Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 03 November 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7694 തിരുത്തൽ പരസ്യം

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണൻ, സി. പി. മരണപ്പെട്ട

സഹോദരൻ

ശങ്കുണ്ണി മേനോന്റെ മകൻ 82 2 രാധ, സി. പി.

,, മകൾ 79 3 ലീല, സി. പി. ,,

,, 78 4 ശ്രീധരൻ, സി. പി. ,, മകൻ 75 5 പാർവ്വതി അമ്മ, സി. പി. ,, മകൾ 73 6 ഗോപാലകൃഷ്ണൻ, സി. പി. ,, മകൻ 70 7 സുശീല നായർ ,, മകൾ 68 8 വാസന്തി, സി. പി. ,,

,, 65 9 ഗീത പാർവ്വതി മുകുന്ദൻ മരണപ്പെട്ട സഹോദരി ദേവകി അമ്മയുടെ മരണപ്പെട്ട മകൻ

ബാലൻ മേനോന്റെ മകൾ 46 10 മീര, റ്റി.

,,

,, 43 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ4-10534/2020. 2020 മാർച്ച് 9.

തൃശ്ശൂർ താലൂക്ക്, ചാഴൂർ വില്ലേജിൽ ചേറ്റക്കുളം ദേശത്ത് പൂക്കാട്ട് വീട്ടിൽ സജിത്ത്കുമാർ, പി. എ. s/o അയ്യപ്പക്കുട്ടി എന്നയാൾ 18-11-2019-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

(1)

നമ്പർ എ4-14170/2020. 2020 ആഗസ്റ്റ് 20. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5203-ൽ ക്രമനമ്പർ (12) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'കോരു എം. എൻ. സത്യശീലൻ' എന്നതിനു പകരം 'കോരു മകൻ എം. എൻ. സത്യശീലൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ4-12288/2020. 2020 ആഗസ്റ്റ് 20. 30-6-2020-ലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4759-ൽ ക്രമനമ്പർ (38) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ പേര് 'ഈനാശു കുഞ്ഞില ഇനാശു' എന്നതിനു പകരം 'ഇനാശു ഭാര്യ കുഞ്ഞില ഇനാശു' എന്ന് തിരുത്തി വായിക്കേ≠താണ്.

(3)

നമ്പർ എ4-12528/2020. 2020 ആഗസ്റ്റ് 20. 30-6-2020-ലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4753-ൽ ക്രമനമ്പർ (16) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'പൗലോസ് സാബു, സി. പി.' എന്നതിനു പകരം 'പൗലോസ് മകൻ സാബു, സി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.

(4)

നമ്പർ എ4-12005/2020. 2020 ആഗസ്റ്റ് 20. 7-7-2020-ലെ കേരള ഗസറ്റ് നമ്പർ 27 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5009-ൽ ക്രമനമ്പർ (63) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'കിട്ടു എഴുത്ത—ൻ രവീന്ദ്രൻ, പി. കെ. ' എന്നതിനു പകരം 'കിട്ടു എഴുത്ത—ൻ മകൻ രവീന്ദ്രൻ , പി. കെ.' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.

Chavakkad Taluk

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ മാതാവ് 73 2 ശില സജിത്ത് ഭാര്യ 36 3 സഞ്ജന സജിത്ത് മകൾ 12 4 സയന സജിത്ത്

,, 9 മൈനർമാരായ കുട്ടികളുടെ രക്ഷിതാവ് ശില സജിത്ത് ആകുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ5-6582/2020. 2020 ആഗസ്റ്റ് 10.

(ഒപ്പ്) ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പണിക്കവീട്ടിൽ അബ്ദുൾ റ"ാൻ മകൻ അബൂബക്കർ, പി. വി. എന്നയാൾ 18-11-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 25,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ. 178 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7695 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് (4)

നമ്പർ ബന്ധം

1 നസീമ ഭാര്യ 50 2 റിൻഷ മകൾ 30 3 റംഷി

,, 28 4 റഹീഷ് മകൻ 26

(2)

നമ്പർ എ5-6573/2020. 2020 ആഗസ്റ്റ് 10.

ചാവക്കാട് താലൂക്ക്, വൈലത്തൂർ വില്ലേജിൽ പാലിശ്ശേരി വീട്ടിൽ ചന്തു മകൻ ഹരിദാസ് എന്നയാൾ 20-2-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

അമ്മിണി മാതാവ് 63

(3)

നമ്പർ എ5-6581/2020. 2020 ആഗസ്റ്റ് 10.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ കൊപ്പര വീട്ടിൽ വേലായി മകൻ ശിവാനന്ദൻ, കെ. വി. എന്നയാൾ 6-2-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള 70,000 രൂപ പിൻവലിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ എ5-6526/2020. 2020 ആഗസ്റ്റ് 6.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ കാരയിൽ വീട്ടിൽ കെ. ടി. നാരായണൻ ഭാര്യ ചന്ദ്രമതി, പി. കെ.

എന്നവർ 3-4-2020-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാർ മകൻ 59 2 പ്രമോദ് കുമാർ ,, 56

(5)

നമ്പർ എ5-6527/2020. 2020 ആഗസ്റ്റ് 6.

ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ മേലേപുരയ്ക്കൽ വേലായുധൻ #േ ഭാര്യ കാർത്ത്യായനി വേലായുധൻ എന്നവർ 12-4-2020-ന് മരിച്ചിട്ടുള്ളതാകുന്നു. വനം വകുപ്പിൽ സമർപ്പിക്കുവാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 വേലായുധൻ ഭർത്താവ് 63നമ്പർ ബന്ധം 2 രതീഷ് മകൻ 38 1 ലളിത ഭാര്യ 53 3 രാജേഷ് ,, 37 2 സനില മകൾ 33 3 സനൽ മകൻ 31 4 രമ്യ മകൾ 33 Gaz. No. 43/2020/DTP (CLR). 179 3rd Nov. 2020] COMMISSIONERATE OF LAND REVENUE 7696 (6) നമ്പർ എ5-6254/2020. 2020 ആഗസ്റ്റ് 6.

ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ വലിയകത്ത് വീട്ടിൽ കുഞ്ഞാമു മകൻ മുഹമ്മദ്, വി. എന്നയാൾ 1-3-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന് വിദേശത്ത് നിന്നും ലഭിക്കാനുള്ള ഇൻഷുറൻസ് തുക ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈഖ ഭാര്യ 64 2 ഫൈസൽ, എ. പി. മകൻ 45 3 നൗഫൽ, എ. പി.

,, 42 4 ഷാഹിന മൻസൂർ മകൾ 41 5 ഫസലുദ്ദീൻ ആ≠ിപ്പാട്ടിൽ മകൻ 35 6 മുഹസിൻ ,, 26

(7)

നമ്പർ എ5-6528/2020. 2020 ആഗസ്റ്റ് 6.

Mukundapuram Taluk പരസ്യം

(1)

നമ്പർ സി2-5583/2020. 2020 ജൂലൈ 28.

മുകുന്ദപുരം താലൂക്കിൽ മനവലശ്ശേരി വില്ലേജിൽ ഇരിങ്ങാലക്കുട ദേശത്ത് ബ്ര"കുളത്ത് താണിശ്ശേരിക്കാരൻ വീട്ടിൽ ജോസഫ് മകൻ ഷാജു, ടി. കെ. 27-2-2020-ൽ മരണ പ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ ആനീസ് ഇരിങ്ങാലക്കുട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ഹാജരാക്കുന്ന തിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെട്ട അപേക്ഷകൾ സ്വീകാര്യമല്ലെന്നും പരസ്യം ചെയ്യുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനീസ് ഭാര്യ 50 2 ആൻമേരി മകൾ 24 3 ജോസഫ് മകൻ 22 4 റാഫേൽ ,, 18

(2)

Ref. C2-5581/2020.

28th July 2020.

Notice is hereby given to all whom it may concern that Vijayalakshmi W/o Balakrishnan, K. P., Kizhakke Pisharam House residing at Manavalassery Village has filed an application for a legal heirship certificate in respect of the legal heirs of her husband Balakrishnan, K. P., S/o Gopala Pisharady who expired on 5-3-2020. This certificate is requested for submitting in Tamilnadu State Government for family pension and various purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Manavalassery Village reveals that the following persons are the only legal heirs of the deceased.

Sl. Name of the Relationship Age

No. legal heirs with the deceased

ചാവക്കാട് താലൂക്ക്, പുന്നയൂർക്കുളം വില്ലേജിൽ പയ്യൂരയിൽ വീട്ടിൽ ഹൈദ്രോസ്, എം. വി. ഭാര്യ കുട്ടീമാബീഗം, കെ. എന്നവർ 2-3-2020-ന് മരിച്ചിട്ടുള്ള താകുന്നു. പരേതയുടെ ചികിൽസാ ചെലവിന്റെ റീഇംപേഴ്സ്മെന്റ ് ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മുസ്തഫ കമാൽ മകൻ 70 2 ലിയാകത്ത്

,, 68 3 ഷാനവാസ്

,, 60 4 റൈഹാനബീഗം മകൾ 59 5 ഷെക്കീർ അഹമ്മദ് മകൻ 58 1 Vijayalakshmi Wife 71 2 Raghu Balakrishnan Son 44 3 Ravi Balakrishnan ,, 416 ഷാഹിന മകൾ 56 7 സാദിഖ്അലി മകൻ 52 Objection if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered. (ഒപ്പ്) (Sd.) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ. Taluk Office, Mukundapuram. Tahsildar. 180

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_thrissur_Chavakkad.