഭാര്യ പാത്തുട്ടി ഉമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുട്ടി ഉമ്മ ഭാര്യ 80 2 ഖദീജ മകൾ 60 3 മുഹമ്മദ്, സി. സഹോദരൻ 85 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമ ാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി5 -4208/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ ചെങ്ങമ്പള്ളി വീട്ടിൽ താമസക്കാരി ആയിരുന്നതും 15-8-2019-ന് അന്തരിച്ചതുമായ പാത്തുമ്മകുട്ടി സ്രാമ്പിക്കൽ എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദലി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ മജീദ്, സി. എച്ച്. മകൻ 72 2 അബ്ദുൾ ഖാദർ, സി. എച്ച്. ,, 70 3 മുഹമ്മദാലി

,, 67 4 അബ്ദുൾ ലത്തീഫ് ചെങ്ങമ്പള്ളി ,, 64 5 കദീജ, പി. മകൾ 60 6 സഫിയ ,, 57 7 അബ്ദുൾ ഹമീദ് , സി. എച്ച് മകൻ 54 8 അബ്ദു സലാം, സി. എച്ച്. ,, 52 9 മുഹമ്മദ് ബഷീർ ചെങ്ങമ്പള്ളി ,, 47 10 അനീസുദ്ദീൻ ചെങ്ങമ്പള്ളി ,, 41 നമ്പർ സി5 -4213/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ വടക്കേടത്ത് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 14-1-2018-ന് അന്തരിച്ചതുമായ ജയ്സൺ ദേവസ്യ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സ്മിത തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാ ശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത തോമസ് ഭാര്യ 31 2 ആൻജലീന മരിയ ജയ്സൺ മകൾ 4 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി ഹാജരാകേ≠താണ്.

തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി5 -4109/2020. 2020 ജൂലൈ 16.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ പാലത്തിങ്ങൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 12-10-2018-ന് അന്തരിച്ചതുമായ പാലത്തിങ്ങൽ ഏലിയാമ്മ എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൾ ഷൈനി ജോൺ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ജോൺ, പി. മകൾ 62 2 മോനി പൗലോസ്

,, 53 3 ഷൈനി ജോൺ, പി.

,, 49 4 മിനി

,, 45 5 തോമസ്, പി. ജെ. മകൻ 43 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 204 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7721 (16) (14) നമ്പർ സി5 -4112/2020. 2020 ജൂലൈ 16. നമ്പർ സി5 -4107/2020. 2020 ജൂലൈ 16. പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ കോൽക്കാട്ട് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 22-10-2019-ന് അന്തരിച്ചതുമായ അബ്ദുൽറഷീദ് s/o മൂസഹാജി എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി ടിയാന്റെ ഭാര്യ ഫൗസിയ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൂസഹാജി പിതാവ് 88 2 ഫൗസിയ ഭാര്യ 38 3 ആയിഷ ഫർസീന, കെ. മകൾ 18 4 ഫാത്തിമ നസ്റീന, കെ. ,, 16 5 മുഹമ്മദ് സിയാദ്, കെ. മകൻ 12 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി5 -4040/2020. 2020 ജൂലൈ 16.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ ചോരാട്ടുപള്ളത്ത് ഹൗസിൽ താമസക്കാരൻ ആയിരുന്നതും 10-3-2020-ന് അന്തരിച്ചതുമായ രാധാകൃഷ്ണൻ, സി.

എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ രാജേഷ്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദാക്ഷായണി, പി. കെ. ഭാര്യ 55 2 രാജേഷ്, സി. മകൻ 28 3 രജിത, സി. മകൾ 24 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ തോട്ടോളി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 30-3-2017-ന് അന്തരിച്ചതുമായ തോട്ടോളി മുഹമ്മദ് മുസ്ലിയാർ എന്നയാളുടെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ നാസിർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുസലാം മകൻ 72 2 അബ്ദുൽ ലത്തീഫ് തോട്ടോളി ,, 68 3 ബഷീർ തോട്ടോളി

,, 65 4 സഫിയ മകൾ 63 5 അബ്ദുൾ ഷുക്കൂർ മകൻ 62 6 നാസിർ ,, 59 7 കദീജ, എസ്. ടി. മകൾ 53 8 അബ്ദുൾ റഷീദ് തോട്ടോളി മകൻ 51 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(17)

നമ്പർ സി5 -4114/2020. 2020 ജൂലൈ 16.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ മാറുകര ഹൗസിൽ താമസക്കാരൻ ആയിരുന്നതും 20-10-2019-ന് അന്തരിച്ചതുമായ ചാമി s/o കുട്ടൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സരോജിനി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി ഭാര്യ 58 2 ലതിക, കെ. മകൾ 38 3 രതീഷ്, എം. മകൻ 36 4 രാഗേഷ്

,, 30 5 അജിത, പി. മകൾ 28തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതംഎഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കാരണവശാലും പരിഗണിക്കുന്നതല്ല. 205 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7722 (18) (20) നമ്പർ സി5 -3930/2020. 2020 ജൂലൈ 9. പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ഇറക്കടവത്ത് ഹൗസിൽ താമസക്കാരി ആയിരുന്നതും 20-9-2016-ന് അന്തരിച്ചതുമായ കദീജക്കുട്ടി ഉമ്മ എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ ഉമ്മർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 71 2 കദീജ അബൂബക്കർ ,, 70 3 മുഹമ്മദ് മകൻ 69 4 തിത്തു മകൾ 67 5 ആമിന ,, 65 6 ഉമ്മർ മകൻ 58 7 സെയ്ദലവി

,, 52 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(19)

നമ്പർ സി5 -4116/2020. 2020 ജൂലൈ 16.

പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ ചേരിക്കല്ലിങ്ങൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 12-3-2020-ന് അന്തരിച്ചതുമായ മോഹനൻ, സി. s/o വേലായുധൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൾ ഗ്രീഷ്മ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രീഷ്മ, സി. മകൾ 31 2 ജേഷ്മ, സി.

,, 27 നമ്പർ സി5 -4117/2020. 2020 ജൂലൈ 16.

പെരിന്തൽമണ്ണ താലൂക്കിൽ കുട്ടിലങ്ങാടി വില്ലേജിൽ കക്കാട്ട് ഹൗസിൽ താമസക്കാരൻ ആയിരുന്നതും 4-2-2020-ന് അന്തരിച്ചതുമായ ഫർസീൻ അഹമ്മദ്, കെ.

s/o ഷാനവാസ് കക്കാട്ട് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മാതാവ് ഷമീമ പഞ്ചിളി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാനവാസ് കക്കാട്ട് പിതാവ് 41 2 ഷമീമ പഞ്ചിളി മാതാവ് 30 3 ഫർഹൻ അഹ്മദ്, കെ. സഹോദരൻ 10 4 ആഷിഖ് അഹ്മദ്, കെ. ,, 8 മാസം മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(21)

നമ്പർ സി5 -4035/2020. 2020 ജൂലൈ 13.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ കിളിയിൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 19-8-2019-ന് അന്തരിച്ചതുമായ സുനീഷ് s/o കൃഷ്ണൻ, കെ. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ പിതാവ് കൃഷ്ണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശിയെന്ന് തെളിഞ്ഞിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

നിർമ്മല, കെ. മാതാവ് 45 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോതപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല. കാരണവശാലും പരിഗണിക്കുന്നതല്ല. 206 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7723 (22) (24) നമ്പർ സി5 -3944/2020. 2020 ജൂലൈ 9. നമ്പർ സി5 -3967/2020. 2020 ജൂലൈ 10. പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിൽ നെല്ലിശ്ശേരി ഹൗസിൽ താമസക്കാരി ആയിരുന്നതും 1-3-2020-ന് അന്തരിച്ചതുമായ പാത്തുട്ടി, കെ. w/o സാലിഹ്, എൻ. (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് അസ്ലാം, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ, എൻ. മകൾ 58 2 സക്കീന, എൻ.

,, 57 3 റസിയ ,, 54 4 മുഹമ്മദ് അസ്ലാം, എൻ. മകൻ 52 5 ആരിഫ മകൾ 49 6 മുഹമ്മദ് റഫീഖ്, എൻ. മകൻ 46 7 അബ്ദുൾ മുനീർ ,, 44 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല.

(23)

നമ്പർ സി5 -3963/2020. 2020 ജൂലൈ 9.

പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ എലിക്കോട്ടിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 1-4-2020-ന് അന്തരിച്ചതുമായ മുഹമ്മദ്, ഇ. s/o മൊയ്തു (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഉസ്മാൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ ര≠ാം ഭാര്യ 42 2 ഹഫ്സത്ത് മകൾ 51 3 ഉസ്മാൻ മകൻ 49 4 അബ്ദു റഊഫ്, ഇ.

,, 45 5 സാജിത മകൾ 42 6 മുനീറ, ഇ.

,, 36 7 ബിഷ്ർ, ഇ. മകൻ 10 മാസം പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ ചണ്ണേത്തൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 14-5-2020-ന് അന്തരിച്ചതുമായ ബാലസുബ്ര"ണ്യൻ s/o മാക്കു (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ സുഭാഷ്, സി.

സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാവതി ഭാര്യ 54 2 സുഭാഷ്, സി. മകൻ 29 3 സുജീഷ്

,, 28 4 ശുഭ, സി. മകൾ 33 5 കാർത്ത്യായനി മാതാവ് 82 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(25)

നമ്പർ സി5 -3968/2020. 2020 ജൂലൈ 10.

പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ചെമ്പ്രം പള്ള്യാലിൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 14-9-2020-ന് അന്തരിച്ചതുമായ കാർത്ത്യായനി d/o കോരൻ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ സഹോദരൻ വേലായുധൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നയാൾ മാത്രമാണ് അവകാശിയെന്ന് തെളിഞ്ഞിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വേലായുധൻ സഹോദരൻ 71 മുകളിൽ കാണിച്ചിരിക്കുന്നയാളെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോതപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. Gaz. No. 43/2020/DTP (CLR). 207 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7724 (26) (28) നമ്പർ സി5 -3999/2020. 2020 ജൂലൈ 10. നമ്പർ സി5 -3966/2020. 2020 ജൂലൈ 10. പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ ചള്ളപ്പുറത്ത് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 11-3-2020-ന് അന്തരിച്ചതുമായ മുഹമ്മദ് ചള്ളപ്പുറത്ത് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സാജിത സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാജിത ഭാര്യ 41 2 സനൂബ്, സി. മകൻ 23 3 ഷഹനഷെറിൻ, സി. മകൾ 18 4 മുഹമ്മദ് സൻജിദ് മകൻ 16 5 ചള്ളപ്പുറത്ത് ആയിഷ മാതാവ് 67 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(27)

നമ്പർ സി5 -3969/2020. 2020 ജൂലൈ 10.

പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ അത്തിമണ്ണിൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 3-6-2020-ന് അന്തരിച്ചതുമായ അഹമ്മദ് കുട്ടി s/o മൊയ്തീൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ അസ്മാബി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അസ്മാബി ഭാര്യ 49 2 സബ്ന മകൾ 33 3 സജ്ന ,, 32 4 സവാദ്, എ. എം. മകൻ 22 5 സ" മകൾ 21 പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ ചോലക്കൽ ഹൗസിൽ താമസക്കാരി ആയിരുന്നതും 12-12-2019-ന് അന്തരിച്ചതുമായ സുഹറ w/o അബ്ദുസ്സമദ്, സി. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് അബ്ദുസ്സമദ്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുസ്സമദ്, സി. ഭർത്താവ് 62 2 ഷൈനി ജയഫർ മകൾ 36 3 തെസ്ലി സമദ്, സി.

,, 30 4 ശ്രുതി സമദ്

,, 24 5 മൊയ്തു പിതാവ് 89 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല.

(29)

നമ്പർ സി5 -4003/2020. 2020 ജൂലൈ 13.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ ആലിക്കപറമ്പിൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 27-3-2020-ന് അന്തരിച്ചതുമായ ചിദംബരൻ, എ. പി. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ലീല സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല ഭാര്യ 53 2 ജിഷ, എ. പി. മകൾ 36 3 ജീന, വി.

,, 31 4 ദിവ്യ

,, 29മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 208 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7725 (30) (32) നമ്പർ സി5 -4005/2020. 2020 ജൂലൈ 13. നമ്പർ സി5 -3960/2020. 2020 ജൂലൈ 9. പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ പോത്തുകാട്ടിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 10-5-2018-ന് അന്തരിച്ചതുമായ മുഹമ്മദ് ഇക്ബാൽ, പി., s/o സൈതാലി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സൈഫുന്നീസ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈഫുന്നീസ ഭാര്യ 56 2 അബ്ദുൾ ഹഫീസ്, പി. മകൻ 41 3 ഹാസിം ഇർഷാദ്, പി. ,, 37 4 ഫെബിൻ, പി. മകൾ 32 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(31)

നമ്പർ സി5 -4006/2020. 2020 ജൂലൈ 13.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ രാധാമന്ദിരത്തിൽ താമസക്കാരൻ ആയിരുന്നതും 28-10-2018-ന് അന്തരിച്ചതുമായ ബാലസുബ്ര"ണ്യൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ പി. സി. രാധ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. സി. രാധ ഭാര്യ 82 2 പ്രമോദ്, പി. സി. മകൻ 52 3 പflിനി മരണപ്പെട്ട മകൻ

പി. സി. പ്രദീപിന്റെ ഭാര്യ 50 4 അർ÷ുൻ പ്രദീപ് ,, മകൻ 24 5 അനശ്വര പ്രദീപ് ,, മകൾ 16 പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ ഉപ്പിലാപ്പറ്റ പുത്തൻ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 14-4-2020-ന് അന്തരിച്ചതുമായ രവി മോഹനൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ രേഖ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണിക്കുട്ടി മാതാവ് 75 2 രേഖ, എം. ഭാര്യ 43 3 മേഘമോഹൻ മകൾ 20 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല.

(33)

നമ്പർ സി5 -4067/2020. 2020 ജൂലൈ 9.

പെരിന്തൽമണ്ണ താലൂക്കിൽ കാര്യവട്ടം വില്ലേജിൽ കു≠ോട്ടു പാറക്കൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 15-3-2020-ന് അന്തരിച്ചതുമായ അബ്ദുൾ ഗഫൂർ, കെ. പി. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് യാസിൻ, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സലീന, എം. ഭാര്യ 44 2 മുഹമ്മദ് യാസിൻ, കെ. പി. മകൻ 24 3 സിമിൻ ഗഫൂർ, കെ. പി. മകൾ 16 4 ആയിഷ, ടി മാതാവ് 69 5 സൗദ അബ്ദുസലിം, കെ. പി. സഹോദരി 55 6 ഷഹർബാനു

,, 50 7 അബ്ദുൾ ജലീൽ, കെ. പി. സഹോദരൻ 47മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 209 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7726 (34) (36) നമ്പർ സി5 -3961/2020. 2020 ജൂലൈ 9. നമ്പർ സി5 -3962/2020. 2020 ജൂലൈ 9. പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ പനങ്ങാടൻ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 2-5-2019-ന് അന്തരിച്ചതുമായ മൂസ, പി. s/o അയമു (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റുവേ≠ി ടിയാന്റെ മകൻ അബ്ദുൾ അസീസ് സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞായിശു ഭാര്യ 66 2 അബ്ദുൾ അസീസ് മകൻ 52 3 ഉമൈമത്ത്, പി. മകൾ 43 4 മൈമൂന ,, 44 5 ലത്തീഫ് മകൻ 41 6 സഫീന, ടി. എം. മകൾ 33 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(35)

നമ്പർ സി5 -3965/2020. 2020 ജൂലൈ 9.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ കാളംതൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 30-4-2020-ന് അന്തരിച്ചതുമായ അലി അസ്ക്കർ s/o കുട്ടിഹസ്സൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ബാസിത്ത് ഹസ്സൻ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റൈഹാനത്ത് ഭാര്യ 45 2 ബാസിത്ത് ഹസ്സൻ മകൻ 28 3 വഫ, കെ. ടി. മകൾ 23 4 ബാസില, കെ. ടി.

,, 22 5 നിദ കാളംതൊടി

,, 18 പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ഒറ്റയത്ത് ഹൗസിൽ താമസക്കാരൻ ആയിരുന്നതും 10-3-2015-ന് അന്തരിച്ചതുമായ ഹംസ s/o ചേക്കു (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മൊയ്തുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 68 2 മുസ്തഫ, ഒ. മകൻ 44 3 സൈനുദ്ദീൻ ,, 42 4 മൊയ്തുട്ടി

,, 38 5 അബ്ദുൾ റഫീക്ക്

,, 35 6 അബ്ദുൾ റഷീദ്

,, 33 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(37)

നമ്പർ സി5 -4004/2020. 2020 ജൂലൈ 13.

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ കാവുങ്ങൽ ഹൗസിൽ താമസക്കാരൻ ആയിരുന്നതും 27-2-2020-ന് അന്തരിച്ചതുമായ മണികണ്ഠൻ, കെ. s/o കൃഷ്ണൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ബിന്ദു, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, കെ. ഭാര്യ 38 2 ശിശിര, കെ. മകൾ 21 3 ശ്രേയസ്സ്, കെ. മകൻ 18 4 സ്വാതിഷ് കൃഷ്ണ, കെ. ,, 16മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 210 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7727 (40) (38) നമ്പർ സി5 -4118/2020. 2020 ജൂലൈ 16. നമ്പർ സി5 -16925/2014. 2020 ജൂലൈ 16. പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ നെച്ചിയിൽതൊടി വീട്ടിൽ താമസക്കാരി ആയിരുന്നതും 1-4-2014-ന് അന്തരിച്ചതുമായ നഫീസ w/o മൊയ്തുഹാജി, എൻ. (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ അബ്ദുൽ അജിത് സ്പിൻഗർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിനാബി മകൾ 64 2 ഫാത്തിമത്ത് സുഹ്റ ,, 62 3 അബ്ദുൽ അലി മകൻ 58 4 അബ്ദുൽ ഗഫൂർ ,, 53 5 അബ്ദുൽ ആരിഫ്

,, 50 6 മുംതാസ് മകൾ 48 7 അബ്ദുൽ അക്ബർ മകൻ 45 8 അബ്ദുൽ സുബ്ഹാൻ ,, 44 9 അബ്ദുൽ അജിത് സ്പിൻഗർ ,, 40 പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ പflതീർ∞ം വീട്ടിൽ താമസക്കാരി ആയിരുന്നതും 18-4-2020-ന് അന്തരിച്ചതുമായ പflാവതി, സി. w/o കെ. രാമചന്ദ്രൻ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ അശോകൻ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജയ്കുമാർ, സി. മകൻ 48 2 അശോകൻ, സി.

,, 46 3 അംബിക രമേശ് മകൾ 44 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, പെരിന്തൽമണ്ണ.

(ഒപ്പ്) തഹശീൽദാർ.

Kondotty Taluk

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(39)

നമ്പർ സി5 -608/2020. 2020 ജൂലൈ 17.

പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ വില്ലേജിൽ ആരതി ഹൗസിൽ താമസക്കാരി ആയിരുന്നതും 12-11-2019-ന് അന്തരിച്ചതുമായ പ്രസന്ന, എം. w/o രാമചന്ദ്രൻ, എ. എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് രാമചന്ദ്രൻ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻ, എ. ഭർത്താവ് 64 2 ആരതി ചന്ദ്രൻ മകൾ 32

പരസ്യം

(1)

നമ്പർ സി2-4503/2020. 2020 ജൂലൈ 23.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ വളയങ്ങാട്ട് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ്കുട്ടി, വി. എന്നയാൾ 12-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മൈമൂന ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന ഭാര്യ 47 2 അനീസ് മകൻ 30 3 സനോഫിയ, വി. മകൾ 29മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 43/2020/DTP (CLR). 211

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_malappuram_Perinthalmanna/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_malappuram_Perinthalmanna.