Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 03 November 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_pathanamthitta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7644 (2) SCHEDULE നമ്പർ എ5-5225/2020. 2020 ആഗസ്റ്റ് 7.

Sl. Name of the Relationship Age

No. legal heirs with the deceased

1 Easow P. Thomas Son 66 2 Mohan P. Thomas ,, 62 3 Annie Mary Philip Daughter-in-law

(W/o Late Johnson Thomas @

Johnson John Thomas) 49 4 Michelle Merie Johnson Grand daughter

(D/o Late Johnson Thomas @

Johnson John Thomas) 23 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Belated applications and those send by post will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ വില്ലേജിൽ ഇരവിമംഗലത്ത് ഇല്ലത്ത് മണിക്കുട്ടൻ നമ്പൂതിരി എന്നയാൾ 18-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ എം. എൻ. ദീപാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രമാദേവി അന്തർ÷നം മാതാവ് 68 2 എം. എൻ. ദീപാകുമാരി ഭാര്യ 47 3 അരുൺ വാസുദേവ് മകൻ 24 4 അനുശ്രീ വാസുദേവ്, എം. മകൾ 11

Konni Taluk

പരസ്യം

(1)

നമ്പർ എ5-5122/2020. 2020 ജൂലൈ 29.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ മരൂർമുറിയിൽ ദേശത്ത് കണ്ണാഞ്ചേരിൽ വീട്ടിൽ ശ്രീകുമാരൻ നായർ എന്നയാൾ 14-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീജിത്ത് എസ്. നായർ, കണ്ണാഞ്ചേരിൽ വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശ്യാമളാദേവി ഭാര്യ 64 2 ശ്രീജ എസ്. നായർ മകൾ 43 3 ശ്രീജിത്ത് എസ്. നായർ മകൻ 35 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-5406/2020. 2020 ആഗസ്റ്റ് 14.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് ബി. രഘുനാഥൻ നായർ എന്നയാൾ 8-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ആർ. രാഖിൽകൃഷ്ണ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 8-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സരോജിനിയമ്മ മാതാവ് 88 2 ആർ. കൃഷ്ണജ ഭാര്യ 55 3 ആർ. രാഖിൽകൃഷ്ണ മകൻ 29മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, കോന്നി. തഹശീൽദാർ. 128

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_pathanamthitta_Konni/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_pathanamthitta_Konni.