Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 03 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7713

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻ, കെ. ഭർത്താവ് 69 2 ദിവ്യ, കെ. മകൾ 38 3 ദീപക്, കെ. മകൻ 34 4 ദീപ്തി, കെ. മകൾ 31 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതയായ സരസ്വതി, പി. എന്നവരുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ബി3-7376/2020. 2020 ഒക്ടോബർ 20.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതി, യു. ഭാര്യ 59 2 രൺദീപ് മകൻ 37 3 അർ÷ുൻ ,, 30 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ വേലായുധൻ, കെ. സി. എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, (ഒപ്പ്) നിലമ്പൂർ.

തഹശീൽദാർ.

Tirur Taluk

നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ അജ്ബർ കടമ്പോട്ടിൽ, കടമ്പോട്ടിൽ വീട്, രവിമംഗലം, ചാത്തങ്ങോട്ടുപുറം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ പിതാവ് കുഞ്ഞുമുഹമ്മദ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി 5 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുമുഹമ്മദ്, കെ. പിതാവ് 65 2 പാത്തുമ്മ, പി. മാതാവ് 60 3 സഫ്നത്ത്, പി. ഭാര്യ 26 4 അമൽ സിയാൻ, കെ. മകൻ 8 5 എെസ സിയ, കെ. മകൾ 3 മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപറഞ്ഞവരാണ് പരേതനായ അജ്ബർ കടമ്പോട്ടിൽ എന്നയാളുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ബി3-8178/2020. 2020 ഒക്ടോബർ 21.

പരസ്യം

നമ്പർ ജി1-9067/2020. 2020 ഒക്ടോബർ 16.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ കുഞ്ഞഹമ്മദ് മയ്യേരി, മയ്യേരി ഹൗസ്, പറവന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുബൈർ, മയ്യേരി ഹൗസ്, പറവന്നൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-5-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ, ടി. ഭാര്യ 77 2 അബ്ദു സമദ് മകൻ 61 3 ബീക്കുട്ടി മയ്യേരി മകൾ 57 4 അബ്ദു റസാഖ് മകൻ 59 5 സുലൈഖ, എം. മകൾ 52 6 സുബൈർ, എം. മകൻ 47മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നത ല്ല. (ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ. നിലമ്പൂർ താലൂക്കിൽ അമരമ്പലം വില്ലേജിൽ വേലായുധൻ, കെ. സി., വെൺമ, ചക്കനാത്ത് വീട്, പറമ്പ, പൂക്കോട്ടുംപാടം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാരതി, യു. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-9-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു. പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ്തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു. 197

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_malappuram_Tirur.