Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 03 November 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7698 (3) Chalakkudy Taluk

പരസ്യം

(1)

നമ്പർ സി2-7322/2020. 2020 ആഗസ്റ്റ് 11.

ചാലക്കുടി താലൂക്ക്, കാടുകുറ്റി വില്ലേജ്, കാതിക്കുടം ദേശത്ത് പനമ്പിള്ളി വീട്ടിൽ പി, രാഘവമേനോൻ മകൻ പി. നന്ദകുമാർ മേനോൻ എന്നയാൾ 27-6-2020-ൽ മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ദീപശ്രീ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപശ്രീ ഭാര്യ 44 2 നന്ദന പി. മേനോൻ മകൾ 22 3 അനുശ്രീ പി. മേനോൻ ,, 17 4 ആദിനാഥ് പി. മേനോൻ മകൻ 11 5 വിശാലാക്ഷി അമ്മ മാതാവ് 84

(2)

നമ്പർ സി2-7207/2020. 2020 ആഗസ്റ്റ് 11.

ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, കൊപ്രക്കളം ദേശത്ത് തെക്കിനിയത്ത് വീട്ടിൽ ദേവസ്സി മകൻ ടി. ഡി. ജോസ് എന്നയാൾ 12-4-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ഡേവീസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസി ഭാര്യ 74 നമ്പർ സി2-6627/2020. 2020 ആഗസ്റ്റ് 11.

ചാലക്കുടി താലൂക്ക്, വടക്കുംഭാഗം വില്ലേജ്, അമ്പഴക്കാട് ദേശത്ത് ആട്ടോക്കാരൻ വീട്ടിൽ കൊച്ചഗസ്തി മകൻ ജോസ്, എ. കെ. എന്നയാൾ 5-10-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ആനീസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനീസ് ഭാര്യ 52 2 ജെബിൻ മകൻ 29 3 ജിതിൻ ,, 27

(4)

നമ്പർ സി2-6933/2020. 2020 ആഗസ്റ്റ് 3.

ചാലക്കുടി താലൂക്ക്, മേലൂർ വില്ലേജ്, മുതിരപറമ്പിൽ വീട്ടിൽ കൊച്ചിറ്റാമൻ മകൻ എം. കെ. പീതാംബരൻ എന്നയാൾ 6-3-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ദീപക് പീതാംബരൻ സമർപ്പിച്ച അപേക്ഷയെ കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശകുന്തള പീതാംബരൻ ഭാര്യ 602 റോസിലി മകൾ 48 2 ദീപക് പീതാംബരൻ മകൻ 33 3 ഡേവീസ് മകൻ 46 3 ദിവ്യ പീതാംബരൻ മകൾ 35 4 ആന്റു ,, 44 182 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7699 (5) (7) നമ്പർ സി2-6348/2020. 2020 ആഗസ്റ്റ് 4. ചാലക്കുടി താലൂക്ക്, മുരിങ്ങൂർ തെക്കുംമുറി വില്ലേജ്, പാറക്കൂട്ടം ദേശത്ത് കാശിരപറമ്പിൽ വീട്ടിൽ രംഗയ്യ മകൻ മഹാദേവൻ എന്നയാൾ 3-5-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ കൗസല്യ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൗസല്യ ഭാര്യ 50 2 ആതിര മഹാദേവൻ മകൾ 23 3 അജിത് മഹാദേവൻ ,, 20 4 ശുഭ ഭാഗ്യം മാതാവ് 87

(6)

നമ്പർ സി2-7107/2020. 2020 ആഗസ്റ്റ് 3.

ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ്, നോർത്ത് ചാലക്കുടി ദേശത്ത് വേണാട്ട് വീട്ടിൽ ഗീവർഗ്ഗീസ് മത്തായി മകൻ ജോയ് മാത്യു എന്നയാൾ 27-4-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകന്റെ ഭാര്യ സീന അനിൽ മാത്യു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ സി2-7105/2020. 2020 ആഗസ്റ്റ് 3.

ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ്, ആര്യകാല ദേശത്ത് പരിയാടൻ വീട്ടിൽ സെബാസ്റ്റ്യൻ മകൻ മിഥുൻ സെബാസ്റ്റ്യൻ എന്നയാൾ 8-6-2020-ൽ മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ മിനു, കെ. എം. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനു, കെ. എം. ഭാര്യ 28 2 ഇസ മകൾ 1

(8)

നമ്പർ സി2-9580/2020. 2020 ഒക്ടോബർ 15.

ചാലക്കുടി താലൂക്ക്, പടിഞ്ഞാറെ ചാലക്കുടി വില്ലേജ്, പടിഞ്ഞാറെ ചാലക്കുടി ദേശത്ത് ചുള്ളിയാടൻ വീട്ടിൽ വറുതുണ്ണി മകൻ പാവുണ്ണി എന്നയാൾ 27-5-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ മേഴ്സി പാവുണ്ണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സൂസമ്മ മാത്യു മകൾ 57 1 മേഴ്സി പാവുണ്ണി ഭാര്യ 57 2 സീന അനിൽ മാത്യു മരണപ്പെട്ട 2 പ്രവീൺ മകൻ 36 അനിൽ മാത്യുവിന്റെ ഭാര്യ 46 3 ശീതൾ മകൾ 28 3 അലീന മേരി മാത്യു ,, മകൾ 18 Gaz. No. 43/2020/DTP (CLR). 183 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7700 (9) Therefore it is proposed to issue a legal heirship certificate in favour of the above said members for No. C2-6962/2020. 30th July 2020.

receiving the claim. Objections if any against the issuance of the said certificate should be filed in persons before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office,

(Sd.) Chalakkudy.

Tahsildar.

Notice is hereby given to all to whom it may concern that Raju Sebastian s/o Sebastian Joseph (Devassy Kutti), Chakkedath House, Vellanchira, Aloor Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of his mother Martha, Chakkedath House, Vellanchira, Aloor Village, Chalakkudy Taluk, Thrissur District, Kerala State, India who expired on 20-5-2019. Enquiry conducted through the Village Officer, Aloor reveals that the undermentioned are the only legal heirs of the deceased.

SCHEDULE

തിരുത്തൽ പരസ്യം

നമ്പർ സി2-4865/2020. 2020 സെപ്റ്റംബർ 11.

Sl. Name of the Relationship with Age

No. legal heirs the deceased

1 Dolly Daughter 56 2 Raju Sebastian Son 54 3 Emily Daughter 51 4 Mini

,, 48 4-8-2020-ലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5655, ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ജോയ് എന്നയാൾക്ക് പരേതനുമായുള്ള ബന്ധം 'സഹോദരി' എന്നത് 'സഹോദരൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.

Kunnamkulam Taluk

Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

(10)

No. C2-6921/2020. 3rd August 2020.

Notice is hereby given to all to whom it may concern that Mariyamma Joseph d/o Joseph, Edattukaran House, Behind L.F. Parish Hall, Padinjaree Chalakkudy Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of her father V. Joseph, Edattukaran House, Behind L.F. Parish Hall, Padinjaree Chalakkudy Village, Chalakkudy Taluk, Thrissur District, Kerala State, India who expired on 20-2-2020. Enquiry conducted through the Village Officer, Padinjaree Chalakkudy revealed that the undermentioned are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ എ4-4511/2020/TLKKKM. 2020 ആഗസ്റ്റ് 6.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, അകതിയൂർ വില്ലേജിൽ അരീക്കൽ വീട്ടിൽ എ. എം. കൊച്ചുണ്ണി മകൻ റെജി, എ. കെ. എന്നയാൾ 17-5-2020-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു.

ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ജോയ്സി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ Sl. Name of the Relationship with Age No. legal heirs the deceased 1 Elamma Benson Daughter 68 തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം2 Sunny, E. O. Son 66 3 Varghese, E. O. ,, 63 1 ജോയ്സി ഭാര്യ 46 4 Mariyamma Joseph Daughter 57 2 സിജോ, എ. ആർ. മകൻ 20 184

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_thrissur_Chalakkudy.