Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd Nov. 2020] COMMISSIONERATE OF LAND REVENUE 7643ക്രമ പേര് പരേതയുമായുള്ള വയസ് Mallappally Taluk
നമ്പർ ബന്ധം
1 ഉണ്ണികൃഷ്ണൻ, എൻ. മകൻ 33 2 വിവേക്, എൻ.
,, 29 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തി നുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ സി2-6259/2020. 2020 ആഗസ്റ്റ് 3.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ കല്ലുമേലേതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണകുമാരി, റ്റി.
അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് കടമ്പനാട് വില്ലേജിൽ തുവയൂർ തെക്ക് മുറിയിൽ കൃഷ്ണദാസ് ഭവനത്തിൽ സി. രാമചന്ദ്രൻ 6-2-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണകുമാരി, റ്റി. മകൾ 55 2 ശ്രീദേവി, റ്റി.
,, 52 3 ശ്രീകുമാരി, റ്റി.
,, 49 4 ഉമാദേവി, റ്റി.
,, 48 5 കൃഷ്ണദാസൻ, ആർ. മകൻ 45 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, 5 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ4-2348/2020. 2020 ആഗസ്റ്റ് 5.
മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ കടമാൻകുളം ദേശത്ത് പുലീപ്രമലയിൽ വീട്ടിൽ മറിയാമ്മ ഇട്ടി എന്നവർ മരിച്ചുപോയെന്നും പരേതയുടെ പേരിലുള്ള സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും, സ്ഥിര നിക്ഷേപം പിൻവലിക്കുന്ന ആവശ്യത്തിലേക്കുമായി അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് പി. വി. ഇട്ടി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ മറിയാമ്മ ഇട്ടി 2020 ഏപ്രിൽ മാസം 29-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന മൂന്നുപേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പി. വി. ഇട്ടി ഭർത്താവ് 72 2 പി. എെ. ബീറ്റാ വർഗ്ഗീസ് മകൻ 40 3 പി. എെ. രാജൈവ് തോമസ് ,, 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
No. A4-5603/2019. 30th July 2020.
Notice is hereby given to all whom it may concern that Easow P. Thomas, Palackamannil House, Theodical P. O., Perumpetty Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of his father P. J. Thomas, Palackamannil House, Theodical P. O., who expired on 11-6-2019. Enquiry conducted through the concerned Village Officer reveals that Mariamma Thomas w/o deceased P. J. Thomas died on 23-8-2017 and Johnson Thomas @ Johnson John Thomas s/o deceased P. J. Thomas died Gaz. No. 43/2020/DTP (CLR). 1273rd Nov. 2020] COMMISSIONERATE OF LAND REVENUE 7644 SCHEDULE
(2)
നമ്പർ എ5-5225/2020. 2020 ആഗസ്റ്റ് 7.
Sl. Name of the Relationship Age
No. legal heirs with the deceased
1 Easow P. Thomas Son 66 2 Mohan P. Thomas ,, 62 3 Annie Mary Philip Daughter-in-law
(W/o Late Johnson Thomas @
Johnson John Thomas) 49 4 Michelle Merie Johnson Grand daughter
(D/o Late Johnson Thomas @
Johnson John Thomas) 23 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Belated applications and those send by post will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ വില്ലേജിൽ ഇരവിമംഗലത്ത് ഇല്ലത്ത് മണിക്കുട്ടൻ നമ്പൂതിരി എന്നയാൾ 18-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ എം. എൻ. ദീപാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രമാദേവി അന്തർ÷നം മാതാവ് 68 2 എം. എൻ. ദീപാകുമാരി ഭാര്യ 47 3 അരുൺ വാസുദേവ് മകൻ 24 4 അനുശ്രീ വാസുദേവ്, എം. മകൾ 11
Konni Taluk
പരസ്യം
(1)
നമ്പർ എ5-5122/2020. 2020 ജൂലൈ 29.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ മരൂർമുറിയിൽ ദേശത്ത് കണ്ണാഞ്ചേരിൽ വീട്ടിൽ ശ്രീകുമാരൻ നായർ എന്നയാൾ 14-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീജിത്ത് എസ്. നായർ, കണ്ണാഞ്ചേരിൽ വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-1-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്യാമളാദേവി ഭാര്യ 64 2 ശ്രീജ എസ്. നായർ മകൾ 43 3 ശ്രീജിത്ത് എസ്. നായർ മകൻ 35 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-5406/2020. 2020 ആഗസ്റ്റ് 14.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് ബി. രഘുനാഥൻ നായർ എന്നയാൾ 8-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ആർ. രാഖിൽകൃഷ്ണ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 8-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സരോജിനിയമ്മ മാതാവ് 88 2 ആർ. കൃഷ്ണജ ഭാര്യ 55 3 ആർ. രാഖിൽകൃഷ്ണ മകൻ 29 128