Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 03 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7715 (3) Ponnani Taluk നമ്പർ ഡി1 -3677/2020. 2020 ആഗസ്റ്റ് 13.

പരസ്യം

(1)

നമ്പർ ഡി1 -1990/2020. 2020 സെപ്റ്റംബർ 4.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ വിജയൻ, എ. ആർ. s/o രാമൻ, ആലക്കൽ ഹൗസ്, പി. ഒ. തവനൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ജാൻസി, ടി. ആർ. സമർപ്പിച്ച അപേക്ഷയിൻ മേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ വിജയൻ, എ. ആർ. s/o രാമൻ, ആലക്കൽ ഹൗസ്, പി. ഒ. തവനൂർ എന്നയാൾ 15-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാൻസി, ടി. ആർ. ഭാര്യ 53 2 വിഷ്ണു വിജയൻ മകൻ 18 3 വിനായക് വിജയൻ ,, 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1 -3954/2020. 2020 ആഗസ്റ്റ് 12.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ സരസ്വതി അമ്മ w/o സത്യനാഥ മേനോൻ, കൊഴമ്പുറത്ത് ഹൗസ്, കോടത്തൂർ, പി. ഒ. പെരുമ്പടപ്പ് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ വത്സലകുമാർ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സരസ്വതി അമ്മ w/o സത്യനാഥ മേനോൻ, കൊഴമ്പുറത്ത് ഹൗസ്, കോടത്തൂർ, പി. ഒ. പെരുമ്പടപ്പ് എന്നവർ 7-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തരാദേവി, കെ. മകൾ 53 2 വത്സലകുമാർ, കെ. മകൻ 51 3 വിദ്യാദേവി മകൾ 46 പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ മുസ്തഫ, എ. കെ. s/o മുഹമ്മദ്, എ. കെ., ആനംകുന്നത്ത് ഹൗസ്, മുസ്തഫ മൻസിൽ, സി. വി. ജംഗ്ഷൻ, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ റഹിയാനത്ത്, ഇ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ മുസ്തഫ, എ. കെ. s/o മുഹമ്മദ്, എ. കെ., ആനംകുന്നത്ത് ഹൗസ്, മുസ്തഫ മൻസിൽ, സി. വി. ജംഗ്ഷൻ, പി. ഒ. പൊന്നാനി എന്നയാൾ 31-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റഹിയാനത്ത,് ഇ. പി. ഭാര്യ 40 2 റിൽവാന ഫർഹത്ത്, എ. കെ. മകൾ 22 3 മുഹമ്മദ് അൽ അമീൻ, എ. കെ. മകൻ 17 4 ഇഫാ കദീജ, എ. കെ. മകൾ 12 5 മുഹമ്മദ് അമീർ, എ. കെ. മകൻ 10 6 മറിയക്കുട്ടി, എ. പി. മാതാവ് 64 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1 -4051/2020. 2020 ആഗസ്റ്റ് 13.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ തങ്കു. w/o അമ്പു, വലിയ വീട്ടിൽ ഹൗസ്, സുനിൽ നിവാസ്, നിയർ വി. എം. കോൺവെന്റ ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ അയ്യപ്പൻകുട്ടി, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ തങ്കു w/o അമ്പു, വലിയ വീട്ടിൽ ഹൗസ്, സുനിൽ നിവാസ്, നിയർ വി. എം. കോൺവെന്റ ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നവർ 17-2-2005-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

അയ്യപ്പൻകുട്ടി, വി. വി. മകൻ 75മേൽപ്പറഞ്ഞയാളാണ് പരേതയുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 43/2020/DTP (CLR). 199 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7716 (7) (5) നമ്പർ ഡി1 -3681/2020. 2020 ആഗസ്റ്റ് 4. നമ്പർ ഡി1 -4059/2020. 2020 ആഗസ്റ്റ് 13. പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ കുഞ്ഞുമോൻ, കെ. കെ. s/o ശങ്കരൻ, കെ. കെ., കരുമാൻ കുഴിയിൽ ഹൗസ്, പി. ഒ. കാടഞ്ചേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ പ്രേമ, വി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ കാലടി ്വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ കുഞ്ഞുമോൻ, കെ. കെ. s/o ശങ്കരൻ, കെ. കെ. കരുമാൻകുഴിയിൽ ഹൗസ്, പി. ഒ. കാടഞ്ചേരി എന്നയാൾ 6-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമ, വി. പി. ഭാര്യ 59 2 ദിലീപ്, കെ. കെ. മകൻ 37 3 ദീപ്തി, കെ. കെ. മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി1 -4060/2020. 2020 ആഗസ്റ്റ് 13.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ കുമാരൻ s/o കുട്ടപ്പ, ഇറ്റിപറ്റ വളപ്പിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ പ്രജിൽ കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ കുമാരൻ s/o കുട്ടപ്പ, ഇറ്റിപറ്റ വളപ്പിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 27-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമ ഭാര്യ 55 2 പ്രജിൽ കുമാർ മകൻ 33 പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ ഉണ്ണികൃഷ്ണൻ, പി. s/o മാധവൻ നായർ അക്കര വീട്ടിൽ ഹൗസ്, അന്ത്യാളംകുടം, പി. ഒ. അതളൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സൗഭാഗ്യലക്ഷ്മി, എ., വന്ദനം സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ഉണ്ണികൃഷ്ണൻ, പി. s/o മാധവൻ നായർ, അക്കര വീട്ടിൽ ഹൗസ്, അന്ത്യാളംകുടം, പി. ഒ. അതളൂർ എന്നയാൾ 30-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗഭാഗ്യലക്ഷ്മി, എ. ഭാര്യ 63 2 സുനിൽകുമാർ മകൻ 41 3 സുനീഷ്

,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ഡി1 -794/2020. 2020 ആഗസ്റ്റ് 4.

പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ ബിജു ഗോവിന്ദ്, എം. s/o ഗോവിന്ദൻ, മുള്ളൻ കുന്നത്ത് ഹൗസ്, വടക്കുമുറി, മൂക്കുതല എന്നയാളുടെ മാതാവായ ഉഷ, കെ. വി., d/o വേലായുധൻ, കാണംകോട്ട് ഹൗസ്, ആർത്താറ്റ്, പി. ഒ. കുന്നംകുളം, തൃശ്ശൂർ എന്നവർ മരിച്ചു പോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് പരേതയുടെ മകൻ ബിജു ഗോവിന്ദ്, എം. സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴിയും ആർത്താറ്റ് വില്ലേജാഫീസർവഴിയും അന്വേഷണം നടത്തിയതിൽ ഉഷ, കെ. വി. d/o വേലായുധൻ, കാണംകോട്ട് ഹൗസ്, ആർത്താറ്റ്, പി. ഒ. കുന്നംകുളം, തൃശ്ശൂർ എന്നവർ 15-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജു ഗോവിന്ദ്, എം. മകൻ 33 2 സജു ഗോവിന്ദ്, എം.

,, 31മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 200 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7717 (9) (11) നമ്പർ ഡി1 -5112/2020. 2020 ഒക്ടോബർ 5. No. D1-3953/2020. 13th August 2020. പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ വേലായുധൻ s/o അച്ചു, കളരിക്കൽ ഹൗസ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകരാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് പരേതന്റെ മകൻ രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വേലായുധൻ s/o അച്ചു, കളരിക്കൽ ഹൗസ്, പള്ളപ്രം, പി. ഒ. പൊന്നാനി എന്നയാൾ 29-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കല്ല്യാണി ഭാര്യ 77 Notice is hereby given to all to whom it may concern that Geetha, P., W/o Dasan Pallikkattil (late) Pallikkattil House, Porookkara, P. O. Edappal, Edappal Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for issuing legal heirship certificate in respect of Dasan Pallikkattil, S/o Kumaran, Pallikkattil House, Porookkara P. O. Edapal, Edappal Village, Ponnani Taluk, Malappuram District, Kerala State who expired on 6-10-2019. On enquiry it has been revealed that the undermentioned 2 (Two) members are the legal heirs of the deceased Dasan Pallikkattil.

SCHEDULE

Sl. Name of Relationship Age

No. legal heirs with the

deceased

2 ജയരാജൻ കളരിക്കൽ മകൻ 55 3 ഗീത, എം. മകൾ 49 4 രവീന്ദ്രൻ മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ഡി1 -5242/2020. 2020 ഒക്ടോബർ 8.

1 Geetha, P. Wife 53 2 Deepthy Dasan, P. Daughter 25 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

Perinthalmanna Taluk

പൊന്നാനി താലൂക്കിൽ ആലംകോട് വില്ലേജിൽ ഗോകുൽ രവീന്ദ്രൻ, കെ. s/o നാരായണൻ നമ്പൂതിരി, കക്കാട്ടുമന ആലംകോട് പി. ഒ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മാതാവ് രമ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ഗോകുൽ രവീന്ദ്രൻ, കെ. s/o നാരായണൻ നമ്പൂതിരി, കക്കാട്ടുമന, ആലംകോട് പി. ഒ. എന്നയാൾ 22-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ, കെ. കെ. മാതാവ് 56 2 ദേവിക, കെ. എം. ഭാര്യ 25

പരസ്യം

(1)

നമ്പർ സി5 -4212/2020. 2020 ജൂലൈ 23.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ തോണിക്കടവത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 25-2-2020-ന് അന്തരിച്ചതുമായ പാത്തുമ്മ w/o മുഹമ്മദ് എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് മുഹമ്മദ് സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഭർത്താവ് 70 2 സുഹറ മകൾ 48 3 കുനുത്തുമ്മ മാതാവ് 85മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല. 201

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_malappuram_Ponnani.