Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 03 November 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7706 ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ സി1-2020/6755/9/100. 2020 ഒക്ടോബർ 12.

ആലത്തൂർ താലൂക്കിൽ കാവശ്ശേരി-2 വില്ലേജിൽ പാടൂർ പി. ഒ., മണക്കാട് വിജയലക്ഷ്മി എന്നവർ 29-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മകൾ രാധിക, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേഷ്, എൻ. മകൻ 30 2 രാധിക, എൻ. മകൾ 29 1 മീര, ബി. ഭാര്യ 51 2 അതുൽ, എം. കെ. മകൻ 24 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

Mannarkkad Taluk

മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി1-2251/9/100/2020. 2020 സെപ്റ്റംബർ 9. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4461-ൽ ക്രമനമ്പർ (19) ആയി പ്രസിദ്ധീകരിച്ച സി1-2251/9/100/2020-ാം നമ്പർ പരസ്യത്തിൽ താഴെക്കാണിച്ച പേരുകൾ ഒഴിവാക്കി തിരുത്തി വായിക്കേ≠താണ്.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജംസീറ, എ. മരണപ്പെട്ട മകൻ

അക്ബറിന്റെ മകൾ 22 2 അസ്മാബി, എ. ,, ,, 18 3 ജസ്ല ,, ,, 11 താലൂക്കാഫീസ്,

(ഒപ്പ്) ആലത്തൂർ. തഹശീൽദാർ.

Chittur Taluk പരസ്യം

നമ്പർ സി2-5672/9/200/2020. 2020 ജൂലൈ 30.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ മോഹൻകുമാർ, എം. കെ. s/o കേശവൻ, മോഹൻ നിവാസ്, ചിറ്റൂർ പി. ഒ., പാലക്കാട് എന്നയാൾ 1-6-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ

പരസ്യം

(1)

നമ്പർ ഡി3-4685/9/300/2020. 2020 ജൂലൈ 30.

മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ കദീജാബി നായികത്ത് w/o മുഹമ്മദ്, കല്ലടി വീട്, മണ്ണാർക്കാട് കോളേജ് പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് അ…ം, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻ മേൽ കുമരംപുത്തൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കദീജാബി നായികത്ത് എന്നവർ 13-6-2020-ൽ മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ മാതാവ് 70 2 മുഹമ്മദ് അ…ം, കെ. മകൻ 35 3 കദീജാ നർഷി, കെ. മകൾ 31 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-3199/9/300/2020. 2020 ജൂലൈ 29.

സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ മീര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. മണ്ണാർക്കാട് താലൂക്കിൽ കുമരംപുത്തൂർ വില്ലേജിൽ വി. അപ്പുണ്ണി s/o (late) ഇട്ടിച്ചിരിഅമ്മ, അശ്വതി ഹൗസ്, മണ്ണാർക്കാട് കോളേജ് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുമരംപുത്തൂർ വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ വി. അപ്പുണ്ണി എന്നയാൾ 13-1-2020-ൽ മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. 190
Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_palakkad_Chittur.